Monday, 30 November 2020

Current Affairs- 02/12/2020

1. 2020 നവംബറിൽ ചുമതലയേറ്റ കേരള ബാങ്കിന്റെ ആദ്യ ഭരണസമിതിയുടെ പ്രസിഡന്റ്- ഗോപി കോട്ടമുറിക്കൽ (വൈസ് പ്രസിഡന്റ്- എം. കെ. കണ്ണൻ)


2. 2020 നവംബറിൽ പുറത്തിറങ്ങിയ Twitter- ന്റെ ഇന്ത്യൻ പതിപ്പ്- Tooter


3. 2020 നവംബറിൽ സിങ്കപ്പൂർ ആസ്ഥാനമായ DBS Bank- ന്റെ ഇന്ത്യൻ ഘടകമായ DBS Bank India Limited (DBIL)- ൽ ലയിക്കുന്ന ഗോപി കോട്ടമുറിക്കൽ പ്രമുഖ സ്വകാര്യ ബാങ്ക്- Lakshmi Vilas Bank


4. 2020 നവംബറിൽ ജമ്മു & കാശ്മീരിലെ കേന്ദ്ര ഭരണപ്രദേശത്ത് പാക് തീവ്രവാദ പ്രവർത്തനങ്ങൾ നേരിടുന്നതിന് ഇന്ത്യൻ ആർമി ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ 500


5. 2020 നവംബറിൽ മിശ്രവിവാഹങ്ങൾക്ക് 50000 രൂപാ ധനസഹായം നൽകാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്


6. 2020 നവംബറിൽ അവയവദാനരംഗത്ത് ഇന്ത്യയിലെ മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്- തമിഴ്നാട്


7. 2020 നവംബറിൽ പശ്ചിമ ബംഗാളിലെ എല്ലാ ജനങ്ങൾക്കുമായി വിപുലീകരിച്ച് ആരോഗ്യ പദ്ധതി- Swasthya Sathi


8. 2020 നവംബറിൽ ഇന്ത്യയിൽ Organ Donation Memorial നിലവിൽ വന്നത്- ജയ്പൂർ (രാജസ്ഥാൻ)


9. 2020 നവംബറിൽ Burkina Faso- യുടെ പ്രസിഡന്റായി നിയമിതനായത്- Roch Marc Christian Kabore


10. 2020 നവംബറിൽ സ്വീഡൻ ആസ്ഥാനമായുള്ള Children's Climate Foundation- ന്റെ  Children's Climate Prize- ന് അർഹയായ ഇന്ത്യൻ വിദ്യാർഥിനി- വിനിഷ ഉമാശങ്കർ


11. 2020 നവംബറിൽ ന്യൂസിലന് പാർലമെന്റ് മെമ്പറായി സംസ്കൃതത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ ആദ്യ വ്യക്തി- Dr. Gaurav Sharma


12. 2020 നവംബറിൽ BRO (Border Roads Organisation)- ന്റെ Director General ആയി നിയമിതനായത്- Major General Rajeev Chaudhary


13. പുതിയ മോട്ടോർ വാഹന നിയമപ്രകാരം പൊതുഗതാഗത വാഹനങ്ങളിൽ ലൊക്കേഷൻ, ട്രാക്കിംഗ് സംവിധാനം, എമർജൻസി ബട്ടൻ നിലവിൽ വരുന്നത്- 2021 ജനുവരി 1 മുതൽ


14. 2020 നവംബറിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് ദേശീയ അന്തർദേശീയ തലത്തിൽ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും വിവിധ മന്ത്രാലയങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിന് ആരംഭിച്ച പോർട്ടൽ- India Climate Change Knowledge Portal


15. 2020 നവംബറിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി Zero alcohol സാനിറ്റൈസർ  Delhi നിർമ്മിച്ച IIT Delhi- ലെ Startup Company- Nanosafe Solutions


16. 2020 നവംബറിൽ യുവ എഞ്ചിനീയർമാർക്കായി Chief Minister's Rojgar Yojana- യുടെ ഭാഗമായി Employment scheme ആരംഭിച്ച സംസ്ഥാനം- ഗോവ


17. 2020 നവംബറിൽ കൊല്ലപ്പെട്ട ഇറാന്റെ പ്രമുഖ ആണവ ശാസ്ത്രജ്ഞൻ- Mohsen Fakhrizadeh


18. തിരുവനന്തപുരം മുതൽ കാസർകോട് വരെ നാല് മണിക്കൂർ കൊണ്ട് എത്തിച്ചേരുന്നതിന് കേരള സർക്കാർ ആരംഭിക്കുന്ന അതിവേഗ റെയിൽ പദ്ധതി- സിൽവർ ലൈൻ


19. 2020 നവംബറിൽ ഇന്ത്യ അഫ്ഗാനിസ്ഥാനിലെ കാബുൾ നദിയിൽ നിർമ്മിക്കാൻ തീരുമാനിച്ച ഡാം- Shahtoot Dam


20. Cambridge Dictionary Word of the Year 2020- Quarantine


21. 2020 നവംബറിൽ Vogue India മാസികയുടെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹയായത്- കെ. കെ. ശൈലജ


22. 2020 നവംബറിൽ കേരളത്തിലെ കെ.എസ്.എഫ്. ഇ സ്ഥാപനങ്ങളിൽ വിജിലൻസ് നടത്തിയ റെയ്ഡ്- ഓപ്പറേഷൻ ബചത്


23. 2020 നവംബറിൽ Gorkha Rifles- ൽ നിന്ന് രാഷ്ട്രപതി ഭവനിലെ Ceremonial Army Guard Duty ഏറ്റെടുത്ത സേനാവിഭാഗം- Sikh Regiment


24. കർണാടകയിലെ ബാംഗലൂരുവിലെ  Bowring and Lady Curzon Hospital- ലെ Government Medical College- ന്റെ പുതിയ പേര്- Shri Atal Bihari Vajpayee Medical College and Research Institute


25. കർണാടകയിലെ Haveri Railway Station- ന്റെ പുതിയ പേര്- Mahadeva Mailar Railway Station


26. കൽക്കരിയിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആദ്യ അറബ് രാജ്യം- യു. എ. ഇ


27. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 22000 റൺസ് തികയ്ക്കുന്ന താരം- വിരാട് കോഹ് ലി 


28. 2020 ലെ ബഹ്റൈൻ ഗ്രാന്പിക്സ് ജേതാവ്- Lewis Hamilton


29. 2020 നവംബറിൽ റഷ്യയുടെ കോവിഡ് വാക്സിൻ ആയ Sputnik V ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നതിന് Russian Direct Investment Fund- മായി ധാരണയിലായത്- Hetero Drugs (ഹൈദരാബാദ്)


30. 2020 നവംബറിൽ ചെറുകിട കച്ചവടക്കാർക്കും തെരുവ് കച്ചവടക്കാർക്കുമായി ആന്ധ്രാപ്രദേശിൽ ആരംഭിച്ച പലിശ രഹിത വായ്പാ പദ്ധതി- Jagananna Thodu


31. അന്തരിച്ച ഗായകൻ എസ്. പി ബാലസുബ്രഹ്മണ്യത്തിന്റെ പേരിൽ സ്റ്റ്ഡി ചെയർ ആരംഭിക്കുന്ന സർവകലാശാല- മൈസൂർ സർവകലാശാല 


32. ദേശീയ അവയവദാന ദിനത്തിന്റെ (നവംബർ- 27) ഭാഗമായി ആറാം തവണയും മികച്ച അവയവ ദാന സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്- തമിഴ്നാട്  


33. എല്ലാ സംസ്ഥാനങ്ങളുടെയും നിയമ സഭ സ്പീക്കർമാരുടെ സമ്മേളനം അടുത്തിടെ നടന്ന പ്രദേശം- കെവാടിയ (ഗുജറാത്ത്)  


34. പരിസ്ഥിതി, ജൈവ വൈവിദ്ധ്യം എന്നിവയുടെ സംരക്ഷണാർത്ഥം അടുത്തിടെ ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം- ഫിൻലാൻഡ് 


35. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള വിഗ്യാൻ പ്രസാർ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര ചലച്ചിത്ര മേളയിൽ സിൽവർ ബീവർ അവാർഡ് ലഭിച്ച ഡോക്യുമെന്ററി- റിട്ടേൺ ഓഫ് ദി ഹോളി ഗ്രൈൻ (സംവിധാനം- ജി. എസ് ഉണ്ണികൃഷ്ണൻ നായർ)  

No comments:

Post a Comment