1. 2021 ഫെബ്രുവരിയിൽ CERAWeek- ന്റെ Global Energy and Environment Leadership Award- ന് അർഹനായത്- നരേന്ദ്ര മോദി
2. 2021 മാർച്ചിൽ Press Information Bureau- യുടെ Principal Director General ആയി നിയമിതനായത്- Jaideep Bhatnagar
3. 2021 ഫെബ്രുവരിയിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയ ആദ്യ രാജ്യം- അമേരിക്ക
4. 2021 ഫെബ്രുവരിയിൽ ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (UNEP)- യുടെ Assistant Secretary General ആയും UNEP- യുടെ ന്യൂയോർക്ക് ഓഫീസിന്റെ മേധാവിയായും നിയമിതയായ ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധ- Ligia Noronha
5. അന്തരിച്ച കവയിത്രി ശ്രീമതി. സുഗതകുമാരി ടീച്ചറുടെ സ്മരണാർഥം ‘സുഗതം' എന്ന പേരിൽ സ്ത്രീ സൗഹ്യദ പാർക്ക് നിലവിൽ വരുന്നത്- തിരുവനന്തപുരം
6. ഇന്ത്യയിൽ സർദാർ പട്ടേൽ സ്പോർട്സ് എൻക്ലേവ് നിലവിൽ വരുന്ന നഗരം- അഹമ്മദാബാദ് (ഗുജറാത്ത്)
7. 32-ാമത് ദക്ഷിണ മേഖല ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2021- ലെ ജേതാക്കൾ- തമിഴ്ന്നാട്
- (രണ്ടാമത്- കേരളം) (വേദി- തേഞ്ഞിപ്പാലം (മലപ്പുറം))
8. ഐ. എസ്. ആർ. ഒ യുടെ വാണിജ്യ വിഭാഗമായ NewSpace India Limited (NSIL)- ന്റെ ആദ്യ സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യം- PSLV C- 51
- വിക്ഷേപണം നടന്നത്- 2021 ഫെബ്രുവരി 28)
9. 2021 ഫെബ്രുവരിയിൽ ഓൺലൈൻ റമ്മി ഗെയിം നിയമവിരുദ്ധമായി പ്രഖ്യാപിച്ച് വിജ്ഞാനപനമിറക്കിയ സംസ്ഥാനം- കേരളം
- 1960- ലെ കേരള ഗെയിമിംങ്ങ് ആക്ട് സെക്ഷൻ 14 'എ'- യിലാണ് ഓൺലൈൻ റമ്മി ഉൾപ്പെടുത്തി ഭേദഗതി വരുത്തിയത്
10. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കപ്പലുകളുടെ നിരീക്ഷണത്തിനായി DRDO വികസിപ്പിച്ച ഉപഗ്രഹം- സിന്ധു നേത്ര
11. 2021 മാർച്ചിൽ അരങ്ങേറുന്ന തിരുവനന്തപുരം സ്ഥിരം വേദിയായ ലോകത്തിലെ ഏറ്റവും വലിയ കലാമേളകളിൽ ഒന്ന്- സുര്യ ഫെസ്റ്റിവൽ
12. 1971- ലെ ബംഗ്ലാദേശ് ലിബറേഷൻ യുദ്ധത്തിന്റെ 50 -ാം വാർഷികത്തിന്റെ ഭാഗമായി ഇന്ത്യ ബംഗ്ലാദേശിന് കൈമാറിയ എയർക്രാഫ്റ്റ്- Alouette lil Helicopter
- ഇതോടൊപ്പം F- 86 Sabre എന്ന എയർക്രാഫ്റ്റ് ബംഗ്ലാദേശ് ഇന്ത്യക്ക് കൈമാറി
13. രാജ്യസഭാ ടി.വി.യും ലോക്സഭ ടി.വി.യും സംയോജിച്ച് നിലവിൽ വന്ന ടി.വി- SANSAD T.V (Chief Executive Officer- Ravi Kapoor)
14. അടുത്തിടെ National Judicial Academy- യുടെ ചെയർമാനായി നിയമിതനായത്- A.P. Sahi
15. അടുത്തിടെ Sugamya Bharat App പുറത്തിറക്കിയ യുണിയൻ മിനിസ്റ്റർ- താവർ ചന്ദ് ഗെഹ്ലോട്ട്
16. അടുത്തിടെ 2nd Global Bio India 2021 ഉദ്ഘാടനം ചെയ്തത്- ഡോ. ഹർഷ് വർദ്ധൻ
17. The Saras Aajeevika Mela 2021 നടക്കുന്ന സ്ഥലം- നോയിഡ
18. Supreme Court Bar Association- ന്റെ President ആയി അടുത്തിടെ നിയമിതനായത്- Vlkas Singh
- Vice President- P.K. Rai
19. 'എൻവിയോൺമെന്റ് & സിറ്റിസൺ' എന്ന പുസ്തകം എഴുതിയത്- ഡോ.വി. പ്രസന്നകുമാർ
20. അടുത്തിടെ ജോ ബൈഡൻ ഡെപ്യൂട്ടി അസിസ്റ്റന്റായി നിയമിതനായ ഇന്ത്യൻ വംശജൻ- മജു വർഗീസ്
21. കോവിഡ് വാക്സിന്റെ രണ്ടാം ഘട്ടത്തിൽ ആദ്യ കുത്തിവയ്പ്പ് നടത്തിയത്- പ്രധാനമന്ത്രി നരേന്ദ്രമോദി
- തദ്ദേശീയമായി നിർമ്മിച്ച കോവാക്സിൻ ആണ് പ്രധാനമന്ത്രി സ്വീകരിച്ചത്
22. സംഗീതജ്ഞൻ എം.കെ. അർജുനൻ സ്മാരക പ്രഥമ പുരസ്കാരം നേടിയത്- ശ്രീകുമാരൻ തമ്പി
23. ചൈന അതിർത്തിയിൽ ഇന്ത്യയുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ കരസേനയുടെ പർവ്വതാരോഹണ ദൗത്യം- ആർമെക്സ്- 21
24. ദി ഹോളിവുഡ് ഫോറിൻ പ്രസ് അസ്സോസിയേഷൻ നൽകുന്ന ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നേടിയത്-
- മികച്ച സിനിമ- നൊമാഡ്മാൻഡ് (സംവിധായിക- ക്ലോയ് ഷാവോ)
- മികച്ച നടൻ- ചാഡ്വിക് ബോസ്മാൻ മികച്ച നടി- ആന്ദ്ര ഡേ
25. ആർട്ടിക്കിലെ കാലാവസ്ഥ വ്യതിയാനം നിരീക്ഷിക്കുന്നതിനായി റഷ്യ വിക്ഷേപിച്ച ഉപഗ്രഹം- Arkitika- M
26. ദേശീയ വനിത കമ്മീഷൻ പ്രഖ്യാപിച്ച 'കോവിഡ് വിമൻ വാരിയേഴ്സ്, ദി റിയൽ ഹീറോ' അവാർഡ് ജേതാവായ മലയാളി- വസന്തി ലാറ
27. 35-ാമത് മുലൂർ അവാർഡ് നേടിയ വ്യക്തി- അസീ താന്നിമൂട്
- കൃതി- മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് (കവിതാ സമാഹാരം)
28. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യം- PSLV C- 51
- ബ്രസീൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഉപഗ്രഹമായ 'ആമസോണിയ- 1' ഉൾപ്പെടെ 19 ഉപഗ്രഹങ്ങളാണ് PSLV C- 51- ൽ വിക്ഷേപിച്ചത്
29. വാണിജ്യ വിക്ഷേപണങ്ങൾക്കായി ISRO പുതുതായി രൂപീകരിച്ച ഉപവിഭാഗം- ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്
- ന്യൂസ് പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ദൗത്യത്തിന് നേതൃത്വം നൽകിയ മലയാളി ശാസ്ത്രജ്ഞൻ- ജി. നാരായണൻ
- ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ വാണിജ്യ ദൗത്യം- PSLV C - 51 / Amazonia- 1
30. നരേന്ദ്രമോദിയുടെ ചിത്രവും ഭഗവത് ഗീതയും 25000 വ്യക്തികളുടെ പേരും ഉൾപ്പെടുത്തിയ Space Kidz India- യുടെ ഉപഗ്രഹം- Satish Dhawan Sat (SD SAT)
No comments:
Post a Comment