Saturday, 8 January 2022

Current Affairs- 08-01-2022

1. മിൽഖാ സിങിന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് സിനിമ- ഭാഗ് മിൽഖാ ഭാഗ് 


2. കേരളത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് എന്നു മുതലാണ് നിരോധിച്ചത്- 2020 ജനുവരി 1 


3. മിൽഖാ സിങിന് വെങ്കല മെഡൽ നഷ്ടപ്പെട്ട ഒളിമ്പിക്സ്- 1960 (റോം)  


4. ദറൈസിങ് ഓഫ് മൈ ലൈഫ് ആരുടെ ആത്മകഥയാണ്- മിൽഖാ സിങ്  


5. സാമ്പത്തികമായി പിന്നാക്കമായവർക്ക് 10 ശതമാനം സംവരണം അനുവദിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത് (2019 ജനുവരി) 


6. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ടൈറ്റാനും ചേർന്ന് ആവിഷ്കരിച്ച ഇന്ത്യയുടെ ആദ്യത്തെ കോണ്ടാക്ട് ലെസ്സ് പേയ്മെന്റ് വാച്ച്- ടൈറ്റാൻ പേ


7. കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന കുടുംബശ്രിയുടെ പദ്ധതി- തിർഥം 


8. 2021 മാർച്ചിൽ ബ്രിട്ടാണിയയുടെ അഡീഷണൽ ഡയറക്ടറായി നിയമിക്കപ്പെട്ട് മുൻ റിസർവ് ബാങ്ക് ഗവർണർ- ഊർജിത് പട്ടേൽ 


9. 2021 ഓഗസ്തിൽ എൽ.ഐ.സി.യുടെ മാനേജിങ് ഡയക്ടറായി നിയമിതയായത്- മിനി ഐപ്പ് 


10. കേരളത്തിലെ ആദ്യത്തെ എലിവേറ്റഡ് ബീച്ച് ഹൈവേ- ആലപ്പുഴ 


11. അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ച തീയതി- 2019 നവംബർ 9 


12. എവിടെക്കാണ് ടിയാൻവെൻ- 1 എന്ന ദൗത്യം ചൈന അയച്ചത്- ചൊവ്വ


13. ലോകത്താദ്യമായി കോൾ ട്രേഡിങ് എക്സ്ചേഞ്ച് സ്ഥാപിക്കാൻ തീരുമാനിച്ച രാജ്യം- ഇന്ത്യ 


14. ലഡാക്ക് ഏത് ഹൈക്കോടതിയുടെ കീഴിലാണ്- ജമ്മു കശ്മീർ ആൻഡ് ലഡാക്ക് 


15. പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത്- 2020 ഒക്ടോബർ 12 


16. ഇന്ത്യയും ഫ്രാൻസും സംയുക്തമായി നിർമിച്ച കാലാവസ്ഥ ഉപഗ്രഹം- മേഘാടോപിക്സസ്


17. രാവണ- 1 ഏത് രാജ്യത്തിന്റെ ഉപഗ്രഹമാണ്- ശ്രീലങ്ക 


18. ഐവറി കോസ്റ്റിന്റെ പരമോന്നത ബഹുമതിയിലൂടെ ആദരിക്കപ്പെട്ട മുൻ ഇന്ത്യൻ പ്രസിഡന്റ്- പ്രണബ് മുഖർജി 


19. 2017- ൽ 104 ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. ഉപയോഗിച്ച റോക്കറ്റ്- പിഎസ് എൽവി സി- 37 


20. പുൽവാമ ഭീകരാക്രമണം നടന്ന തീയതി- 2019 ഫെബ്രുവരി 14 


21. ലോകത്തെ ആദ്യ കോവിഡ് വാക്സിൻ പുറത്തിറക്കിയ രാജ്യം- റഷ്യ 


22. കേരളത്തിലെ ആദ്യത്തെ പ്ലാസ്മ ബാങ്ക് നിലവിൽ വന്നത് എവിടെയാണ്- മഞ്ചേരി മെഡിക്കൽ കോളേജ് 


23. ഇന്ത്യയിൽ ബുള്ളറ്റ് ട്രയിൻ പ്രോജക്ടമായി സഹകരിക്കുന്ന രാജ്യം- ജപ്പാൻ 


24. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന് ഒരു വൃക്ഷത്തെ

വീതം നൽകുന്ന സർക്കാർ പദ്ധതി- എന്റെ മരം 


25. സ്വകാര്യമേഖലയിൽ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഉപഗ്രഹം- എക്സീഡ്സാറ്റ് (2018) 


26. സൗരോർജത്തിൽ പ്രവർത്തിക്കുന്ന മിനിയേച്ചർ ട്രെയിൻ നിർമിച്ച (2020) ആദ്യ സംസ്ഥാനം- കേരളം (വേളി ടൂറിസ്റ്റ് വില്ലേജിൽ)


27. അന്ധവിശ്വാസം നിരോധിക്കുന്നതിന് നിയമം പാസക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- മഹാരാഷ് ട്ര  


28. നുറു ശതമാനം എൽ.പി.ജി.കവറേജ് കൈവരിച്ച ഇന്ത്യൻ സംസ്ഥാനം- ഹിമാചൽ പ്രദേശ് 


29. ഇന്ത്യൻ റെയിൽവ ആദ്യത്തെ റെസ്റ്റോറന്റ് ഓൺ വീൽസ് ആരംഭിച്ച സ്റ്റേഷൻ- അസൻസോൾ


30. മലമേൽപാറ ടൂറിസം പദ്ധതി നിലവിൽവന്ന ജില്ല- കൊല്ലം 


31. 2021- ൽ സർവേ ഓഫ് ഇന്ത്യയുടെ ആദ്യത്തെ വനിതാ ഡയറക്ടറായി നിയമിക്കപ്പെട്ടത്- ഡോ: ഋതി ബാനർജി


32. 2021 ഓഗസ്തിൽ അന്തരിച്ച പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക- കല്യാണി മേനോൻ 


33. അന്തമാൻ നിക്കോബാറിലെ റോസ് ദ്വീപിന്റെ പുതിയ പേര് (2018)- നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് 


34. ഝാൻസി റെയിൽവേ സ്റ്റേഷന് നിർദ്ദേശിക്കപ്പെട്ട പുതിയ പേര്- വീരാംഗന ലക്ഷ്മിഭായി റെയിൽവേ സ്റ്റേഷൻ 


35. ഇന്റർനാഷണൽ ക്ലീൻ എനർജി കാറ്റലിസ്റ്റ് പ്രോഗാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട (2021) ഏക ഇന്ത്യൻ നഗരം- ഇൻഡോർ 


36. ഗോബൽ കൺസർവേഷൻ അഷേർഡ് ടെഗർ സ്റ്റാൻഡേർഡ്സ് 2011- ൽ കൈവരിച്ച കേരളത്തിലെ വന്യ ജീവി സങ്കേതം- പറമ്പിക്കുളം 


37. 2021 ഓഗസ്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കുതിരാൻ തുരങ്കം ഏത് ജില്ലയിലാണ്- തൃശ്ശൂർ 


38. 2021 ഓഗസ്തിൽ അന്തരിച്ച നെല്ലിയോട് വാസുദേവൻ നമ്പൂതിരി ഏത് കലാരൂപവുമായി ബന്ധപ്പെട്ടി രിക്കുന്നു- കഥകളി 


39. ഭാരത സർക്കാർ അടുത്ത കാലത്ത് ആരംഭിച്ച ഡിജിറ്റൽ പേയ്മെന്റ് സംവിധാനം- ഇ റുപ്പീ 


40. ജി- 20 രാജ്യങ്ങളിലെ സാംസ്കാരിക മന്ത്രിമാരുടെ ആദ്യ ഉച്ചകോടിക്ക് 2021- ൽ വേദിയായത്- റോം 


41. 2021- ൽ ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോഗാമിക് ഉദ്യാനം ഉദ്ഘാടനം ചെയ്യപ്പെട്ടതെവിടെ- ഉത്തരാഖണ്ഡിലെ ദിയോബാൻ


42. എത്ര മീറ്റർ ദൂരത്തിലേക്ക് ജാവലിൻ പായിച്ചാണ് ഇന്ത്യയുടെ നീരജ് ചോപ്ര ഒളിമ്പിക്സ് സ്വർണം നേടിയത്- 87.58


43. ടോക്കിയോ ഒളിമ്പിക്സിൽ ആരെ പരാജയപ്പെടുത്തിയാണ് ബജ്രങ് പുനിയ ഗുസ്തിയിൽ 65 കിലോ വിഭാഗത്തിൽ വെങ്കലം നേടിയത്- ദൗലത് നിയസ്ബെക്കോവ് (കസഖ്സ്ഥാൻ) 


44. ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ വെൽറ്റർ വെയ്റ്റ് ബോക്സിങിൽ വെങ്കലം നേടിയ ഇന്ത്യൻ താരം- ലവിന ബോർഗോഹെയ്ൻ

  • ബോക്സിങിൽ ഒളിമ്പിക് മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരവും രണ്ടാമത്തെ വനിതയുമാണ്. ഒളിമ്പിക്സസ് ബോക്സിങിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ താരം വിജന്ദർ സിങ് ആണ്. ഒളിമ്പിക്സ് ബാങ്കിങിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത മേരി കാം ആണ് 

45. ടോക്കിയോ ഒളിമ്പിക്സിൽ 57 കിലോ വിഭാഗം ഗുസ്തിയിൽ വെങ്കലം നേടിയ ഇന്ത്യൻ താരം- രവികുമാർ ദഹിയ

  • റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ കീഴിൽ മത്സരിച്ച സൗർ ഉഗവാണ് ഫൈനലിൽ സ്വർണം നേടിയത് 

46. ടോക്കിയോ ഒളിമ്പിക്സിൽ ഏത് രാജ്യത്തെ തോൽപിച്ചാണ് ഇന്ത്യ ഹോക്കിയിൽ വെങ്കലം നേടിയത്- ജർമനി 


47. ടോക്കിയോ ഒളിമ്പിക്സിൽ ഏറ്റവുമധികം വ്യക്തിഗത മെഡലുകൾ (7) നേടിയ ഓസ്ട്രേലിയൻ നീന്തൽ താരം- എമ്മ മക്കിയോൻ (4 സ്വർണം 3 വെങ്കലം)


48. ടോക്കിയോ ഒളിമ്പിക്സിൽ ഏറ്റവുമധികം സ്വർണ മെഡൽ (5) നേടിയ അമേരിക്കൻ നീന്തൽ താരം- കലിബ് ഡ്രസ്സൽ 


49. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പുതിയ പേര്- വിദ്യാകിരണം 


50. 2021 ജൂലൈയിൽ ഏത് രാജ്യത്താണ് പെഡ്രോ കാസ്തിയോയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്- പെറു 

No comments:

Post a Comment