1. Shehnai festival സംഘടിപ്പിക്കുന്ന യൂണിവേഴ്സിറ്റി- ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി
2. ലോക ജല ദിനം (മാർച്ച് 22) പ്രമേയം- Valuing Water
3. ISRO- യുടെ Space Incubation Center സ്ഥാപിതമാകുന്നത്- NIT Rourkela, Odisha
4. ലോക ജല ദിനത്തിൽ പ്രധാനമന്ത്രി വിർച്വൽ ഉദ്ഘാടനം നടത്തിയ ക്യാംപെയിൻ- Jal Shakti Abhiyan : Catch the Rain Campaign
- 'Theme - Catch the rain, where it falls, when it falls
5. റോഡ് സേഫ്റ്റി വേൾഡ് സീരീസ് ട്വന്റി- 20 ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച ടീം- ഇന്ത്യ ലെജൻഡ്സ്
- ക്യാപ്റ്റൻ- സച്ചിൻ ടെൻഡുൽക്കർ
6. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സസ് ആൻഡ് ഇൻഡസ്ട്രി നൽകുന്ന 2020- ലെ സ്മാർട്ട് പോലീസിങ് അവാർഡ് ലഭിച്ചത്- കേരള പോലീസ്
7. 2019- ലെ ഗാന്ധി സമാധാന പുരസ്കാരം നേടിയത്- സുൽത്താൻ ഖാബൂസ് ബിൻ സയിദ് അൽ സയ്ദ് (മരണാനന്തരം)
8. ജലജീവി രോഗനിർണ്ണയ ലബോറട്ടറി നിലവിൽ വന്നത്- വല്ലാർപ്പാടം, എറണാകുളം
9. The Federation of Indian Export Organisations- ന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്- ഡോ. എ. ശക്തിവേൽ
10. International Intellectual Property Index- ൽ ഇന്ത്യയുടെ സ്ഥാനം- 40
11. അടുത്തിടെ ഡൽഹി യൂണിവേഴ്സിറ്റിയിൽ ഷഹീദ് ഭഗത്സിംഗ് സ്മാരകം ഉദ്ഘാടനം ചെയ്തത്- രമേശ് പൊക്രിയാൽ
12. Tendering process സുതാര്യമാക്കുവാനായി ‘PRANIT' എന്ന പോർട്ടൽ നടപ്പിലാക്കിയത്- POWERGRID Corporation of India
13. അടുത്തിടെ Community Health Officers- ന് വേണ്ടി "i Learn’ അപ്ലിക്കേഷൻ കൊണ്ടുവന്ന സംസ്ഥാനം- നാഗാലാന്റ്
14. UPFPO Shakti Portal ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
15. ICG ഓഫ് ഷോർ പെട്രോൾ വെസൽ വജ്ര കമ്മീഷൻ ചെയ്തത്- ചെന്നെ
16. അടുത്തിടെ ഇറോ അവാർഡ് നേടിയത്- സുജ എബ്രഹാം
17. മൈ ഫസ്റ്റ് ട്രിപ്പ് 2021 ക്യാംപെയ്ൻ ആരംഭിച്ച സംസ്ഥാനം- കേരള ടൂറിസം വകുപ്പ്
18. AIBA (International Boxing Association) ന്റെ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്- Istvan Kovacs
19. IMMAF (The International Mixed Martial Arts Federation)- ന്റെ 7 പുതിയ അംഗങ്ങളായ രാജ്യങ്ങൾ- Angola, Guyana, Ivory Coast, Malta, Senegal, Sierra Leone, St Lucia
20. 2021- ലെ ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ Fencing താരം- Bhavani Devi
21. ഐക്യരാഷ്ട്ര സഭയുടെ 2020 Asia Environmental Enforcement Award നേടുന്ന ആദ്യ ഇന്ത്യൻ- Sasmita Lenka
22. 2021 മാർച്ചിൽ ഉത്തരാഖണ്ഡിൽ ആഘോഷിച്ച തനത് വിളവെടുപ്പ് മഹോത്സവം- Phooldei
23. 2021- ലെ ലോക ഉപഭോക്ത്യ അവകാശദിനം (World Consumer Rights Day, March 15)- ന്റെ പ്രമേയം-'Tackle Plastic Pollution'
24. 2021 മാർച്ചിൽ Indian Council for Research on International Economic Relations (ICRIER)- ന്റെ Director and Chief Executive ആയി നിയമിതനാകുന്നത്- Deepak Mishra
25. 2021 മാർച്ചിൽ ഗ്രാമീണ മേഖലയിലെ വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് മഹാരാഷ്ട സർക്കാർ ആരംഭിക്കുന്ന പദ്ധതി- Mahasmruddhi Mahila Sashaktikaran Scheme
26. നിക്ഷേപകർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് കേന്ദ്ര Commerce and Industry മന്ത്രാലയം ആരംഭിക്കുന്ന ഡിജിറ്റൽ പോർട്ടൽ- Atmanirbhar Niveshak Mitra
27. 2021 മാർച്ചിൽ അന്തരിച്ച മുൻ അമേരിക്കൻ പ്രാഫഷണൽ ബോക്സിംഗ് താരം- Marvelous Marvin Hagler
28. 2021 മാർച്ചിൽ Asset Reconstruction Co India Ltd ന്റെ CEO ആയി നിയമിതനായത്- Pallav Mohapatra
29. 2021 മാർച്ചിൽ Aegon Life Insurance ന്റെ MD & CEO ആയി നിയമിതനായത്- Satishwar Balakrishnan
30. Prince with a Paint brush : The story of Raja Ravi Varma ngm കുട്ടികളുടെ പുസ്തകത്തിന്റെ രചയിതാവ്- Shobha Tharoor Srinivasan
No comments:
Post a Comment