Thursday, 25 April 2019

Current Affairs- 25/04/2019

2019- ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 1500 മീറ്ററിൽ സ്വർണമെഡൽ നേടിയ മലയാളി- പി.യു. ചിത്ര

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസിലർ- ഡോ. കെ. എൻ. മധുസൂദനൻ


Indian Overseas Bank- ന്റെ പുതിയ MD & CEO- Karnam Sekar

കേരളത്തിലാദ്യമായി ISO Certification ലഭിച്ച റെയിൽവേ സ്റ്റേഷൻ- തിരുവനന്തപുരം 

2019- ലെ Italian Series A ഫുട്ബോൾ ജേതാക്കൾ- Juventes

National Artificial Intelligence Strategy 2031 അംഗീകരിച്ച രാജ്യം- UAE 

മ്യാൻമറിലെ അതിർത്തികളിൽ ക്യാമ്പ് ചെയ്തിരിക്കുന്ന സായുധ കലാപകാരികളെ കീഴടക്കുന്നതിനായി, ഇന്ത്യ - മ്യാൻമർ സംയുക്തമായി ആരംഭിച്ച സുരക്ഷാ നടപടി- Operation Sunrise

പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുന്ന അന്തർസംസ്ഥാന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടി- Operation Night Riders

അടുത്തിടെ രാമായണം പ്രമേയമാക്കി സ്പെഷ്യൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം- ഇന്തോനേഷ്യ

യു. എന്നിന്റെ പ്രഥമ International Day of Multilateralism and Diplomacy for Peace ആയി ആചരിച്ചത്- 2019 ഏപ്രിൽ 24
 

Indo - American Arts Council (IAAC) യുടെ ബ്രാന്റ് അംബാസിഡർ- വികാസ് ഖന്ന

'പി. സുബ്രഹ്മണ്യം : മലയാള സിനിമയുടെ ഭീഷ്മാചാര്യർ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ശ്രീകുമാരൻ തമ്പി

2019- ലെ കേരള ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്ന ജില്ല- കണ്ണൂർ

  • (ഏറ്റവും കുറവ് - തിരുവനന്തപുരം)
Economic Intelligence Unit (EIU)- ന്റെ Cancer Preparedness Index 2019- ൽ ഇന്ത്യയുടെ സ്ഥാനം- 19

2019- ലെ Swacchta Pakhwada അവാർഡ് നേടിയത്- All India Radio, Publication Division, Children's Film Society of India

ഇന്ത്യൻ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്നതിന് സഹകരിക്കുന്ന സ്വകാര്യ കമ്പനി- TCS

2019- ലെ World Book and Copyright Day (ഏപ്രിൽ 23)- ന്റെ പ്രമേയം- Inclusivity, reading, heritage, outreach, publishing and children

2019- ലെ ലോക പുസ്തക തലസ്ഥാനം- ഷാർജ

ഭീകരവാദം കുറയ്ക്കുന്നതിനായി Joint Border 'Reaction Force' ആരംഭിക്കാൻ തീരുമാനിച്ച രാജ്യങ്ങൾ- ഇറാൻ, പാകിസ്ഥാൻ

അടുത്തിടെ ഏത് വ്യക്തിക്കാണ് സുപ്രീം കോടതി 50 ലക്ഷം രൂപ നഷ്ടപരി ഹാരവും ജോലിയും നൽകാൻ ഗുജറാത്ത് സർക്കാരിനോട് ആവശ്യപ്പെട്ടത്- ബിൽക്കീസ് ബാനു

  • (2002 -ലെ ഗുജറാത്ത് കലാപത്തിനിരയായ വനിത)
2019- ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ താരം- ബജ്രംഗ് പുനിയ
  • (65 കി.ഗ്രാം ഫീസ്റ്റൈൽ വിഭാഗത്തിൽ)
Twitter- ന്റെ India Managing Director ആയി നിയമിതനായത്- മനീഷ് മഹേശ്വരി

Deutsche Bank- ന്റെ പുതിയ ഇന്ത്യൻ CEO- Kaushik Shaparia

ഉക്രെയ്നിന്റെ പുതിയ പ്രസിഡന്റായി നിയമിതനാകുന്നത്- Volodymyr Zelensky

2019- ലെ Monte-Carlo Masters ടെന്നീസ് ജേതാവ്- Fabio Fognini (ഇറ്റലി)

സൈബർ ആക്രമണങ്ങളിലൂടെ ഉണ്ടാകുന്ന ബിസിനസ്സ് സംബന്ധമായ സാമ്പത്തിക നഷ്ടങ്ങൾ നേരിടുന്നതിനായി Cyber Defence Insurance ആരംഭിച്ച സ്ഥാപനം- SBI General Insurance

2019- ലെ ലോക ഭൗമദിനത്തിന്റെ (ഏപ്രിൽ 22) പ്രമേയം- Protect Our Species

അടുത്തിടെ  ടെ Amartya Sen Chair in Inequality Studies ആരംഭിക്കാൻ തീരുമാനിച്ച സ്ഥാപനം- London School of Economics and Political Science (LSE)

1,00,000 കോടി വാർഷിക വരുമാനം കടന്ന ആദ്യ ഇന്ത്യൻ കമ്പനി- Reliance Retail

പ്രഥമ Naval Commanders' Conference- 2019- ന്റെ വേദി- ന്യൂഡൽഹി


അടുത്തിടെ ചൈനയിലെ ഓൺലൈൻ വ്യാപാരം നിർത്തലാക്കുവാൻ തീരുമാനിച്ച കമ്പനി- Amazon

അടുത്തിടെ 0gossagou കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ രാജിവയ്ക്കേണ്ടി വന്ന മാലി പ്രധാനമന്ത്രി- Soumeylou Boubeye Maiga

അടുത്തിടെ പ്രപഞ്ചത്തിലെ ആദ്യ തന്മാത്ര എന്നറിയപ്പെടുന്ന Helium Hydride lon ശൂന്യാകാശത്ത് കണ്ടെത്തിയ നാസയുടെ flying observatory- SOFIYA

ലോകത്തിലെ ഏറ്റവും ഉയരത്തിലുളള indoor waterfall അടുത്തിടെ സ്ഥാപിതമായ വിമാനത്താവളം- Changi Airport
Singapore (131 feet tall)

അടുത്തിടെ UK- യുടെ Royal Society Honour ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ- Yusuf Hamied

  • Chairman of Cipla
UK- യുടെ Royal Society honour ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത- Suhel Ajaz Khan

23-ാമത് ഏഷ്യൻ അത്ലറ്റിക്സ് 2019- ന് വേദിയാകുന്ന രാജ്യം- ഖത്തർ (ദോഹ)

അടുത്തിടെ 220 മില്ല്യൺ വർഷം പഴക്കമുളള ഡിനോസർ ഫോസ്സിലുകൾ കണ്ടെത്തിയ രാജ്യം- അർജന്റീന

അടുത്തിടെ ഇന്ത്യ, നേപ്പാളിൽ പുനർനിർമ്മിച്ച ബുദ്ധമത വിഹാരം- Chhyoiphel Kundeling Monastery


അടുത്തിടെ NASA- യുടെ സഹായത്തോടെ വിക്ഷേപിച്ച നേപ്പാളിന്റെ ആദ്യ ഉപഗ്രഹം- Nepalisat-1

ഇസ്രായേൽ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായ വ്യക്തി- Benjamin Netanyahu

അടുത്തിടെ UAE- യിൽ പുറത്തിറക്കിയ ജാലിയൻ വാലാബാഗ് കൂട്ടക്കൊല ആസ്പദമാക്കിയ പഞ്ചാബി കവിതയുടെ പരിഭാഷ- Khooni Vaisakhi

ദുബായ് ആസ്ഥാനമായ Ras Al Khaimah Economic Zone (RAKEZ) Corporate Ambassador ആയി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- Ravi Shastri

പശ്ചിമ ബംഗാളിന്റെ Special Observer ആയി നിയമിതനായ വ്യക്തി- Ajay V. Nayak

ചൈനീസ് നാവികസേനയുടെ 70-ാമത്വാ ർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ നാവികസേന കപ്പലുകൾ- INS Shakti, INS Kolkata

പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്തി ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം- Bajrang Punia

അടുത്തിടെ Deutsche Bank- ന്റെ ഇന്ത്യയിലെ CEO ആയി നിയമിതനായ വ്യക്തി- Kaushik Shaparia

No comments:

Post a Comment