2018- ലെ സരസ്വതി സമ്മാനത്തിന് അർഹനായത്- കെ. ശിവ റെഡ്ഢി (തെലുങ്ക്)
അടുത്തിടെ Freedom of the City of London- അവാർഡിന് അർഹയായത്- ആലിസ്. ജി. വൈദ്യൻ
Forbes- ന്റെ The World's Best Bank 2019- ൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്- HDFC (പൊതുമേഖലാ ബാങ്കുകളിൽ ഒന്നാമതെത്തിയത്- Syndicate Bank (6-ാം റാങ്ക്)
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റോക്ക് മാർക്കറ്റ്- Hong Kong (ജപ്പാനെ മറികടന്നു)
അടുത്തിടെ അന്തരിച്ച മുൻ കേരള അഡീഷണൽ ചീഫ് സെക്രട്ടറി- ഡോ. ഡി. ബാബുപോൾ
ഇസോയേലിന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- ബെഞ്ചമിൻ നെതന്യാഹു
2019- ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിൽ എത്ര സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് ഏപ്രിൽ 11- ന് നടന്നത്- 18 സംസ്ഥാനങ്ങൾ
2018- ലെ വിസ്ഡൺ അൽമനാക്ക് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം പുരുഷവിഭാഗത്തിന് ലഭിച്ചത്- വിരാട് കോഹ് ലി
2018- ലെ വിഡ്സൺ അൽമനാക്ക് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം വനിതാവിഭാഗത്തിന് ലഭിച്ചത്- സ്മൃതി മന്ഥാന
ആന്ധാപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായത്- ജസ്റ്റിസ്. വിക്രം നാഥ്
അടുത്തിടെ പരാജയപ്പെട്ട, ഇസ്രായേലിന്റെ പ്രഥമ ചാന്ദ്രദൗത്യം- ബേറെഷീറ്റ്
ഇവന്റ് ഹൊറൈസൺ ടെലസ്കോപ്പ് ഉപയോഗിച്ച് ശാസ്ത്രജ്ഞർ പകർത്തിയ എം - 87 എന്ന താരാപഥത്തിലെ തമോ ഗർത്തം ചിത്രീകരിക്കാൻ സാധ്യമാക്കിയ അൽഗോരിതത്തിന് പിന്നിലുള്ള കമ്പ്യൂട്ടർ ശാസ്ത്രജ്ഞ- കാറ്റീ ബോമാൻ
റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ "ഓർഡർ ഓഫ് സെയിന്റ് ആൻഡ്രൂ ദ അപ്പോസിൽ"- ന് അർഹനായത്- നരേന്ദ്ര മോഡി
2018-ലെ സരസ്വതി സമ്മാൻ പുരസ്കാര ജേതാവ്- കെ ശിവ റെഡ്ഡി
ജാമിയ മിലിയ സർവ്വകലാശാലയുടെ വൈസ് ചാൻസിലറാകുന്ന ആദ്യ വനിത- നജ്മ അക്തർ
ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ നഗരം- കാൺപൂർ
Current Affairs 2018 Round Up:
അന്താരാഷ്ട്ര സോളാർ അലയൻസിന്റെ ഒന്നാമത് അസംബ്ലി സമ്മേളനം നടന്നത്- ന്യൂഡൽഹി
പെപ്സികോയുടെ സി. ഇ. ഒ സ്ഥാനത്ത് നിന്ന് അടുത്തിടെ വിരമിച്ചത്- ഇന്ദ്രനുയി
ഐ. സി. ഐ. സി. എ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ & സി.ഇ.ഒ സ്ഥാനത്ത് നിന്ന് അടുത്തിടെ രാജി വച്ച വനിത- ചന്ദ കൊച്ചാർ
ഫോബ്സ് മാസിക 2018- ൽ പുറത്തുവിട്ട ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയത്- മുകേഷ് അംബാനി
( മലയാളി സമ്പന്നരുടെ പട്ടികയിൽ ഒന്നാമത് - എം എ യുസഫലി)
അടുത്തിടെ ഉപരാഷ്ട്രപതി ഉദ്ഘാടനം നിർവ്വഹിച്ച് World Peace Monument സ്ഥിതി ചെയ്യുന്നത്- പുനെ (മഹാരാഷ്ട്ര)
ലോകത്തിലെ ഏറ്റവും വലിയ കുംഭ ഗോപുരങ്ങളിൽ ഒന്നാണിത്
എസ് 400 ട്രയംഫ് മിസൈലുകൾ ഇന്ത്യ ഏത് രാജ്യത്ത് നിന്ന് വാങ്ങാനാണ് കരാറിലേർപ്പെട്ടത്- റഷ്യ
ഇൻറർ പോൾ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അടുത്തിടെ രാജിവച്ചത്- മെങ് ഹോങ്വേ
അറബിക്കടലിൽ അടുത്തിടെ രൂപപ്പെട്ട ചുഴലി ക്കാറ്റായ ലുബാന് ആ പേര് നൽകിയത്- ഒമാൻ
ഏത് രാജ്യത്തെ ഗവേഷകരാണ് ലോകത്ത് ആദ്യമായി ബയോ ഇലക്ട്രോണിക് മരുന്ന് കണ്ടുപിടിച്ചത്- യു.എസ്.എ
ലോകബാങ്ക് പുറത്തിറക്കിയ (2010) Human Capital Index പ്രകാരം ഇന്ത്യയുടെ സ്ഥാനാ- 115
സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽവന്നത്- കായംകുളം
അടുത്തിടെ രബീന്ദ്രനാഥ ടാഗോർ മെമ്മോറിയൽ ആഡിറ്റോറിയം ഉദ്ഘാടനം നിർവ്വഹിച്ച രാജ്യം- ശ്രീലങ്ക
ബ്ലാക്ക് ഹോൾ എൻട്രോ പി ആൻഡ് സോഫ്റ്റ്ഹെയർ എന്നത് ഏത് ഭൗതിക ശാസ്ത്രജ്ഞന്റെ അവസാന ഗവേഷണ പ്രബന്ധമാണ്- സ്റ്റീഫൻ ഹോക്കിങ്
2018- ലെ വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫർ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടത്- Marsel Van Oostene
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും വിഷാദരുള്ള രാജ്യം- ഇന്ത്യ
2018- ലെ Global Hunger Index പ്രകാരം ഇന്ത്യയുടെ സ്ഥാനം- 103
കരിമണൽ ധാതുക്കളുടെ കയറ്റുമതി നിയന്ത്രിക്കുന്നതിനായി നിയമിച്ച നോഡൽ ഏജൻസി- ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്
സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ സ്കൂളായി അടുത്തിടെ പ്രഖ്യാപിച്ചത്-എസ്കെ.എം.ജെ
ഹയർസെക്കൻഡറി സ്കൂൾ, കൽപ്പറ്റ 2018- ലെ സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ കിരീടം നേടിയത്- എറണാകുളം
അടുത്തിടെ ചൈനയുടെ നേത്യത്വത്തിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ഏതൊക്കെ നഗരങ്ങള ബന്ധിപ്പിക്കുന്നു- മക്കാവു - ഹോങ്കോങ്
ആഗള സോളാർ കൗൺസിലിന്റെ പ്രസിഡന്റായി നിയമിതനായ ആദ്യ ഇന്ത്യൻ- പ്രണവ് ആർ മെഹ്ത
Fulpati Festival അടുത്തിടെ നടന്ന രാജ്യം- നേപ്പാൾ
ഔദ്യോഗിക പേജിന് ഏറ്റവുമധികം ഫേസ്ബുക്ക് ലൈക്ക് നേടിയ പോലീസ് സേന- കേരള പോലീസ്
ലോക സാമ്പത്തിക ഫോറത്തിന്റെ Global Competitiveness Index 2018 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 58
മി ടു പ്രചാരത്തിന്റെ ഭാഗമായി അടുത്തിടെ വിദേശ കാര്യ സഹമന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ചത്- അക്ബർ എം.ജെ.
ഗ്രാമവികസന മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മികച്ച വികസിത ഗ്രാമങ്ങളിൽ ഒന്നാമതെ ത്തിയത്- കുലിഗൊഡ് (കർണാടക)
Maharana Pratap: The Invicible Warrior എന്ന പുസ്തകത്തിന്റെ രചയിതാവ്- റിമ ഹുജ
Dharma Guardian- 2018 ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ്- ജപ്പാൻ
നാഷണൽ പോലീസ് മെമ്മോറിയൽ & മ്യൂസിയം സ്ഥിതി ചെയ്യുന്നത്- ന്യൂഡൽഹി
സംസ്ഥാന സ്കൂൾ കായികമേളയിൽ സ്കൂൾ വിഭാഗത്തിൽ ചാമ്പ്യന്മാരായത്- കോതമംഗലം സെന്റ് ജോർജ്ജ്
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് നിലവിൽ വരുന്നത്- കൊച്ചി
മിസ് ഗ്രാൻഡ് ഇന്റർനാഷണൽ 2018- ൽ റണ്ണറപ്പായ ഇന്ത്യാക്കാരി- മീനാക്ഷി ചൗധരി
(വിജയി- ക്ലാര സോസ)
നോർത്ത് ഈസ്റ്റ് ഫെസ്റ്റിവൽ 2018- ന് വേദിയായത്- ന്യൂഡൽഹി
Miss Deaf Asia 2018 ആയി തെരഞ്ഞെടുത്ത ഇന്ത്യാക്കാരി- Nishtha Dudeja
നിയമപരമായി വിവാഹിതരായ ട്രാൻസ് ജെൻഡർ ദമ്പതികൾക്ക് എത്രരൂപയുടെ ധന സഹായ സർക്കാർ നൽകാൻ തീരുമാനിച്ചത്- 30000
പ്രളയത്തെ തുടർന്ന് മാറ്റിവച്ച നെഹ്റു ട്രോഫി വള്ളം കളി നടന്നത്- 2018 നവംബർ 10
ബി.എസ്. IV വിഭാഗം വാഹനങ്ങളുടെ വിൽപ്പനയും രജിസ്ട്രേഷനും ഏത് വർഷം മുതലാണ് നിർത്തലാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്- 2020 ഏപ്രിൽ 1
അടുത്തിടെ വാർത്തയിൽ ഇടം നേടിയ Sittwe തുറമുഖം ഏത് രാജ്യത്തിലാണ്- മ്യാൻമർ
2018- ലെ Nation Brand's Report പ്രകാരം ഇന്ത്യ എത്രാം സ്ഥാനത്താണ്- 9
ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം പണികഴിപ്പിച്ചത് ഏത് നദിക്ക് കുറുകെയാണ്- ബ്രഹ്മപുത
സ്വവർഗരതി നിയമവിധേയമാക്കുന്ന എത്രാമത് രാജ്യമാണ് ഇന്ത്യ- 26
സൗദി അറേബ്യയിൽ പ്രദർശിപ്പിച്ച ആദ്യ ഹിന്ദി ചലച്ചിത്രം- ഗോൾഡ്
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് Nomadic Elephant 2018- മംഗോളിയ
ഗ്രാന്റ് മാസ്റ്റർ പദവിയിൽ ഇടം നേടിയ ഇന്ത്യ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരം- D Gukesh
- (കവിതാസമാഹാരം : Pakkaki Ottigilite)
അടുത്തിടെ Freedom of the City of London- അവാർഡിന് അർഹയായത്- ആലിസ്. ജി. വൈദ്യൻ
- (CMD - General Insurance Corporation of India)
- (രചന : ആശാൻ മലയാളത്തിന്റെ നവയുഗ ശില്പി)

No comments:
Post a Comment