1. അമേരിക്കയുടെ 46-ാമത് പ്രസിഡന്റ്- ജോ ബൈഡൻ (Democratic Party) (അമേരിക്കൻ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി- 77 വയസ്സ്)
2. അമേരിക്കയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിത ആര്- കമലാ ഹാരിസ്
- തമിഴ്നാട്ടിലെ തുള സേന്ദ്രപുരം ആണ് ഇന്ത്യയിൽ കമലയുടെ സ്ഥലം.
- യു. എസിൽ ആദ്യ സെക്കന്റ് ജന്റിൽമാൻ പദവിയിലെത്തുന്നത്
- ഡഗ്ലസ് എം ഹോഫ് ( വൈസ് പ്രസിഡന്റിന്റെ ഭർത്താവ്)
3. lvory Coast- ന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Alassane Ouattara
4. കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ രചിച്ച തിരഞ്ഞെടുത്ത കവിതകളുടെ സംഗീതാവിഷ്കാരം- കനൽവഴികൾ
5. ഒരു ഇന്ത്യൻ എയർലൈൻസിൽ CEO ആയി നിയമിതയാകുന്ന ആദ്യ വനിത- Harpreet A De Singh (Alliance Air)
6. 2020 നവംബർ 1 മുതൽ കച്ചവടക്കാർക്ക് ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിൽ ഉണ്ടായിരിക്കേണ്ട ലേബലുകളെക്കുറിച്ച് വിശദീകരിക്കുന്നതിനും പൊതുജനങ്ങൾക്ക് ക്യത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഭക്ഷ്യസുരക്ഷാവകുപ്പ് മലപ്പുറം ജില്ലയിൽ ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ മേൽവിലാസം
7. 2021- ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ റാങ്കിംഗിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത സർവകലാശാലകളിൽ കേരളത്തിൽ നിന്നുള്ള ഏക സർവകലാശാല- CUSAT
8. പച്ചക്കറികളുടേയും പുഷ്പ വിളകളുടെയും ഹൈടെക് കൃഷിയും സാങ്കേതിക വിദ്യയും പ്രചരിപ്പിക്കുന്നതിന് ഇൻഡോ- ഡച്ച് കർമ്മ പദ്ധതിയുടെ ഭാഗമായി മികവിന്റെ കേന്ദ്രം നിലവിൽ വരുന്നത്- പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, അമ്പലവയൽ (വയനാട്)
9. ഗാമീണ വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം സാങ്കേതിക പരിജ്ഞാനം, പോഷകാഹാര പദ്ധതി എന്നീ സേവനങ്ങൾ ഒരേ ഉറവിടത്തിൽ ലഭ്യമാക്കി വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി- മഹിളാ ശക്തികേന്ദ്ര പദ്ധതി
10. 2020 നവംബറിൽ The Society of Biological Chemists (India) (SBC(I))- ടെ Prof A.N Bahaduri Memorial Lecture Award- ന് അർഹനായത്- Dr. Susanta Kar (CSIR-CDRI, Lucknow)
11. 2020 നവംബറിൽ കേരള സ്റ്റാർട്ട് അപ്പ് മിഷൻ, ഹരിതകേരളം മിഷൻ, UNDP India- യുടെ സഹകരണത്തോടെ ആരംഭിച്ച Startup Accelerator Program- Green Innovation Fund (GIF)
12. The age of Pandemic (1817-1920). How they shaped India and the World എന്ന പുസ്തകത്തിന്റെ രചയിതാവ്- Chinmay Tumbe
13. കേരളത്തിൽ മൾട്ടി സ്പീഷീസ് ഫിഷ് ഹാച്ചറി നിലവിൽ വരുന്നത്- ഓടയം (തിരുവനന്തപുരം)
14. 2020 നവംബറിൽ ഐ. എസ്. ആർ. ഒ വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം- EOS 1
- വിക്ഷേപണ വാഹനം- PSLV- C49)
- ഐ എസ് ആർ ഒ- യുടെ PSL V യുടെ 51-മത് ദൗത്യം
- PSLV - C49 പത്ത് ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ചു
15. 2020-21 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസർ- BYJUS's App
16. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പുതിയ പേര്- Ports, Shipping & Waterways മന്ത്രാലയം
17. 2020 നവംബറിൽ പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് പിന്മാറിയ രാജ്യം- യു. എസ്. എ
18. 2020 നവംബറിൽ Marylebone Cricket Club- ന്റെ Patron ആയി നിയമിതനായ മുൻ West Indies ക്രിക്കറ്റ് താരം- Michael Holding
19. ഇന്ത്യയിലെ ആദ്യ Solar-based integrated Multi-Village Water Supply Project (IMVWSP) നിലവിൽ വന്ന സംസ്ഥാനം- അരുണാചൽ പ്രദേശ്
20. 2020-21 കാലയളവിൽ വിദ്യാലയങ്ങളിൽ 100% വിജയം ഉറപ്പുവരുത്തുന്നതിനും വിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കുന്നതിനുമായി Mission Shat Pratishat ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്
21. 2020 നവംബറിൽ UNAdvisory Committee on Administrative and Budgetary Questions (ACABQ)- ലെ അംഗമായ ഇന്ത്യൻ വനിത- Vidisha Maitra
22. Rasathi: The other side of a Transgender എന്ന പുസ്തകത്തിന്റെ രചയിതാവ്- Sasindran Kallingal
23. 2020 നവംബറിൽ ക്രിസ്റ്റ്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയും നേരിടുന്ന പ്രശ്നങ്ങളും പഠിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച് കമ്മീഷൻ അദ്ധ്യക്ഷൻ- ജസ്റ്റിസ് ജെ. ബി കോശി
24. 2020- ൽ നടന്ന അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിൽ State Senator ആയി തിരഞ്ഞെടുത്ത ആദ്യ Transgender- Sarah McBride
25. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ആദിവാസികളുടെ തന്നത് ജീവിതവും സംസ്കാരവും സംരക്ഷിക്കാനുള്ള കേരള സർക്കാരിന്റെ ഗോത്ര പൈത്യക ഗ്രാമ പദ്ധതി- എൻ ഊര്
26. 2020- ലെ ജെ.സി. സി വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരത്തിന് അർഹനായത്- കെ. രേഖ (ചെറുകഥാകൃത്ത്)
27. കർണാടക സർക്കാരിന്റെ Ekalavya Award 2020- ന് അർഹരായ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ- മായങ്ക് അഗർവാൾ, കെ. എൽ. രാഹുൽ
28. 2020 നവംബറിൽ സംസ്ഥാന അസംബ്ലിയെ ഇ- അസംബിയാക്കാൻ തീരുമാനിച്ച സംസ്ഥാനം- ഒഡീഷ
29. കേരളത്തിലെ ജലസ്രോതസ്സുകളുടെ വിവരശേഖരണവും ജലബജറ്റിംഗും സാധ്യമാക്കുന്നതിന് ഭൂജലവകുപ്പ് ആരംഭിച്ച പുതിയ മൊബൈൽ ആപ്ലിക്കേഷൻ- നീരവ്
30. 2020 നവംബറിൽ സ്ത്രീകൾക്ക് സുരക്ഷിതമായി താമസമൊരുക്കുന്നതിന് കുടുംബശ്രീ ഷിലോഡ്ജ് കം ലേഡീസ് ഹോസ്റ്റൽ നിലവിൽ വന്നത്- ചെങ്ങന്നുർ
31. 2020 നവംബറിൽ General of Nepal Army Honorary ബഹുമതിക്ക് അർഹനായ ഇന്ത്യൻ കരസേനാ മേധാവി- മനോജ് മുകുന്ദ് നരവനെ
32. പാർശ്വവൽകൃത സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കലാകായിക മേഖലയിലെ വളർച്ചയും പുരോഗതിയും ലക്ഷ്യമാക്കി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കി വരുന്ന പദ്ധതി- നാട്ടരങ്ങ്
33. 2020 നവംബറിൽ SAARC Finance Governor's Group- ന് അധ്യക്ഷത വഹിച്ചത്- ശക്തികാന്ത ദാസ് (RBI ഗവർണർ)
34. വോഗ് ഇന്ത്യ മാസികയുടെ 'വിമൻ ഓഫ് ദി ഇയർ' പുരസ്കാരത്തിന് അർഹരായ മലയാളികൾ-
- കെ.കെ. ശൈലജ (കേരള ആരോഗ്യ മന്ത്രി)
- ഗീതാ ഗോപിനാഥ് (രാജ്യാന്തര നാണ്യനിധിയുടെ ചീഫ് ഇക്കണോമിസ്റ്റ്).
- ഇന്ത്യൻ വനിത ഹോക്കി ടീമും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
35. വോഗ് ഇന്ത്യ മാസികയുടെ പോരാളികളുടെ പട്ടികയിൽ ഇടം നേടിയത്- രേഷ്മ മോഹൻദാസ് (കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ്)
No comments:
Post a Comment