2. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ മികച്ച പ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കേരളത്തിലെ ഗ്രാമപ്പഞ്ചായത്ത്- ആറാട്ടുപുഴ (ആലപ്പുഴ)
3. അന്താരാഷ്ട്ര നാണയനിധി (IMF)- യുടെ ഇപ്പോഴത്തെ ചീഫ് ഇക്കണോമിസ്റ്റായ മലയാളി- ഗീതാ ഗോപിനാഥ്
4. ഇംപീച്ച്മെന്റ് നേരിട്ട് എത്രാമത്തെ യു.എസ്. പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്- മൂന്നാമത്തെ
5. 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ മലയാളികൾ- വി. മധുസൂദനൻ നായർ (അച്ഛൻ പിറന്ന വീട്), ശശി തരൂർ (ആൻ ഇറ ഓഫ് ഡാർക്ക്നെസ്)
6. ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്- ബിപിൻ റാവത്ത്
7. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവുമൊടുവിൽ വലയ സൂര്യഗ്രഹണം ദൃശ്യമായത്- 2019 ഡിസംബർ 26
8. കേരളത്തിൽ ഏത് നിയമം നടപ്പിലാക്കിയതിന്റെ 50-ാം വാർഷികമാണ് 2020 ജനുവരി ഒന്നിന് ആഘോഷിച്ചത്- ഭൂപരിഷ്കരണ നിയമം
9. നിർഭയദിനം ആചരിക്കപ്പെടുന്നത് എന്നാണ്- ഡിസംബർ 29
10. സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനായി നിലവിൽ വന്ന പുതിയ സംവിധാനം- K.RERA (കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി)
11. മലയാള സിനിമാരംഗത്തെ സ്ത്രീകളുമായും തൊഴിൽ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയമിച്ച കമ്മിഷൻ- ജസ്റ്റിസ് കെ. ഹേമ കമ്മിഷൻ
12. 2019- ലെ ഓടക്കുഴൽ അവാർഡ് നേടിയത്- എൻ. പ്രഭാകരൻ (മായാമനുഷ്യൻ)
13. കൊൽക്കത്തെ തുറമുഖത്തിന്റെ പുതിയ പേര്- ഡോ. ശ്യാമപ്രസാദ് മുഖർജി തുറമുഖം
14. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമത്തിന്റെ പേര്- അസൈൻഡ് കേരള 2020
15. ലോകാരോഗ്യ സംഘടനയുടെ മലയാളിയായ ചീഫ് സയന്റിസ്റ്റ്- ഡോ. സൗമ്യ സ്വാമിനാഥൻ
16. മൂന്ന് തലസ്ഥാനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം- ആന്ധാപ്രദേശ് ,
17. 2020-ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യ അതിഥിയായിരുന്നത്- ജയിർ മെസിയാസ് ബെൽസനാരോ (ബ്രസീൽ പ്രസിഡന്റ്)
18. പദ്മശ്രീ ജേതാവായ മൂഴിക്കൽ പങ്കജാക്ഷി ഏത് മേഖലയിലെ കലാകാരിയാണ്- നോക്കുവിദ്യ പാവകളി
19. ഇന്ത്യയിലെ ‘ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവായി' പരിഗണിക്കപ്പെട്ട മലയാളികൂടിയായ വ്യക്തിക്ക് മരണാനന്തര ബഹുമതിയായി പദ്മഭൂഷൺ ലഭിച്ചു. പേര്- എൻ.ആർ. മാധവമേനോൻ
20. 2020-21- ലെ സംസ്ഥാന ബജറ്റ് പ്രസംഗത്തിന്റെ പുറംചട്ടയായി ഉപയോഗിക്കപ്പെട്ട ‘ഡെത്ത് ഓഫ് ഗാന്ധി' എന്ന ചിത്രം വരച്ചത്- ടോം വട്ടക്കുഴി
21. അയ്യങ്കാളിയെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച് മലയാള നോവൽ- സംവൽസരങ്ങൾ (എസ്.ഇ. ജയിംസ്)
22. കേരള വഖഫ് ബോർഡിന്റെ ചെയർമാൻ- ടി.കെ. ഹംസ
23. രാജകീയ ചുമതലകളിൽ നിന്ന് പിൻമാറാൻ സ്വയം തീരുമാനിച്ച ബ്രിട്ടീഷ് രാജകുമാരൻ- ഹാരി
24. ഇപ്പോഴത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ- വി. ഭാസ്കരൻ
25. കേരള സ്പോർട്സ് കൗൺസിലിന്റെ 2019- ലെ ജി.വി. രാജ പുരസ്കാരങ്ങൾക്ക് അർഹമായവർ- മുഹമ്മദ് അനസ്, പി.സി. തുളസി
26. 2019- ലെ സരസ്വതി സമ്മാനം ലഭിച്ച വാദേവ് മൊഹി ഏത് ഭാഷയിലെ എഴുത്തുകാരനാണ്- സിന്ധി
27. ദൈവദാസി മദർതെരേസാ പുരസ്കാരം നേടിയ ദയാഭായിയുടെ ശരിപ്പേര്- മേഴ്സി മാത്യു
28. ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് ലെജിസ്ലേറ്റീവ് കൗൺസിൽ വേണ്ടെന്നുവെക്കൽ തീരുമാനിച്ചത്- ആന്ധാപ്രദേശ്
29. കേരള ചരിത്ര കോൺഗ്രസിന്റെ പ്രസിഡന്റ്- ഡോ. രാജൻഗുരുക്കൾ
30. 'അറ്റുപോകാത്ത ഓർമകൾ' ആരുടെ രചനയാണ്- പ്രൊഫ. ടി.ജെ. ജോസഫ്
31. 2020- ലെ മികച്ച സിനിമയ്ക്കുള്ള ഓസ്കർ നേടിയ ‘പാരസൈറ്റ്' ഏത് രാജ്യത്തുനിന്നുള്ള ചലച്ചിത്രമാണ്- ദക്ഷിണ കൊറിയ (സംവിധാനം- ബോങ് ജുൻ ഹോ)
32. ബ്രിട്ടനിലെ ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ധനമന്ത്രിയായ ഇന്ത്യൻ വംശജൻ- ഋഷി സുനാക്
33. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായ ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ ജീവചരിത്രം- നീതിയുടെ ധീരസഞ്ചാരം
34. 2018-ലെ സ്വദേശാഭിമാനി- കേസരി അവാർഡ് നേടിയത്- എം.എസ്. മണി
35. 2020- ലെ ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് ലഭിച്ച ഇന്ത്യക്കാരൻ- സച്ചിൻ തെണ്ടുൽക്കർ
36. കോവിഡ് 19- നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചതെന്നാണ്- 2020 മാർച്ച് 11- ന്
37. 2020- ലെ ടോക്കിയോ ഒളിമ്പിക്സിന്റെ ആപ്തവാക്യം- United by Emotion
38. 2019- ൽ 100-ാം വാർഷികം ആചരിച്ച ഇന്ത്യൻ സ്വാതന്ത്യസമര ചരിത്രത്തിലെ പ്രധാന സംഭവം- ജാലിയൻവാലാ ബാഗ്
39. അടുത്തിടെ അന്തരിച്ച ബൽബീർസിങ് സീനിയർ ഏതുരംഗത്ത് പ്രസിദ്ധിനേടിയ കായികതാരമാണ്- ഹോക്കി
40. സംസ്ഥാനത്തെ എത്രാമത്തെ ചീഫ് സെക്രട്ടറിയാണ് ഡോ. ബിശ്വാസ് മേത്ത- 46-ാമത്
No comments:
Post a Comment