1. മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ നേതൃത്വത്തിൽ നിലവിൽ വരുന്ന തട്ടുകട- സമുന്നതി തൂശനില
2. അന്താരാഷ്ട്ര നാണയ നിധിയുടെ പട്ടിക അനുസരിച്ച് ലോകത്ത് എറ്റവുമധികം വിദേശ നാണ്യ കരുതൽ ശേഖരമുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം- നാലാമത്
3. നാവികസേനയുടെ വെസ്റ്റേൺ കമാൻഡിന്റെ ഫ്ളാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫായി നിയമിതനായ മലയാളി- വൈസ് അഡ്മിറൽ ആർ . ഹരികുമാർ
4. ഭാഷയിലും സാഹിത്യത്തിലും കലാ സാംസ്കാരിക രംഗങ്ങളിലും മഹത്തായ സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്ക് മലയാളം സർവ്വകാശാല നൽകുന്ന പ്രഥമ ഡി.ലിറ്റ് പുരസ്കാരങ്ങൾ ലഭിച്ചവർ- അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാട് (മരണാനന്തരം), സ്കറിയ സക്കറിയ, സി. രാധാകൃഷ്ണൻ, വി.എം. കുട്ടി
5. അടുത്തിടെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായും വൈറ്റ്ഹൗസ്
സൈനിക ഓഫീസ് ഡയറക്ടറായും നിയമിതനായ മലയാളി- മജു വർഗീസ്
6. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവ്വകലാശാല നിലവിൽ വന്നത്- കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി, മംഗലപുരം (തിരുവനന്തപുരം)
7. Indian Council for Research on International Economic Relations ago ഡയറക്ടറായി നിയമിതനായത്- ദീപക് മിശ്ര
8. അടുത്തിടെ ചെന്നൈ തുറമുഖത്ത് കേന്ദ്രമന്ത്രി ഹർഷ് വർധൻ ഉദ്ഘാടനം ചെയ്ത തീരദേശ ഗവേഷണ കേന്ദ്രം- സാഗർ അൻവേഷിക
9. Asia Environmental Enforcement Award നേടിയ ആദ്യ ഇന്ത്യാക്കാരി- Sasmita Lenka
- 5th Asia Environmental Enforcement Award- ന്റെ പ്രമേയം- Fighting Transboundary Environmental Crimes
10. അടുത്തിടെ 'വൺ നേഷൻ, വൺ റേഷൻ കാർഡ്' പദ്ധതിയുടെ ഭാഗമായി നിലവിൽ വന്ന മൊബൈൽ ആപ്പ്- Mera Ration
11. ഗവേഷണങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങൾ നൽകുന്നതിനായി science and Engineering Research Board തയ്യാറാക്കിയ വെബ് പോർട്ടൽ- SERB - PRISM SERB ആസ്ഥാനം- ന്യൂഡൽഹി
- ചെയർമാൻ- അശുതോഷ് ശർമ
12. Neutral winds, Plasma dynamics എന്നിവയെക്കുറിച്ചുളള പഠനത്തിനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ വകുപ്പ് നിർമ്മിച്ച Sounding Rocket- RH- 560
13. അടുത്തിടെ പുതുതായി കണ്ടെത്തിയ പ്രാണിക്ക് ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പേരാണ് നൽകിയത്- Jacinda Ardern (New Zealand) (പ്രാണി: Hemiandrus Jacinda
14. "മഹാസമൃദ്ധി: മഹിളാ ശക്തികരൺ" പദ്ധതി ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട
15. "പീപ്പിൾസ് പ്ലാനിംഗ് ഇൻ കേരള ലോക്കൽ ഡെമോക്രസി, ഡെവലപ്മെന്റ്" എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- റിച്ചാർഡ് ഫ്രാങ്കി, തോമസ് ഐസക്
16. കഴിഞ്ഞ വർഷം ലോകത്ത് സമ്പത്തിൽ ഏറ്റവുമധികം വർധന രേഖപ്പെടുത്തിയ ഇന്ത്യൻ വ്യവസായി- ഗൗതം അദാനി
17. അന്താരാഷ്ട്ര ക്രിക്കറ്റിൽ പതിനായിരം റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം- മിതാലി രാജ്
18. നാലാമത് Global Ayurveda Festival- ന്റെ പ്രമേയം- Strengthening Host Defence System - Ayurveda A Potential Promise
19. പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി "Kalanamak Rice Festival" സംഘടിപ്പിച്ച സംസ്ഥാനം- ഉത്തർപ്രദേശ് (സിദ്ധാർത്ഥ് നഗർ)
- സ്ട്രോബറി ഫെസ്റ്റിവൽ - ഝാൻസി
- ജാഗറി ഫെസ്റ്റിവൽ - ലക്നൗ
20. അടുത്തിടെ പൊട്ടിത്തെറിച്ച സജീവ അഗ്നിപർവ്വതമായ Sangay സ്ഥിതി ചെയ്യുന്നത്- ഇക്വഡോർ
21. ഇന്ത്യയിലെ ആദ്യ സൗരോർജ്ജത്തിലധിഷ്ഠിതമായ Integrated Multi Water Supply Project നിലവിൽ വന്നത്- അരുണാചൽ പ്രദേശ്
22. വനിതാ സംരംഭകർക്കായി 'SmartUp Unnati' ആരംഭിച്ച ബാങ്ക്- HDFC
23. ഇന്ത്യയുടെ ആദ്യത്തെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി ഡെസ്ക് ആരംഭിച്ച സംസ്ഥാനം- തെലങ്കാന
24. മാറ്റിയോ പെലികോൺ റാങ്കിംഗ് ഗുസ്തിയിൽ 65 കി.ഗ്രാം വിഭാഗത്തിൽ സ്വർണം നേടിയത്- ബജ്റാംഗ് പുനിയ
25. ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഫെനി നദിയിൽ നിലവിൽ വരുന്ന പാലം- മൈത്രി സേതു
26. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗൂഗിൾ ആരംഭിച്ച ഗ്രാമീണ സ്ത്രീകൾക്ക് സംരഭകരാകുന്നതിന് അവസരമൊരുക്കുന്ന വെബ് പ്ലാറ്റ്ഫോം- വിമൻ വിൽ
27. അടുത്തിടെ ലോക ഒന്നാം നമ്പർ റാങ്കിംഗ് നേടിയ ഇന്ത്യൻ റെസ്ലിംഗ് താരം- Bajrang Punia
28. ഗൾഫിലെ ആദ്യ മലയാളം റേഡിയോ നിലയമായ റേഡിയോ ഏഷ്യയുടെ 2020- ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത്- കെ.കെ. ശൈലജ
29. ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി ഡെസ്ക് നിലവിൽ വന്നത്- തെലങ്കാന
30. Digital Payment സൗകര്യങ്ങളുള്ള സ്മാർട്ട് വാച്ചുകൾ നിർമ്മിക്കുന്നതിനായി SBI - YONO യുമായി സഹകരിക്കുന്നത്- Titan Fastrack
No comments:
Post a Comment