2. ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഹ്രസ്വദൂര മിസൈൽ- ഭാർഗവാസ്ത്ര
4. നെഹ്റു യുവകേന്ദ്രയുടെ പുതിയ പേര്- മേരാ യുവ ഭാരത്
5. 2025 മെയിൽ കാനഡയുടെ വിദേശകാര്യ മന്ത്രിയായി നിയമിതയായ ഇന്ത്യൻ വംശജ- അനിത ആനന്ദ്
6. സ്കൂൾ തുറന്ന് രണ്ടാഴ്ച വിദ്യാർത്ഥികൾക്ക് സന്മാർഗപഠനം ഏർപ്പെടുത്തിയ സംസ്ഥാനം- കേരളം
7. മലയാറ്റൂർ ഫൗണ്ടേഷന്റെ 4-ാമത് സാഹിത്യ പുരസ്കാരത്തിന് 2025- ൽ അർഹനായത്- അംബികാസുതൻ മാങ്ങാട്
8. ഇന്ത്യയിലെ ആദ്യത്തെ യാചക രഹിത നഗരം- ഇൻഡോർ
9. അടുത്തിടെ ഇന്ത്യൻ സൈന്യം ആരംഭിച്ച തീവ്രവാദ വിരുദ്ധ ദൗത്യം- ഓപ്പറേഷൻ കെല്ലർ
10. അടുത്തിടെ വളർത്തുമൃഗങ്ങൾക്കായി കർണാടകയിൽ ആരംഭിച്ച ഡിജിറ്റൽ ആരോഗ്യ സംരക്ഷണ പ്ലാറ്റ്ഫോം- പെറ്റോളജിസ്റ്റ്
11. ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കുന്ന ചിത്രത്തിൽ ദാദാസാഹിബ് ഫാൽക്കെയായി വേഷമിടുന്നത്- അമീർ ഖാൻ
12. 2025 മെയിൽ MCC യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- എഡ് സ്മിത്ത്
13. 2025 മെയ്യിൽ UPSC ചെയർമാനായി നിയമിതനായത്- അജയ് കുമാർ
14. കേന്ദ്ര കായിക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവകേന്ദ്രയുടെ പുതിയ പേര്- മേരാ യുവഭാരത്
15. 2025 മെയ്യിൽ പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച നേതാവ്- Mir Yar Baloch
16. പ്രൊഫ.വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം 2025 മെയ്യിൽ നേടിയത്- ശ്രീകുമാരൻ തമ്പി
17. 2025 മെയ്യിൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ നിന്നുളള Honorary Rank ലഭിച്ച കായിക താരം- നീരജ് ചോപ്ര
18. യു.കെ. ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്- മൈ മെൽബൺ
19. ദേശീയ നിയമ സേവന അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി രാഷ്ട്രപതി നാമനിർദേശം ചെയ്ത വ്യക്തി- ജസ്റ്റിസ് സൂര്യകാന്ത്
20. കേരളത്തിലെ ആദ്യ ആനിമൽ 'Hospice center' സ്ഥാപിച്ചിരിക്കുന്നത്- കുപ്പാടി (മാനന്തവാടി)
21. കേരളത്തിന്റെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിതനായത്- ആർ.അജിത് കുമാർ
22. താപ്തി മെഗാ റീചാർജ് പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവെച്ച സംസ്ഥാനങ്ങൾ- മധ്യപ്രദേശ്, മഹാരാഷ്ട്ര
23. 2-ാമത് മിസ്സ് വേൾഡ് മത്സരങ്ങൾ നടക്കുന്ന ഇന്ത്യൻ നഗരം- ഹൈദരാബാദ്
24. തണ്ടർബോൾട്ട് -15 എന്നും അറിയപ്പെടുന്ന PL-15, എന്ന ദീർഘദൂര എയർ-ടു-എയർ മിസൈൽ വികസിപ്പിച്ചെടുത്ത രാജ്യം- ചൈന
25. രാജ്യത്തെ സൈനികനീക്കങ്ങളും അതിർത്തിയിലെ സേനാ ഓപ്പറേഷനും ആസൂത്രണം ചെയ്യുന്ന രാജ്യത്തിന്റെ DGMO പദവി വഹിക്കുന്നത്- ലഫ്. ജനറൽ രാജീവ് ഘയ്
26. സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനു പട്ടികജാതി വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതി- ലക്ഷ്യ
27. ടെറിട്ടോറിയൽ ആർമി ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ച കായികതാരങ്ങൾ- അഭിനവ് ബിന്ദ്ര, കപിൽദേവ്, മഹേന്ദ്ര സിംഗ് ധോണി, നീരജ് ചോപ്ര
28. കേരള പോലീസ് അക്കാദമി ഡയറക്ടറായി നിയമിതനായത്- ബൽറാം കുമാർ ഉപാധ്യായ
29. ട്രാൻസ്ജെൻഡറുകൾക്ക് കൈത്താങ്ങാവാൻ സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി- തണലിടം
30. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മന്ത്രിസഭയിൽ അംഗമായ ഇന്ത്യൻ വംശജർ- അനിത ആനന്ദ്
No comments:
Post a Comment