Saturday, 3 May 2025

Current Affairs- 03-05-2025

1. 2025- ലെ പ്രേംനസീർ ലൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ്- ജഗതി ശ്രീകുമാർ


2. 2024- ലെ ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻ ത്രോ താരമായി തിരഞ്ഞെടുക്കപ്പെട്ടത്- നീരജ് ചോപ്


3. അമേരിക്കൻ മാഗസിനായ "ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസ് ' ആണ് തിരഞ്ഞെടുത്തത്- ഇന്ത്യൻ താരം


4. 2025 ജനുവരിയിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം- വരുൺ ആരോൺ


5. 'വഴിച്ചെണ്ട' എന്ന പുസ്തകത്തിന്റെ രചയിതാവ്- സുസ്മേഷ് ചന്ത്രോത്ത് 


6. 2025 മാർച്ചിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെ മലയാളി- Kirsty Coventry (ഈ പദവിയിലെത്തുന്ന ആദ്യ വനിത)


7. 2025 മാർച്ചിൽ അന്തരിച്ച പ്രശസ്ത ദ്രാവിഡഭാഷ ഗവേഷകയായ മലയാളി- ഡോ.കെ.രമ്മ


8. 2025 മാർച്ചിൽ ആന്ധ്രാപ്രദേശിന്റെ ബഹിരാകാശ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഉപദേശകനായി നിയമിതനായത്- ഡോ.എസ് സോമനാഥ്


9. 2025 മാർച്ചിൽ മൂന്ന് വർഷത്തേക്ക് കൂടി സേവന കാലാവധി നീട്ടിക്കിട്ടിയ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ അധ്യക്ഷൻ- ജി. ശശിധരൻ


10. ലോക ജലദിനം- മാർച്ച് 22 (2025 Theme: Glacier Preservation)


11. 2025 മാർച്ചിൽ കേന്ദ്ര ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്- Madhup Vyas


12. സംസ്ഥാനത്തെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷൻ- കണ്ണപുരം റെയിൽവേ സ്റ്റേഷൻ (കണ്ണൂർ)


13. 2025 മാർച്ചിൽ അന്തരിച്ച അമേരിക്കൻ ബോക്സിങ് ഇതിഹാസ താരം- George Foreman


14. എത്രാമത് IPL എഡിഷനാണ് 2025- ൽ നടക്കുന്നത്- 18th


15. സ്വകാര്യ സർവകലാശാല ബിൽ കേരള നിയമസഭയിൽ പാസ്സാക്കിയത് എന്നാണ്- 2025 മാർച്ച് 25 


16. 1975- ൽ ഇന്ത്യ പുരുഷ ഹോക്കി ലോകകപ്പ് വിജയിച്ചതിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പുസ്തകം- March of Glory


17. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും OBC സംവരണം 42 % ആക്കുന്നതിനുളള ബിൽ 2025 മാർച്ചിൽ പാസാക്കിയ സംസഥാന നിയമസഭ- തെലങ്കാന


18. 2025 കബഡി ലോകകപ്പ് ജേതാക്കൾ- ഇന്ത്യ (പുരുഷ വിഭാഗത്തിലും വനിത വിഭാഗത്തിലും ഇന്ത്യ ജേതാക്കളായി)


19. 2025 മാർച്ചിൽ കേന്ദ്രധനകാര്യ സെക്രട്ടറിയായി നിയമിതനായത്- അജയ് സേത്ത്


20. 2025 മാർച്ചിൽ സർപ്പ ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട മലയാള  ചലച്ചിത്ര താരം- ടൊവിനോ തോമസ്


21. 2025 മാർച്ചിൽ അന്തരിച്ച, ആഫ്രിക്കൻ വംശജയായ ആദ്യ റിപ്പബ്ലിക്കൻ എം.പി- മിയ ലവ് (യു.എസ് കോൺഗ്രസിലെത്തിയ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുളള ആദ്യ ആഫ്രിക്കൻ വംശജ)


22. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ എല്ലാ എഡിഷനിലും ഒരു ടീമിനു വേണ്ടി മാത്രം മത്സരിച്ച ഏക താരം- വിരാട് കോലി (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)


23. 2025 മാർച്ചിൽ നീതി ആയോഗിന്റെ മുഴുവൻ സമയ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്- രാജീവ് ഗൗബ


24. 2025- ൽ പ്രേംനസീർ സുഹൃദ് സമിതിയുടെ പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായത്- ജഗദീഷ്


25. ഇന്ത്യയിൽ പ്രദർശനം നിഷേധിക്കപ്പെടുകയും എന്നാൽ ഓസ്കാറിൽ മത്സരിക്കുകയും ചെയ്ത പ്രശസ്ത ചിത്രം- സന്തോഷ്


26. Kerala in India's History of Independence Struggle എന്ന ബുക്ക് പുറത്തിറക്കുന്നത്- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്


27. രാജ്യത്തെ ഗ്രാമീണ യുവാക്കളെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിനായി ഗ്രാമവികസന മന്ത്രാലയവുമായി കരാർ ഒപ്പുവച്ചത്- UNICEF Yuwaah


28. കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച ജനകീയ ക്യാമ്പയിൻ- ആരോഗ്യം ആനന്ദം, അകറ്റാം അർബുദം


29. " The Secret of Secrets ' എന്ന പുസ്തകം എഴുതിയത്- Dan Brown


30. 2025 ലോക കാൻസർ ദിനത്തിന്റെ പ്രമേയം- United by Unique

No comments:

Post a Comment