Monday, 22 April 2019

Current Affairs- 22/04/2019

യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന Ras Al Khaimah Economic Zone (RAKEZ)- ന്റെ Exclusive Corporate Ambassador ആയി നിയമിതനായത്- രവി ശാസ്ത്രി

2019 Class of Cleveland International Hall of Fame- ലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ - അമേരിക്കൻ- Sree N. Sreenath 


2019- ലെ സന്തോഷ് ട്രോഫി ജേതാക്കൾ- സർവ്വീസസ്

  • (റണ്ണറപ്പ് - പഞ്ചാബ്)
StartupBlink- ന്റെ Global Ranking of Startup Ecosystem 2019- ൽ ഇന്ത്യയുടെ സ്ഥാനം- 17 (ഒന്നാമത് - United States) 
  • (ലോകനഗരങ്ങളുടെ റാങ്കിംഗിൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്- ബംഗളുരു (11-ാം സ്ഥാനം)
2019- ലെ National Intellectual Property Award ലഭിച്ച സ്ഥാപനം- കേരള കാർഷിക സർവ്വകലാശാല (IPR Cell)
  • (കേന്ദ്ര വ്യവസായ - വാണിജ്യ വകുപ്പിന് കീഴിൽ വരുന്ന Indian Intellectual Property Office ആണ് അവാർഡ് ഏർപ്പെടുത്തിയത്) 
അടുത്തിടെ നാസയിലെ ഗവേഷകർ കണ്ടെത്തിയ പ്രപഞ്ചത്തിലെ ആദ്യ തന്മാത്ര- Helium Hydride

2019- ലെ ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലും വൻ സ്ഫോടന പരമ്പര നടന്ന രാജ്യം- ശ്രീലങ്ക

  • (ഇതേ തുടർന്ന് ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു)
അടുത്തിടെ അന്തരിച്ച, നാസയുടെ പ്രഥമ വനിതാ ബഹിരാകാശ Candidate- Jerrie Cobb
 

ഫ്രാൻസിലെ പാരീസിലുള്ള എട്ടരനുറ്റാണ്ടു പഴക്കമുള്ള ഏത് കത്തീഡ്രൽ അടുത്തിടെ അഗ്നിക്കിരയായത്- നോത്രദാം കത്തീഡ്രൽ

ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ 2019 ലെ വിജയികൾ- എഫ്.സി.ഗോവ

  • (ഫൈനലിൽ ചെന്നൈയിൻ എഫ്.സി.യെ പരാജയപ്പെടുത്തി)
റഷ്യയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സെയ്ന്റ് ആൻഡു ദി അപ്പോസ്തൽ ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ- നരേന്ദ്രമോദി

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ എത്തുന്ന ആദ്യ അറബ് വംശജൻ- ഹസ്സ അൽ മൻസൂരി

ലോക ഹീമോഫീലിയ ദിനം- ഏപ്രിൽ 17

  • (Theme - Outreach and Identification)
2019= ലെ Pulitzer Prize Special citation Honor നേടിയത്- Aretha Franklin

വോട്ടർ പാർക്ക് എന്ന പേരിൽ തെരഞ്ഞെടുപ്പ് ബോധവത്കര ണത്തിനായി പാർക്ക് തുടങ്ങിയ സംസ്ഥാനം- ഹരിയാന (ഗുരുഗ്രാം )
 

8-ാമത് Home Expo India 2019 ആരംഭിച്ച സ്ഥലം- Greater Noida

Google- ന്റെ ആഫ്രിക്കയിലെ  ആദ്യ Artificial Intelligence Lab ആരംഭിച്ച രാജ്യം- Ghana

അടുത്തിടെ സുപ്രീം കോടതി എല്ലാ ഖനനങ്ങളും നിരോധിച്ച ആസ്സാമിലെ ദേശീയോദ്യാന മേഖല- കാസിരംഗ ദേശീയോദ്യാന മേഖല

അടുത്തിടെ celent Model Bank 2019 അവാർഡ് ലഭിച്ച ഇന്ത്യയിലെ Small Finance Bank- Fincare Small Finance Bank

2019- ലെ World Haemophilia Day പ്രമേയം- Outreach and Identification

അടുത്തിടെ ഇന്ത്യ - വിയറ്റ്നാം സംയുക്ത നാവികാഭ്യാസം നടക്കുന്ന സ്ഥലം- Cam Ranh Bay, Vietnam

അടുത്തിടെ ഇന്ത്യ ആരംഭിച്ച Indo-Pacific division-ന്റെ തലവൻ- Vikram Doraiswami

അടുത്തിടെ സമുദ്രങ്ങളെ സംരക്ഷിക്കണം എന്ന സന്ദേശവുമായി underwater speech നടത്തിയ വ്യക്തി- Danny Faure

  • Seychelles President
 ഇന്ത്യ 2019 ഏപ്രിലിൽ വിജയകരമായി പരീക്ഷിച്ച നിർഭയ് മിസൈൽ ഏത് വിഭാഗത്തിൽപ്പെട്ടതാണ്- സബ് സോണിക് ക്രൂയിസ് മിസൈൽ

ലിക്കുഡ് പാർട്ടി ഏത് രാജ്യത്ത് അധികാരത്തിലുള്ള പ്രധാന രാഷ്ട്രീയപാർട്ടിയാണ്- ഇസ്രായേൽ

2019- ലെ വേൾഡ് പ്രസ്ഫോട്ടോ ഓഫ് ദ ഇയറായി തെരഞ്ഞെടു ക്കപ്പെട്ട ഫോട്ടോയുടെ ടൈറ്റിൽ- Crying Girl on the border

ഇന്ത്യയുടെ എ സാറ്റ് മിസൈൽ പരീക്ഷണ പദ്ധതിയുടെ പേര്- മിഷൻ ശക്തി

യുണൈറ്റഡ് നേഷൻസ് ഡവലപ്പ്മെന്റ് പ്രോഗ്രാം തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവുമധികം ദരിദ്രരുള്ള രാജ്യം- ഇന്ത്യ

തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനശാഖ- സെഫോളജി

ടൈം മാസിക പുറത്തിറക്കിയ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയവർ- മുകേഷ് അംബാനി, അരുന്ധതി കട്ജു, മേനക ഗുരുസ്വാമി
 

2019- ലെ വയലാർ സംഗീത പുരസ്കാരത്തിനർഹനായത്- പി. ജയചന്ദ്രൻ

മദ്രാസ് ഹൈക്കോടതി വിധിയെത്തുടർന്ന് 2019 ഏപ്രിലിൽ നിരോധിച്ച സോഷ്യൽ മീഡിയ മൊബൈൽ ആപ്ലിക്കേഷൻ- ടിക് ടോക്ക്

അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച 1000 കി.മീ ദൂരപരിധിയുള്ള സബ് സോണിക് കൂയ്സ് മിസൈൽ- നിർഭയ്

2019- ലെ Freedom of the city of London അവാർഡിനർഹയായത്- അലിസ്. ജി. വൈദ്യൻ

  • (CMD - General Insurance Corporation of India)
അടുത്തിടെ ഇന്ത്യയുടെ Small Development Project Scheme പ്രകാരം Maternity Hospital നിലവിൽ വന്ന വിദേശ രാജ്യം- നേപ്പാൾ

ഉത്തരകൊറിയയുടെ പുതിയ പ്രസിഡന്റ്- ചോദ്യോങ് ഹെ 

അടുത്തിടെ അഗ്നിക്കിരയായ 13- ാം നൂറ്റാണ്ടിൽ നിർമ്മിച്ച നേത്രദാം കത്തീഡ്രൽ സ്ഥിതിചെയ്യുന്ന സ്ഥലം- പാരീസ് (ഫ്രാൻസ്)

ഐ. പി. എൽ ക്രിക്കറ്റിൽ 100 വിജയങ്ങൾ നേടുന്ന ആദ്യ നായകൻ- എം. എസ്. ധോണി
 

അടുത്തിടെ NASA- യുടെ Human Exploration Rover Challenge- ൽ  AIAA Neil Armstrong Best Design Award ലഭിച്ച ഇന്ത്യയിലെ സ്ഥാപനം- KIET Group of Institutions, Uttar Pradesh

ജപ്പാനുമായി സഹകരിച്ച് ഇന്ത്യ ഒരു ക്യാൻസർ സെന്റർ ആരംഭിക്കാൻ തീരുമാനിച്ച രാജ്യം- കെനിയ

UAE- യുമായി സഹകരിച്ച ഇന്ത്യ ഒരു Information and communications Technology Center ആരംഭിക്കാൻ പോകുന്ന രാജ്യം- Ethiopia

അടുത്തിടെ 'Marine Lizard' എന്ന ലോകത്തിലെ ആദ്യ amphibious drone attack boat വികസിപ്പിച്ചെടുത്ത രാജ്യം- ചൈന

ഇന്ത്യ അടുത്തിടെ തദ്ദേശീയമായി വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച ആദ്യ ദീർഘദൂര സബ് - സോണിക് മിസൈൽ- Nirbhay

അടുത്തിടെ World Press Photo of the Year അവാർഡ് ലഭിച്ച വ്യക്തി- John Moore

അടുത്തിടെ കേന്ദ്ര സർക്കാർ ഇന്ത്യയിൽ നിരോധിക്കാൻ തീരുമാനിച്ച ചൈനീസ് ആപ്ലിക്കേഷൻ- Tik Tok 2

20-th Victor Dutch International Badminton tournament വിജയിച്ച ഇന്ത്യക്കാരൻ- Harsheel Dani

അടുത്തിടെ 5th masters 15th major title golf മത്സരങ്ങൾ നേടിയ വ്യക്തി- Tiger Woods

No comments:

Post a Comment