1. സ്വിസ് സംഘടനയായ ഐ.ക്യ എയർ തയ്യാറാക്കിയ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള നഗരം- സിൻജിയാങ്, ചൈന
- 2nd- ഗാസിയാബാദ്, ഇന്ത്യ
2. അടുത്തിടെ ദേശീയ റെക്കോർഡ് നേടി ഒളിമ്പിക്സ് യോഗ്യത നേടിയ മലയാളി ലോങ്ജമ്പ് താരം- എം. ശ്രീശങ്കർ
3. Mission Sagar IV- ന്റെ ഭാഗമായി 1000 മെട്രിക് ടൺ അരി Comoros ദ്വീപിൽ എത്തിച്ച ഇന്ത്യൻ നേവൽ ഷിപ്- INS ജലാശ്വ
4. ഇന്ത്യയുടെ ആരോഗ്യ രംഗത്തെ ഗവേഷണങ്ങൾ മെച്ചപ്പെടുത്തുന്നതിലേക്കായി അടൽ ഇന്നോവേഷൻ മിഷനുമായി സ്റ്റേറ്റ്മെന്റ് ഓഫ് ഇൻന്റ് ഒപ്പുവെച്ച കമ്പനി- Aster DM Health Care
5. സമുദ്ര ഗവേഷണത്തിനായി CSIR- ഉം National Institute of Oceanography- യും ചേർന്ന് സംഘടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായ Research Vessel- ന്റെ പേര്- Sindhu Sadhana
6. അടുത്തിടെ Medium Range Surface to Air Missile നിർമിച്ചത്- Kalyani Rafel Advanced Systems (KRAS)
- Kalyani Group of India- യുടെയും Rafel Advanced Defence Systems of Israel- ന്റെയും സംയുക്ത സംരഭമാണ് KRAS
7. ടോക്കിയോ ഒളിമ്പിക്സ് ദീപശിഖാ പ്രയാണം ആരംഭിക്കുന്നത്- ഫുകുഷിമയിൽ നിന്ന്
8. ടോക്കിയോ ഒളിംപിക്സിൽ യോഗ്യത നേടിയ മലയാളിയായ മുരളി ശ്രീശങ്കർ ഏത് മേഖലയിൽ പ്രശസ്തൻ ആണ്- ലോങ് ജംപ്
9. 'ലോക സമാധാനം : സ്നേഹസമാധാന ഗാനങ്ങൾ' എന്ന പുസ്തകത്തിന്റെ കർത്താവ്- പ്രസന്നകുമാരീ
10. എ.കെ. കൃഷ്ണന്റെ സ്മരണയ്ക്ക് എ.കെ. കൃഷ്ണൻ മാസ്റ്റർ സ്മാരക സമിതി ഏർപ്പെടുത്തിയ എ.കെ.പി. അവാർഡിന് അർഹനായത്- എം. മുകുന്ദൻ
11. 2021 മാർച്ചിൽ ടെറിട്ടോറിയൽ ആർമിയുടെ ക്യാപ്റ്റനായി ചുമതലയേറ്റ കേന്ദ്രമന്ത്രി- അനുരാഗ് ഠാക്കൂർ
12. 2021 മാർച്ചിൽ ലോക ഇക്കണോമിക് ഫോറത്തിന്റെ Young Global Leaders പട്ടികയിൽ ഇടം നേടിയ ബോളിവുഡ് നടി- ദീപിക പദുകോൺ
13. ഇന്ത്യൻ റെയിൽവേയുടെ ആദ്യ സെൻട്രലൈസ്ഡ് എ.സി. റെയിൽവേ ടെർമിനൽ- Baiyappanahalli in Bengaluru
14. പൊതുജനാരോഗ്യം ഉറപ്പു വരുത്തുവാൻ വിപുലമായ അധികാരങ്ങളോടെ സംസ്ഥാനത്ത് നിലവിൽ വരുന്ന അതോറിറ്റി- പബ്ലിക് ഹെൽത്ത് അതോറിറ്റി
15. ഏറ്റവും കൂടുതൽ തവണ ഗ്രാമി പുരസ്കാരം നേടുന്ന വനിത എന്ന നേട്ടം കൈവരിച്ചത്- ബിയോൺസ്
16. അടുത്തിടെ അന്തരിച്ച, കഥകളി, കേരള നടനം എന്നിവയിൽ പ്രഗത്ഭനായിരുന്ന വ്യക്തി- ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
17. ഇന്ത്യയിലെ ആദ്യത്തെ സെൻഡ്രലൈസ്ഡ് എ.സി. റെയിൽവേ ടെർമിനൽ നിലവിൽ വരുന്നത്- M. Visvesvaraya Terminal Bengaluru
18. ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് കാർഗോ ടെർമിനൽ നിലവിൽ വരുന്നത്- കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട്
19. Indian Council for Research on International Economic Relations- ന്റെ ഡയറക്ടർ ആയി നിയമിതനായത്- ദീപക് മിശ്ര
20. ലോകത്തിലാദ്യമായി കടലിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിർമ്മിച്ച കമ്പ്യൂട്ടർ പുറത്തിറക്കിയത്- HP (Hewlett- Packard)
21. "Prince With a Paintbrush : The Story of Raja Ravi Varma" എന്ന കൃതി രചിച്ചത്- ശോഭ തരുർ ശ്രീനിവാസൻ
22. 2021- ലെ ലോക ഗണിത ദിനത്തിന്റെ സന്ദേശം- Mathematics for a better world
23. Day of Action for Rivers 2021- ന്റെ സന്ദേശം- Rights of Rivers
24. 2021 മാർച്ചിൽ ഉത്തർപ്രദേശ് ഹിന്ദി സംസ്ഥാൻ ഏർപ്പെടുത്തിയ 2019- ലെ 'സൗഹാർദ സമ്മാൻ' പുരസ്കാരത്തിന് അർഹയായ മലയാളി അധ്യാപിക- ഡോ. സി. ജെ പ്രസന്നകുമാരി (തിരുവനന്തപുരം സ്വദേശിനി)
25. അന്താരാഷ്ട്ര ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ വനിത താരവും ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരവും- മിതാലി രാജ്
26. 2021 മാർച്ചിൽ വിരമിക്കുന്ന സുപ്രീം കോടതി ജഡ്ജിയായി നേരിട്ട് നിയമിക്കപ്പെടുന്ന ആദ്യ അഭിഭാഷക- ജസ്റ്റിസ് ഇന്ദു മൽഹോത്ര
27. 2021 മാർച്ചിൽ മികച്ച ആരോഗ്യ പ്രവർത്തനങ്ങൾക്ക് അമേരിക്കയിലെ United Nation Welfare Foundation- ന്റെ പുരസ്കാരത്തിന് അർഹനായ പ്രശസ്ത ഹോമിയോപ്പതി ഡോക്ടർ- Dr. Bhasker Sharma
28. 2021 മാർച്ചിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിവിധ ടെലിവിഷൻ പരിപാടികൾക്ക് Apple TV+യുമായി ധാരണയിലായ നോബേൽ സമ്മാന ജേതാവായ പാകിസ്ഥാനി സാമൂഹ്യ പ്രവർത്തക- മലാല യൂസഫ്സായി
29. 2011 ശേഷം നിർമ്മിച്ച പൊതു വഴിയരികിലുള്ള മതപരമായ പ്രതിമകൾ, കേന്ദ്രങ്ങൾ എന്നിവ പൊളിച്ച് നീക്കാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
30. 2021 മാർച്ചിൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം റേഷൻ കാർഡ് ഉടമകൾക്ക് രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങുന്നതിന് സഹായിക്കുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- Mera Ration
No comments:
Post a Comment