1. 2021 മാർച്ച് 09- ന് ഉദ്ഘാടനം ചെയ്ത ത്രിപുരയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള മൈത്രി സേതു ബ്രിഡ്ജ് സ്ഥിതിചെയ്യുന്ന നദി- ഫെനി നദി (ഉദ്ഘാടനം- നരേന്ദ്രമോദി)
2. 2021 മാർച്ചിൽ രാജിവെച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി- ത്രിവേന്ദ്രസിംഗ് റാവത്ത്
3. റെയിൽവേയുടെ പുതിയ ഹെൽപ്പ്ലൈൻ നമ്പർ- 139
- പുതിയ ഹെൽപ്പ്ലൈൻ നമ്പർ 12 ഭാഷകളിൽ ലഭ്യമാകും
4. 2020- ലെ ബി.ബി.സി. ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹയായത്- അഞ്ജു ബോബി ജോർജ്
5. ബി.ബി.സി. യുടെ സ്പോർട്സ് വുമൺ ഓഫ് ദി ഇയറിന് അർഹയായത്- കൊനേരു ഹംപി
6. അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്കോർ പിന്തുടരുമ്പോൾ തുടർച്ചയായി പത്തു തവണ 50 റൺസിൽ അധികം നേടിയ ആദ്യ താരം- സ്മൃതി മന്ദാന
7. മാദിയോ പെലിക്കോൺ റാങ്കിംഗ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാ രുടെ 65 കി.ഗ്രാം. വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- ബെജ്രംഗ് പൂനിയ
8. പ്രധാനമന്ത്രി നരേന്ദ്രമോദി Azadi ka Amrit Mahotsav (Indian@75) ഉദ്ഘാടനം ചെയ്തത്- അഹമ്മദാബാദ് (ഗുജറാത്ത്)
9. 2021 മാർച്ചിൽ ISRO വിക്ഷേപിച്ച സൗണ്ടിംഗ് റോക്കറ്റ്- RH- 560
10. 2020 - 21 സീസണിലെ ഇന്ത്യൻ സൂപ്പർലീഗ് കിരീടം നേടിയത്- മുംബൈ സിറ്റി എഫ്. സി (ഫൈനലിൽ കൊൽക്കത്തയെ തോൽപ്പിച്ചു)
11. ‘Karunanidhi :A Life’ എന്ന പുസ്തകത്തിന്റെ രചയിതാവ്- എ. എസ്. പനീർശെൽവം
12. 2021 മാർച്ചിൽ Mo Ibrahim Prize- ന് അർഹനായത്- Mohamadou Issoufou (Niger President)
13. 2020-21 സീസണിലെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയത്- മുംബൈ (ഉത്തർപ്രദേശിനെ പരാജയപ്പെടുത്തി)
14. 2021 മാർച്ചിൽ ഇന്ത്യ സന്ദർശിച്ച അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി- Geneval Lloyd J Austin
15. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി ഡെസ്ക് നിലവിൽ വന്നത്- തെലങ്കാന
16. 2021- ലെ ലോക ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് സ്ത്രീകൾക്ക് പൂർണ്ണ തുല്യ അവകാശങ്ങൾ നൽകുന്ന രാജ്യങ്ങളുടെ എണ്ണം- 10
17. ഇന്ത്യയിലെ ആദ്യത്തെ സെൻട്രലൈസ്ഡ് എ.സി. റെയിൽവേ ടെർമിനൽ നിലവിൽ വന്ന നഗരം- ബംഗളുരു
18. അടുത്തിടെ രാജിവെച്ച് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ ഉപദേഷ്ടാവ്- പി. കെ. സിൻഹ
19. സരസ്വതി നദിയുടെ പഠനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റ് രൂപീകരിച്ച അഡ്വൈസറി കമ്മിറ്റിയുടെ തലവൻ- പ്രഹ്ളാദ് സിംഗ് പട്ടേൽ
20. ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സ് മീറ്റിൽ ലോംങ്ജംപിൽ ദേശീയ റെക്കോർഡ് നേടി ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ മലയാളി അത് ലറ്റ്- എം. ശ്രീശങ്കർ
21. 2021 മാർച്ചിൽ ലോക എക്കണോമിക് ഫോറത്തിന്റെ യങ് ഗ്ലോബൽ ലീഡേഴ്സ് പട്ടികയിൽ ഇടംനേടിയ ബോളിവുഡ് നടി- ദീപിക പദുക്കോൺ
22. 2021 മാർച്ചിൽ ഇന്ത്യയിലെ ആദ്യ Contactless Wearable Payment Device പുറത്തിറക്കിയ ബാങ്ക്- ആക്സിസ് ബാങ്ക് (Brand Name- Wear N Pay)
23. സ്വിറ്റ്സർലന്റ് ആസ്ഥാനമായ ഐ. ക്യൂ എയർ എന്ന സംഘടന പുറത്തു വിട്ട ലോക അന്തരീക്ഷ ഗുണനിലവാര റിപ്പോർട്ട് 2020 പ്രകാരം അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടിയ നഗരം- ചൈനയിലെ സിൻജിയാങ്
- IInd- ഉത്തർപ്രദേശിലെ ഗാസിയാബാദ്
24. സി.ആർ.പി.എഫ് ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്- കുൽദീപ് സിംഗ്
25. നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ ഡയറക്ടർ ജനറലായി നിയമിതനായത്- എം. എ. ഗണപതി
26. ‘My Life in Full : Work, Family and our Future' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഇന്ദ്ര നൂയി
27. 2021- ലെ ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ
28. ‘Undertow' എന്ന നോവലിന്റെ രചയിതാവ്- ജാഹ്നവി ബർവ
29. 2021 മാർച്ചിൽ ജപ്പാനും അമേരിക്കയും തമ്മിൽ സംഘടിപ്പിച്ച സംയുക്ത പാരചൂട്ട് എക്സർസൈസ്- Airborne- 21
30. നിക്ഷേപകർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നത് കേന്ദ്ര കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി മന്ത്രാലയം ആരംഭിക്കുന്ന ഡിജിറ്റൽ പോർട്ടൽ- Atmanirbhar Niveshak Mitra
No comments:
Post a Comment