2. 2024-2025 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ജേതാക്കൾ- ലിവർപൂൾ FC
4. 'കടൽപോലൊരാൾ' എന്ന പുസ്തകം രചിച്ചത്- മുഷ്താഖ്
5. സ്തനാർബുദ ചികിത്സയ്ക്കായി ഹൈഡ്രോജൽ വികസിപ്പിച്ചെടുക്കുന്നതിൽ കൊൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചത് ഐ.ഐ.ടി.- ഗുവാഹത്തി
6. 1901- ന് ശേഷം ഇന്ത്യയിലെ ഏറ്റവും ചൂടേറിയ വർഷം- 2024
7. 2025- ൽ യു.എസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് അർഹനായ ഫുട്ബോൾ താരം- ലയണൽ മെസ്സി
8. ഇന്ത്യയിൽ ആദ്യത്തെ എച്ച്.എം.പി.വി കേസ് റിപ്പോർട്ട് ചെയ്തത്- ബംഗളൂരു
9. 2025 ICC - ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത്- ഓസ്ട്രേലിയ Vs സൗത്ത് ആഫ്രിക്ക
10. 2025 ഖോ ഖോ വേൾഡ് കപ്പിന്റെ ഭാഗ്യചിഹ്നം- തേജസ്, താര
11. ICC ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 200 വിക്കറ്റ് നേടിയ ആദ്യ ബൗളർ- പാറ്റ് കമ്മിൻഡ്
12. 2025- ൽ കേരള കാർഷിക സർവകലാശാലയുടെ പ്രൊഫസർ ഓഫ് പ്രാക്ടീസ് നൽകി ആദരിക്കപ്പെട്ട നെൽ കർഷകൻ- ചെറുവയൽ രാമൻ
13. അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത്- അഭിഷേക് ശർമ്മ (135)
14. 2025 ലെ കാനഡ പൊതുതിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി നാല് തവണ ഭരണത്തുടർച്ച ലഭിച്ച രാഷ്ട്രീയ പാർട്ടി- Liberal Party of Canada
15. 52-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്- Justice Bhushan Ramkrishna Gavai
16. Asian Athletics Championships 2025 വേദി- ഗുമി (ദക്ഷിണകൊറിയ)
17. ചൈനയുടെ ടിയാൻഗോങ് സ്പെയ്സ് സ്റ്റേഷനിലേക്ക് 2025 ഏപ്രിലിൽ വിക്ഷേപിച്ച ബഹിരാകാശ ദൗത്യം- Shenzhou-20
18. 2025 ഏപ്രിലിൽ അന്തരിച്ച ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ മുൻ പരിശീലകൻ- സണ്ണി തോമസ്
19. ദ്രോണാചാര്യ പുരസ്കാരം 2001ൽ ലഭിച്ചു 2025 ഏപ്രിലിൽ അന്തരിച്ച മലയാളി അഭിഭാഷകൻ- ബിജു ആന്റണി ആളൂർ
20. 2025 ഏപ്രിലിൽ സംസ്ഥാനത്തെ മുഖ്യ വനം മേധാവിയായി ചുമതലയേറ്റത്- രാജേഷ് രവീന്ദ്രൻ
21. 267-ാം മാർപ്പാപ്പ- Robert Francis Prevost
22. പാക് മിസൈലുകളെ തകർത്തെറിഞ്ഞ ഇന്ത്യയുടെ പ്രധാന പ്രതിരോധ സംവിധാനം- S-400
23. ദക്ഷിണേന്ത്യയിലെ ആദ്യ Automated Terminal തുറമുഖം- Vizhinjam International Seaport, Thiruvananthapuram
24. ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത കപ്പൽ- Hull 096
25. അടുത്തിടെ അബ്ദാലി മിസൈൽ പരീക്ഷിച്ച രാജ്യം- പാകിസ്ഥാൻ
26. 'രാത്രി 12 ന് ശേഷം' എന്ന പുസ്തകത്തിന്റെ രചയിതാവ്- അഖിൽ പി. ധർമ്മജൻ
27. Chunauthiyan Mujhe Pasand Hai (I Like Challenges) എന്ന പുസ്തകം രചിച്ചത്- ആനന്ദിബെൻ പട്ടേൽ
'ദി സാഗാ ഓഫ് ചേരമാൻ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ശ്രീകുമാരി രാമചന്ദ്രൻ
28. Kalinga Super Cup Football 2025 ജേതാക്കൾ- ഗോവ FC
29. 2025 മെയ്യിൽ 15 മണിക്കൂർ വാർത്താ സമ്മേളനം നടത്തി റെക്കോർഡിട്ട മാലിദ്വീപ് പ്രസിഡന്റ്- Mohamed Muizzu
30. ഇന്ത്യയിലെ ആദ്യ AI അധിഷ്ഠിത ഡാറ്റ സെന്റർ പാർക്കിനു 2025 മെയ്യിൽ തറക്കല്ലിട്ടത് എവിടെയാണ്- റായ്പൂർ, ഛത്തീസ്ഗഢ്
No comments:
Post a Comment