1. 2020 നവംബറിൽ കേരള മാനേജ്മെന്റ് അസോസിയേഷന്റെ ലീഡർഷിപ്പ് അവാർഡിന് അർഹനായത്- എം. ആർ.കുമാർ (LIC Chairman)
- ടെക്നോളജി ലീഡർഷിപ്പ് പുരസ്കാരത്തിന് അർഹനായത്- മനോജ് എബ്രഹാം IPS)
- I Am no Messiah എന്ന പുസ്തകത്തിന്റെ രചയിതാവ്- സോനു സുധ് (ആത്മകഥ)
2. Thavaasmi : Life and Skills through the lens of Ramayana എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Rallabandi Srirama Chakradhar, Amara Sarada Deepthi
3. Insomania : Army Story എന്ന പുസ്തകത്തിന്റെ രചയിതാവ്- Rachna Bisht Rawat
4. 2020- ലെ World Science Day for Peace and Development (നവംബർ 10)- ന്റെ പ്രമേയം- Science for and with society in dealing with CoVID- 19
5. 2020 നവംബറിൽ Institute of Teaching & Research in Ayurveda നിലവിൽ വരുന്നത്- ജാംനഗർ (ഗുജറാത്ത്)
6. 2020 നവംബറിൽ National Institute of Ayurveda നിലവിൽ വരുന്നത്- ജയ്പുർ (രാജസ്ഥാൻ)
7. 2020- ലെ ലോക പ്രമേഹ ദിനം (നവംബർ 14)- ന്റെ പ്രമേയം- The Nurses and Diabetes
8. 2020 നവംബറിൽ Edelweiss Tokio Life Insurance ആരംഭിച്ച ഇന്ത്യയിലെ ആദ്യ Individual COVID- 19 Life Insurance Policy- COVID SHIELD +
9. 2020 നവംബറിൽ OTT (Over the Top) പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ ന്യൂസ് പോർട്ടലുകൾ തുടങ്ങിയവയെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ ആക്കിയ രാജ്യം- ഇന്ത്യ
10. Fertiliser Association of India (FAI) വിതരണം ചെയ്യുന്ന FAI Golden Jubilee Award 2020- ന് അർഹനായത്- Dr. K.S Subramanian
11. 2020 നവംബറിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ എഴുത്തുകാരനും കാർട്ടൂൺ കഥാപാത്രമായ Scooby Doo- ന്റെ സഹസ്യഷ്ടാവുമായ വ്യക്തി- Ken Spears
12. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടർ ആയി നിയമിതയാകുന്ന ആദ്യ വനിത- Alia Zafar
13. 2020 നവംബറിൽ അമേരിക്കൻ പ്രസിഡന്റായ Joe Biden- ന്റെ COVID- 19 Advisory Board- ലേക്ക് നിയമിതനായ ഇന്ത്യൻ വംശജൻ- വി വേക് മുർത്തി
14. 2020 നവംബറിൽ നിലവിൽ വന്ന Kochi Metropolitan Transport Authority (KMTA)- യുടെ പ്രഥമ CEO- ജാഫർ മാലിക്
15. 2020 നവംബറിൽ National Capital Region (NCR)- ലെ വായുമലിനീകരണം തടയുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച എയർ ക്വാളിറ്റി മാനേജ്മെന് കമ്മീഷന്റെ പ്രഥമ ചെയർമാനായി നിയമിതനായ മലയാളി- എം. എം. കുട്ടി
16. 2020 നവംബറിൽ എൻ സി ശേഖർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എൻ സി ശേഖർ പുരസ്കാരത്തിന് അർഹയായത്- മീനാക്ഷി ടീച്ചർ
17. ലണ്ടൻ ആസ്ഥാനമായുള്ള Institute of Jainology വിതരണം ചെയ്യുന്ന Ahimsa Award 2020- ന് അർഹനായത്- Peter Tabichi (കെനിയൻ അധ്യാപകൻ)
18. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ Single Lane Motorable Suspension Bridge- Dobra Chanti Bridge (തെഹ് രി തടാകം, ഉത്തരാഖണ്ഡ്)
19. 2024- ൽ വനിതകളെ ചന്ദ്രനിൽ എത്തിക്കുന്നതിനായുള്ള നാസയുടെ ദൗത്യം- ARTEMIS
20. 2020- ലെ Women's T-20 challenge ജേതാക്കൾ- Trailblazers (റണ്ണറപ്പ്- Supernovas)
21. 2020 നവംബറിൽ മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നാശം വിതച്ച കൊടുങ്കാറ്റ്- Eta
22. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ Computer Programmer എന്ന ഗിന്നസ് റെക്കോർഡ് നേടിയത്- Arham Om Talsania (6 വയസ്സ്, അഹമ്മദാബാദ്)
23. Your Best Day is Today എന്ന പുസ്തകത്തിന്റെ രചയിതാവ്- അനുപം ഖേർ
24. Hitman : The Rohit Sharma Story എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Vijay Lokapally, G Krishnan
25. ദേശീയ ആയുർവേദ ദിനമെന്ന്- നവംബർ 13
26. മ്യാൻമറിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി ഏത്- ലീഗ് ഫോർ ഡെമോക്രസി
- സമാധാന നോബൽ ജേതാവ് ആങ് സാൻ സൂകിയുടെ നേതൃത്വത്തിലുള്ള പാർട്ടി
27. ഇന്ത്യയിലാദ്യമായി ചന്ദന മ്യൂസിയം നിലവിൽ വന്നതെവിടെ- മൈസൂർ, കർണാടക
28. 2-ാംമത് നാഷണൽ വാട്ടർ അവാർഡ് ലഭിച്ച സംസ്ഥാനമേത്- തമിഴ്നാട്
29. ദേശീയ ശിശുദിനമെന്ന്- നവംബർ 14
30. അന്താരാഷ്ട്ര ന്യൂമോണിയ ദിനമെന്ന്- നവംബർ 12
31. ഇന്ത്യ ഫിലാന്ത്രാപ്പി ലിസ്റ്റിൽ ഒന്നാമതെത്തിയതാര്- അസിം പ്രേംജി (വിപ്രോ ചെയർമാൻ)
- ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം ചിലവഴിക്കുന്നവർക്കുള്ള അംഗീകാരം
32. ദേശീയ പബ്ലിക് ബ്രോഡ്കാസ്റ്റിങ് ദിനമെന്ന്- നവംബർ 12
- ഗാന്ധിജിയുടെ ഓൾ ഇന്ത്യ റേഡിയോ സന്ദർശനത്തിന്റെ സ്മരണക്കായി
33. ഇന്ത്യൻ നേവി നീറ്റിലിറക്കിയ 5-ാംമത് അന്തർവാഹിനിക്കപ്പൽ ഏത്- വാഗിർ
34. അമേരിക്കൻ ആക്ടിങ് ഡിഫൻസ് സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതനായ ഇന്ത്യൻ വംശജനാര്- കാഷ് പട്ടേൽ
35. ആർ.ബി.ഐ. ധനനയ സമിതിയുടെ ആഭിമുഖ്യത്തിൽ അടുത്തിടെ പുറത്തിറക്കിയ ബുള്ളറ്റിൻ- നൗകാസ്റ്റ്
No comments:
Post a Comment