Friday, 12 April 2019

Current Affairs- 12/04/2019

ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ Sir Edmund Hillary Fellowship 2019- ന് അർഹയായ ഇന്ത്യൻ പാരാലിമ്പിക് താരം- ദീപ മാലിക്ക്

ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുപ്രീം കോടതി

 
കൊളീജിയം ശുപാർശ ചെയ്ത വ്യക്തി- ജസ്റ്റിസ് വിക്രം നാഥ് 

അടുത്തിടെ ലണ്ടനിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട വിക്കിലീക്സ് എന്ന സംരംഭ ത്തിന്റെ സ്ഥാപകൻ- ജൂലിയൻ അസാൻജ്

  • (ഇക്വഡോറിന്റെ രാഷ്ട്രീയാഭയം പിൻവലിച്ചതിനെത്തുടർന്നാണ് അറസ്റ്റ്)
വാട്സ് ആപ്പിലുടെ ബാങ്കിംഗ് സംവിധാനം ആരംഭിച്ച ലോകത്തിലെ ആദ്യ ഇസ്ലാമിക് ബാങ്ക്- Emirates Islamic

ഗൂഗിൾ ആരംഭിച്ച പുതിയ Cloud Platform- Anthos

ലണ്ടനിൽ നടന്ന 2019- ലെ Global Water Summit- ൽ Public Water Agency of the Year വിഭാഗത്തിൽ 'Distinction' നേടിയ ഇന്ത്യയിലെ സംരംഭം- National Mission for Clean Ganga

  • (Industrial Project of the Year വിഭാഗത്തിൽ ഒന്നാമതെത്തിയത്- Tata Steel Bara Tertiary Treatment Plant)
അടുത്തിടെ ഫിലിപ്പീൻസിലെ Callao ഗുഹയ്ക്കുള്ളിൽ നിന്നും കണ്ടെടുത്തത് ഏത് പുരാതന മനുഷ്യവർഗ്ഗത്തിന്റെ അവശിഷ്ടങ്ങളാണ്- Homo Luzonensis

അടുത്തിടെ യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗിലെ ഗവേഷകർ കണ്ടെത്തിയ ദ്രവ്യത്തിന്റെ പുതിയ അവസ്ഥ- ചെയിൻ മെൽറ്റഡ് സ്റ്റേറ്റ്

അടുത്തിടെ ഇന്ത്യയുടെ Small Development Projects Scheme പ്രകാരം Maternity Hospital നിലവിൽ വന്ന വിദേശ രാജ്യം- നേപ്പാൾ


അടുത്തിടെ വിദേശ തീവ്രവാദ സംഘടനയായി അമേരിക്ക പ്രഖ്യാപിക്കാൻ തീരുമാനിച്ച സംഘടന- Islamic Revolutionary Guard Corps (IRGC)

ഇന്ത്യയിലെ മികച്ച യുണിവേഴ്സിറ്റികളുടെയും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും റാങ്കിംഗ് ആയ National Institutional Ranking Frame work 2019 പുറത്തിറക്കിയ വകുപ്പ്- Ministry of Human Resource Development

അടുത്തിടെ Online Harms white Paper പുറത്തിറക്കിയ രാജ്യം- United Kingdom

Central Reserve Police Force 54-ാമത് ശൗര്യ ദിവസമായി ആചരിച്ചത്- April - 9

അടുത്തിടെ Google ആദ്യമായി drone delivery service ആരംഭിച്ച രാജ്യം- Australia

Youtube- ന്റെ ഏറ്റവും വലിയ വിപണിയായി മാറിയ രാജ്യം- India

International Chamber of Commerce (ICC) പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി- Vikramjit Sahney

അടുത്തിടെ National Institutional Rankings Framework (NIRF) 2019 പ്രകാരം ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനം- IIT, Madras

അടുത്തിടെ നടന്ന ഇന്ത്യ - സിംഗപ്പുർ സംയുക്ത സൈനികാഭ്യാസം- Bold Kurukshetra-2019, Jhansi, Uttar Pradesh


2019- ലെ ലോകസഭ ഇലക്ഷനിൽ ആദ്യ വോട്ട് രേഖപ്പെടുത്തിയത്- ITBP Soldiers

അടുത്തിടെ Greenery and Landscaping എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ച സ്ഥാപനം- Central Public Works Department

2019 Malaysia Open Badminton വിജയികൾ 

  • പുരുഷ വിഭാഗം- Lin Dan (China) 
  • വനിതാ വിഭാഗം- Tai Tzu-Ying (Taiwan)
Korba West Power Company Ltd നെ ഏറ്റെടുക്കാൻ തീരുമാനിച്ച ഇന്ത്യൻ കമ്പനി- Adani Power

ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായ വ്യക്തി- Graham Reid

ലോകത്തിലെ ഏറ്റവും പ്രായമേറിയ പ്രാഫഷണൽ ഫുട്ബോൾ താരം എന്ന റെക്കോഡ് നേടിയ വ്യക്തി- Isaak Hayik (73 yrs, Israel)

ദേശീയ ഹരിത ട്രൈബ്യൂണലിൽ നിന്നും ISO Certification ലഭിച്ച ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ- Guwahati Railway Station

രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഇന്ത്യൻ ആർമി കമാൻഡേഴ്സിന്റെ കോൺഫറൻസ് അടുത്തിടെ ആരംഭിച്ച സ്ഥലം- ന്യൂഡൽഹി

അടുത്തിടെ ഗിന്നസ് ബുക്കിൽ ഇടം നേടിയ ഏറ്റവും കൂടുതൽ പേർ അണിനിരന്ന പ്രാദേശിക നൃത്തം സംഘടിപ്പിച്ച സംസ്ഥാനം- Nagaland (Konyak Dance)


ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന വിസ്ഡൺ 2019 ക്രിക്കറ്റ് ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ച ഇന്ത്യൻ താരങ്ങൾ- വിരാട് കോഹ് ലി, സ്മൃതി മന്ദാന

ഇന്ത്യയും സിംഗപ്പൂരും ചേർന്നു നടത്തുന്ന സംയുക്ത സൈനികാഭ്യാസ പ്രകടനം- BOLD KURUKSHETRA 2019

  • ( വേദി ഇന്ത്യ)
ഈയിടെ ഫേസ് ബുക്ക് ആരംഭിച്ച വീഡിയോ ആപ്ലിക്കേഷൻ- Lasso

നൂറാം വാർഷികം ആഘോഷിക്കുന്ന ഏത് ചരിത്രസംഭവത്തിനോടാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് ഖേദം പ്രകടിപ്പിച്ചത്- ജാലിയൻവാലാബാഗ് (1919 ഏപ്രിൽ 13)


പ്രഥമ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക അവാർഡ് ജേതാവ്- എ.കെ.എ റഹ്മാൻ

തീരദേശത്തെ നിരക്ഷരരായവരെ ഹയർ സെക്കണ്ടറി വരെ പഠിപ്പിക്കാനുള്ള കേരള സർക്കാർ പദ്ധതി- അക്ഷരസാഗരം

ലോകത്തിലാദ്യമായി 24x7 പൊലൂഷൻ ചാർജ് സോൺ ആരംഭിച്ച നഗരം- ലണ്ടൻ

ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- ബെഞ്ചമിൻ നെതന്യാഹു


Current Affairs 2018 Round Up:

'ഗാന്ധി' ചലച്ചിത്രത്തിൽ മുഹമ്മദ് അലി ജിന്നയുടെ വേഷം അഭിനയിച്ച് അടുത്തിടെ അന്തരിച്ച നടൻ- അലിഖ് പദംസി

ഓക്സ്ഫോർഡ് സർവ്വകലാശാല 2018- ലെ Word of the year ആയി പ്രഖ്യാപിച്ചത്- Toxic

ലോകത്തിലെ ഏറ്റവും കൂടുതൽ കിടക്കകൾ നിലവിൽ വരുന്ന ആശുപത്രി- പട്ന മെഡിക്കൽ കോളേജ്

ആശുപ്രതി വടക്ക് - കിഴക്ക് സംസ്ഥാനങ്ങളിൽ ആദ്യ Water Handloom Hut നിലവിൽ വരുന്നത്- ലോക്തക് തടാകം (മണിപ്പൂർ)

മ്യൂസിയം ഓഫ് ഫ്യൂച്ചർ എന്ന ശാസ്ത്ര സാങ്കേതിക പ്രദർശന മ്യൂസിയം നിലവിൽ വരുന്നത്- ദുബായ്

സംസ്ഥാന ടൂറിസം പദ്ധതിയിൽ ഇടം നേടിയ മാടത്തരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല- പത്തനംതിട്ട

2018- ൽ ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സ വത്തിലെ ഉദ്ഘാടന ചിത്രം- ദി ആസ് പേൺ പേപ്പേഴ്സസ്

  • (ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമാണ് മലയാള സിനിമയായ. ഷാജി.എൻ.കരുൺ സംവിധാനം ചെയ്തു ഓള്)
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2018- ൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ച ഇസ്രയേലി സംവിധായകൻ- ഡാൻ വോൾമാൻ

സിനിമാ നടൻ സത്യന്റെ സ്മാരകമായി നിർമ്മിച്ച സെന്റർ ഫോർ ഇന്റർനാഷണൽ ഫിലിം റിസർച്ച് ആന്റ് ആർക്കൈവ്സ് (സിഫ്ര) പ്രവർത്തനമാരംഭിച്ചത്- തിരുവനന്തപുരം

കേരളത്തിൽ നടപ്പാക്കാൻ പോകുന്ന കേന്ദ്ര ആവിഷ്കൃത പദ്ധതിയായ ആയുഷ്മാൻ ഭാരത് എത്ര ലക്ഷം രൂപയുടെ വാർഷിക ഇൻഷുറൻസ് പദ്ധതിയാണ്- 5 ലക്ഷം

സിതാർ, സുർബഹാർ എന്നീ വാദ്യോപകരണങ്ങളിലെ വിദ്വാനും 2017- ലെ പദ്മശ്രീ പുരസ്കാരം നിരസിക്കുകയും ചെയ്ത് അടുത്തിടെ അന്തരിച്ച സംഗീതഞ്ജൻ- ഉസ്താദ് ഇമ്രത് ഖാൻ

ആൻഡമാൻ- നിക്കോബാറിലെ നോർത്ത് സെന്റി നൽ ദ്വീപിൽ സംരക്ഷണ ഗോത്രവർഗക്കാരുടെ അമ്പേറ്റു മരിച്ച അമേരിക്കക്കാരൻ- ജോൺ അലെൻ ചൗ

വയനാട്ടിലെ പെരിയ വനത്തിൽ കണ്ടെത്തിയ പുതിയ ചെടിയക്ക് ആരുടെ പേരാണ് നൽകിയത്- എ.പി.ജെ അബ്ദുൾ കലാം 

  • (യൂജിനിയ കലാമി എന്നാണ് ചെടിയുടെ പേര്)
മുൻപ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ പേരിൽ പുനർനാമകരണം ചെയ്യുന്ന എയർപോർട്ട്- ജോളിഗ്രാന്റ് എയർപോർട്ട് (ഉത്തരാഖണ്ഡ്)

2018- ൽ ബി.ബി.സി പുറത്തിറക്കിയ ലോകത്തിന് മാതൃകയും പ്രചോദനവുമായ 100 കരുത്തരായ വനിതകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യാക്കാർ- 

  • റാഹിബായി സോമ പൊപേര (മഹാരാഷ്ടയിലെ വിത്തമ്മ എന്നറിയ പ്പെടുന്നു)
  • മീന ഗായെൻ
  • വിജി പെൺകൂട്ട് (ഇരിപ്പുസമരത്തിന്റെ നേതാവും കോഴിക്കോട് സ്വദേശിനിയും)
ബി.ബി.സിയുടെ 2018- ലെ കരുത്തരായ വനിതകളുടെ പട്ടികയിൽ ഇടം നേടിയ മലയാളി യായ പി.വിജി രൂപവത്കരിച്ച സംഘടന- പെൺകൂട്ട്

വനിതാ ജീവനക്കാർ മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാൾ- മഹിളാമാൾ (കോഴിക്കോട്)

ഉത്തർപ്രദേശിലെ അലഹബാദ് നഗരത്തിന്റെ പുതിയ പേര്- പ്രയാഗ് രാജ്

ഔദ്യോഗിക കൃത്യനിർവ്വഹണവുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാരനേയോ അവരുടെ ബന്ധുവിനേയോ ആക്രമിച്ചാലുള്ള ശിക്ഷ- 3 വർഷം തടവും പിഴയും

ശുദ്ധമത്സ്യം എത്തിക്കാനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മൊബൈൽ ഫിഷ്മാർട്ട്- അന്തിപ്പച്ച

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി- ചന്ദ്രമുഖി മുവ്വലെ

ഹാൻഡ് ഇൻ ഹാൻഡ് എന്ന പേരിൽ ഇന്ത്യയും ഏത് രാജ്യവുമാണ് സംയുക്ത സൈനികാഭ്യാസം നടത്തുന്നത് - ചൈന

ശ്രീബുദ്ധന്റെ 70 അടി ഉയരമുള്ള പ്രതിമ 2018 നവംബർ 25- ൽ എവിടെയാണ് അനാച്ഛാദനം ചെയ്തത്- രാജ്ഗിർ (ബീഹാർ)

2018 നവംബർ 26- ൽ അന്തരിച്ച വിഖ്യാത പുൽവ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ വ്യക്തി- ഐരാവതം മഹാദേവൻ

സംസ്ഥാന ഗവൺമെന്റിലെ ജലവിഭവ മന്തി സ്ഥാനത്ത് നിന്ന് രാജി വച്ചത്- മാത്യു.ടി.തോമസ്

സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയായി 2018 നവംബർ 27- ന് സ്ഥാനമേറ്റത്- കെ.കൃഷ്ണൻകുട്ടി

എത്രാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് ഗൃഹപാഠം നൽകരുതെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം നിർദ്ദേശിച്ചത്- 2-ാം ക്ലാസ്

ആഴക്കടൽ മത്സ്യബന്ധന ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യൻ വനിത- കെ.സി.രേഖ

രാജ്യത്തെ ഏഴാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ആരംഭിച്ചത്- തിരുവനന്തപുരം

ഇന്ത്യൻ ആർമിയുടെ സർജിക്കൽ സ്ട്രൈക്ക് ഓപ്പറേഷന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവ്വഹിച്ച  പരാക്രം   പർവ്വ് നടന്നത്- ജോധ്പൂർ 

ഇന്തോനേഷ്യയിൽ സംഭവിച്ച സുനാമിയിലും ഭൂചലനത്തിലും ദുരന്തമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിനായി ഇന്ത്യൻ സായുധ സേന നടത്തിയ രക്ഷാപ്രവർത്തനം- ഓപ്പറേഷൻ സമുദ മൈത്രി

സംസ്ഥാനത്തെ ആദ്യ ക്ലോറിൻ രഹിത നീന്തൽ കുളം പണികഴിപ്പിച്ചതെവിടെ- തിരുവനന്തപുരം (ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കോംപ്ലക്സ്)

National Aeronautics and Space Administration (NASA) ആരംഭിച്ചതിന്റെ എത്രാമത് വാർഷികമാണ് 2018 ൽ നടന്നത്- 60

ഇന്ത്യയിലെ പ്രഥമ വെള്ളപ്പൊക്ക മുന്നറിയിപ്പ് കേന്ദ്രം ആരംഭിച്ചത്- കൊൽക്കട്ട

സുപ്രീകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ രഞ്ജൻ ഗോഗോയ് ഏത് സംസ്ഥാനക്കാരനാണ്- അസം

കൊച്ചുവേളി മുതൽ ബംഗ്ലൂരുവിലെ ബാനസ വാടി വരെ ആരംഭിച്ച പുതിയ ട്രെയിൻ സർവ്വീസ്- ഹംസഫർ എക്സ്പ്രസ്

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ലൈൻ സ്ഥാപിതമാകുന്നതി- ഇന്ത്യ (ബിലാസ് പൂർ - മണാലി - ലെഹ് ലൈനാണ് പണികഴിപ്പിക്കുന്നത്)

No comments:

Post a Comment