Thursday, 4 March 2021

Current Affairs- 11-03-2021

1. 16-ാമത് FICCI Higher Education Summit 2021- ന്റെ അധ്യക്ഷസ്ഥാനം വഹിച്ചത്- രമേഷ് പൊകയാൽ നിഷാങ്ക് 


2. അടുത്തിടെ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച 'ദേവനാഗിരി എക്സ്പ്രസ് എന്നറിയപ്പെടുന്ന വ്യക്തി- വിനയ് കുമാർ


3. "Advantage India : The story of Indian Tennis" എന്ന കൃതി എഴുതിയത്- Anindya Dutta


4. അടുത്തിടെ കേരളത്തിൽ പണം വച്ചുള്ള ഓൺലൈൻ റമ്മി ഗെയിം നിരോധിച്ച നിയമം- 1960- ലെ കേരള ഗെയ്മിംഗ് ആക്ട് ഭേദഗതിയിലൂടെ 


5. അടുത്തിടെ ചൊവ്വയിലിറങ്ങിയ നാസയുടെ റോവർ- പെഴ്സിഡീയൻസ്

  • ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവർ

6. ഐക്യരാഷ്ട്ര സഭയുടെ എൻവയോൺമെന്റ് പ്രോഗ്രാമിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ- ലിജിയ നൊറോൻഹ 


7. CERA Week Global Energy and Environment Leadership Award നേടിയ വ്യക്തി- നരേന്ദ്ര മോദി  


8. അടുത്തിടെ ഉപഭോക്തൃ പരാതി പരിഹാരത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ- E - Daakhil 


9. രണ്ടാമത് ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് ആരംഭിക്കുന്നത്- ഗുൽമാർഗ്, ജമ്മുകാശ്മീർ  


10. BRICs- ന്റെ 15-ാം വാർഷികത്തിന്റെ തീം- BRICS @15 : Intra - Brics Co orperation for continuity, consolidation and consensus 

  • 13- ാമത് BRICS സമ്മിറ്റിന് വേദിയാകുന്നത്- ഇന്ത്യ 


11. അടുത്തിടെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. ആയി നിയമിതനായത്- Matam Venkata Rao


12. "The presidential years : 2012-2017" എന്ന കൃതി എഴുതിയ വ്യക്തി- പ്രണബ് മുഖർജി


13. 2021 - ലെ പ്രോട്ടീൻ ദിനത്തിന്റെ പ്രമേയം- Powering with plant protein 


14. ഉത്തർപ്രദേശിലെ മൂന്നാമത്തെ ഇന്റർനാഷണൽ എയർപോർട്ട്- Kushinagar Airport 


15. 2021 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ കളിപ്പാട്ട് മേള- India Toy Fair 2021 


16. ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ വിജയിച്ച ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് സ്വന്തമാക്കിയത്- വിരാട് കോഹ്‌ലി  


17. വെസ്റ്റേൺ നേവൽ കമാൻഡിന്റെ മേധാവിയായി സ്ഥാനമേറ്റ മലയാളി- V Adm. ആർ. ഹരികുമാർ  


18. വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗതസ് കോർ നേടിയത്- പ്യഥ്വി ഷാ 


19. ഇന്ത്യയിൽ Sardar Vallabhai Patel Sports Enclave സ്ഥാപിതമാകുന്ന നഗരം- അഹമ്മദാബാദ്


20. 2011 ഫെബ്രുവരി 25- ന് അന്തരിച്ച പ്രശസ്ത മലയാള കവി- വിഷ്ണു നാരായണൻ നമ്പൂതിരി 


21. സർക്കാർ മേഖലയിലെ രാജ്യത്തെ മികച്ച എന്റർപ്രൈസ് ആപ്ലിക്കേഷൻസ് വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്- First bell (KITE) 


22. ഡിജിറ്റൽ മാധ്യമങ്ങൾക്ക് തിതല പരാതി പരിഹാര സംവിധാനം നിർദ്ദേശിക്കുന്ന നിയമം അറിയപ്പെടുന്നത്- ഇൻഫർമേഷൻ ടെക്നോളജി റൂൾസ്  


23. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവെ പാലം സ്ഥാപിതമാകാൻ പോകുന്നത്- ചിനാബ് പാലം, ജമ്മുകാശ്മീർ 


24. ഒഡീഷയിലെ കൊണാർക്കിൽ നടന്ന ആറാമത് ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം അവാർഡുകളിൽ ബെസ്റ്റ് ഫച്ചർ ഫോർവേർഡ് സ്റ്റേറ്റ് കാറ്റഗറിയിൽ അവാർഡ് നേടിയ സംസ്ഥാനം- കേരളം 


25. മരിയ ഷറപ്പോവയ്ക്ക് ശേഷം നാല് ഗ്രാൻസ്ലാമുകൾ നേടുന്ന ആദ്യ വനിതാ താരം- നവോമി ഒസാക്ക 


26. BRICS- ന്റെ Finance and Central Bank Deputies- ന്റെ ആദ്യ മീറ്റിങ്ങിന് ആതിഥേയത്വം വഹിച്ച രാജ്യം- ഇന്ത്യ 


27. പുതിയ നൈജീരീയൻ പ്രസിഡന്റായി നിയമിതനായത്- Mohamed Bazoum


28. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ Cattle Park സ്ഥാപിതമായത്- സേലം 


29. അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിന്റെ പുതിയ പേര്- നരേന്ദ്രമോദി സ്റ്റേഡിയം 


30. അടുത്തിടെ Disabled Aircraft Recovery Kit (DARK) നിലവിൽ വന്ന വിമാനത്താവളം- കമ്പഗൗഡ വിമാനത്താവളം, ബാംഗ്ലൂർ  

No comments:

Post a Comment