Monday, 8 March 2021

Current Affairs- 14-03-2021

1. 2021 മാർച്ചിൽ രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന 21-ാമത് National Sqay Championship (കാശ്മീരി ആയോധന കല) വിജയികളായ ടീം- ലഡാക്ക്


2. 'Unfinished : A Memoir' എന്ന പുസ്തകത്തിന്റെ രചയിതാവ്- പ്രിയങ്ക ചോപ്ര


3. നേപ്പാളിലെ Dhading, Sindhupalchowk എന്നീ ജില്ലകളിലെ 25 Health Post- കൾ പുനർനിർമ്മിച്ച് നൽകാൻ ധാരണയിലായ രാജ്യം- ഇന്ത്യ


4. 'Advantage India : The Story of Indian Tennis' എന്ന പുസ്തകത്തിന്റെ രചയിതാവ്- Anindya Dutta


5. ക്യാൻസർ ചികിത്സയ്ക്കായ് Bhabhatron II എന്ന Advanced Digital Cobalt Therapy Machine ഇന്ത്യ സംഭാവന നൽകിയ രാജ്യം- Madagascar

 

6. 2021 ഫെബ്രുവരിയിൽ Ukraine- ലെ Kyiv- ൽ നടന്ന XXIV Outstanding Ukrainian Wrestlers and Coaches Memorial Tournament- ൽ സ്വർണ്ണ മെഡൽ നേടിയ താരം- വിനേഷ് ഫോഗാട്ട് (53 കിലോഗ്രാം വിഭാഗത്തിൽ)


7. 2021 ഫെബ്രുവരിയിൽ Central Bank of India- യുടെ MD & CEO ആയി നിയമിതനായത്- Matam Venkata Rao


8. 2021 ഫെബ്രുവരിയിൽ കേന്ദ്ര റവന്യ സെക്രട്ടറി ആയി നിയമിതനായത്- Tarun Bajaj (അധിക ചുമതല)

  • (നിലവിൽ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി)

9. 2021 ഫെബ്രുവരിയിൽ എല്ലാത്തരം ഫോർമാറ്റുകളിലും നിന്ന് വിരമിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- വിനയകുമാർ


10. 2021 ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ മൂന്ന് മാസത്തേക്ക് കാലാവധി നീട്ടിയ CBDT (Central Board of Direct Taxes)- യുടെ ചെയർമാൻ- Pramod Chandra Mody


11. All India Football Federation (AIFF)- ന്റെ 2020-21 Indian Women's League എഡിഷന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം- ഒഡിഷ


12. 'Because India Comes First' എന്ന പുസ്തകത്തിന്റെ രചയിതാവ്- Ram Madhav 


13. പ്രായോഗിക പ്രവർത്തനത്തിലൂടെയും വിശകലനത്തിലൂടെയും കുട്ടികളിൽ ശാസ്ത്രബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ Kerala Development & Innovation Strategic Council (K-DISC) ആരംഭിച്ച പ്രവ്യത്ത്യാധിഷ്ഠിത ശാസ്ത്ര പഠന പദ്ധതി- മഴവില്ല്


14. പ്രഖ്യാപിത രോഗങ്ങളുടെ പട്ടികയിലേക്ക് കാൻസറിനേയും ഉൾപ്പെടുത്തുന്നതിൻ ഭാഗമായി കാൻസർ രോഗികളുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തി ഏകീകൃത കാൻസർ രജിസി തയ്യാറാക്കുന്ന സംസ്ഥാനം- കേരളം


15. സംസ്ഥാനത്ത് ആദ്യമായി പ്രാദേശിക കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ച നിയോജക മണ്ഡലം- കാട്ടാക്കട (തിരുവനന്തപുരം)


16. കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ല ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ കേരള പരിശീലന വിഭാഗവും സംയുക്തമായി ആരംഭിച്ച കോവിഡ് പ്രതിരോധ സർട്ടിഫിക്കറ്റ് കോഴ്സ്- പ്രാജക്ട് സുരക്ഷ 


17. അടുത്തിടെ Press Information Bureau- യുടെ Principal Director General ആയി നിയമിതനായത്- Jaideep Bhatnagar


18. Indian Women's Legue 2020-21- ന്റെ വേദി- ഒഡീഷ


19. “Advantage India : The story of Indian Tennis” എഴുതിയത്- Anindya Dutta


20. Central Board of Direct Taxes- ന്റെ ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Pramod Chandra Mody


21. അടുത്തിടെ ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്ക് ജീവപര്യന്തം തടവ് നൽകാൻ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ്


22. പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തവളകൾ- സജപ്പായി, വെളളിക്കണ്ണൻ, കക്കയമെനിസിസ്, ഡൗതാഹു, കെയ്റാ സബിനായി


23. പ്രൊഫ. പി.സി. വർഗീസിന്റെ പേരിൽ ഒരു ചെയർ ആരംഭിക്കാൻ പോകുന്ന സർവ്വകലാശാല- മദ്രാസ് IIT


24. അടുത്തിടെ എവിടെയാണ് ഗ്രീൻഫീൽഡ് തുറമുഖവും കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ഹബ്ബും നിർമ്മിക്കാൻ തീരുമാനിച്ചത്- കന്യാകുമാരി


25. 2020- ലെ ഫെമിന മിസ് ഇന്ത്യ കിരീടം നേടിയത്- മാനസ വാരാണാസി (തെലങ്കാന)


26. 2020 - 21 സീസണിലെ ഫിഫ ക്ലബ് ലോകകപ്പ് കിരീടം നേടിയത്- ബയേൺ മ്യൂണിക് (ടൈഗ്രസിനെ പരാജയപ്പെടുത്തി) 


27. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്- Ayesha Aziz (25 വയസ്സ്, കാശ്മീർ സ്വദേശിനി) 


28. ‘Turn Around India : 2020'- എന്ന പുസ്തകത്തിന്റെ രചയിതാവ്- ആർ. പി. ഗുപ്ത 


29. ‘The Terrible, Horrible, Very Bad Good News'- എന്ന പുസ്തകത്തിന്റെ രചയിതാവ്- മേഘ്ന പന്ത്


78-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം 2021 

മികച്ച ചിത്രം  

  • ഡ്രാമ വിഭാഗം- Nomadland (സംവിധായിക- Chloe Zhao)
  • മൂസിക്കൽ/കോമഡി വിഭാഗം- Borat subsequent Movie film (സംവിധാനം- Jason Woliner) 

മികച്ച നടൻ

  • ഡ്രാമ വിഭാഗം- Chadwick Boseman (ചിത്രം- Ma Rainey's Black Bottom)
  • മൂസിക്കൽ/ കോമഡി വിഭാഗം- Sacha Baron Cohen (ചിത്രം- Borat Subsequent Movie film) 

മികച്ച നടി

  • ഡ്രാമ വിഭാഗം- Andra Day (ചിത്രം- The United States Vs Billie Holiday)

മൂസിക്കൽ കോമഡി വിഭാഗം- Rosamund Pike (ചിത്രം- I care a lot)

മികച്ച സംവിധാനം- Chloe Zhao (ചിത്രം - Nomadland)

No comments:

Post a Comment