Tuesday, 27 May 2025

Current Affairs- 27-05-2025

1. 2025- ലെ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ച കന്നഡ എഴുത്തുകാരി- ബാനു മുസ്താഖ്


2. ഭൂഖണ്ഡാന്തര 'RS-24 യാർസ്' എന്ന ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ചെടുത്ത രാജ്യം- റഷ്യ 


3. ഇറ്റാലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം 2025 നേടിയത്- കാർലോസ് ആൽക്കാരസ്


4. കോഴിക്കോട് വഖഫ് ട്രിബ്യൂണലിന്റെ ചെയർപേഴ്സണായി നിയമിതയായത്- ടി.കെ. മിനിമോൾ


5. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി മാറിയ സംസ്ഥാനം- മിസോറാം

 

6. 2025 സാഫ് അണ്ടർ 19 ഫുട്ബോൾ ജേതാക്കൾ- ഇന്ത്യ


7. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റായി ചുമതലയേറ്റത്- ടി. കെ. മീരാഭായി


8. 2025- ലെ ശ്രീ വേലുത്തമ്പി പുരസ്കാരം നേടിയത്- ശ്രീകുമാരൻ തമ്പി


9. സൗജന്യ ഫാറ്റിലിവർ ക്ലിനിക്കുകൾ നിലവിൽ വരുന്നത്- മലപ്പുറം, എറണാകുളം, തിരുവനന്തപുരം


10. ഇൻറർനെറ്റ്, ഡിജിറ്റൽ സേവനങ്ങൾ എന്നിവ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമുള്ള അവകാശത്തിന്റെ ഭാഗമാണെന്നാണ് സുപ്രീം കോടതി വിധിച്ചത്- ആർട്ടിക്കിൾ 21


11. 2025 മെയിൽ പുതിയ upsc ചെയർമാനായി നിയമിതനായത്- അജയ് കുമാർ


12. ജാവലിൻ ത്രോയിൽ 90 മീറ്റർ പിന്നിട്ട ആദ്യ ഇന്ത്യൻ താരം- നീരജ് ചോപ്ര


13. 2025– മെയിൽ ഫോബ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരം- ക്രിസ്റ്റ്യാനോ റൊണാൾഡോ


14. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2025- ൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയത്- മഹാരാഷ്ട്ര


15. 2025– ൽ മേരിലബോൺ ക്രിക്കറ്റ് ക്ലബ് ഓണററി ലൈഫ് മെമ്പർഷിപ്പ് ലഭിച്ചത്- Moeen Ali, Meg Lanning


16. ഐ.ഐ.എഫ്.ടി.യുടെ ആദ്യ വിദേശ കാമ്പസ് നിലവിൽ വന്നത്- ദുബായ്


17. ഗ്ലോബൽ റിപ്പോർട്ട് ഓൺ ഫുഡ് ക്രൈസിസ് പ്രകാരം 2024-ൽ ലോകത്ത് 29.5 കോടി ആളുകൾ കടുത്ത പട്ടിണി അനുഭവിച്ചു.


18. 2025- ലോക ഭക്ഷ്യ പുരസ്കാരം നേടിയത്- Mariangela Hungria


19. എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി- വനിത സഫീന ലത്തീഫ്


20. ULLAS പദ്ധതിക്ക് കീഴിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം- മിസ്സോറാം


21. ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന ചിത്രം- Kalam: The Missile Man of India


22. ലോകത്തിലാദ്യമായി ബഹിരാകാശ അധിഷ്ഠിത സൂപ്പർ കമ്പ്യൂട്ടർ നിർമ്മിക്കാൻ ഒരുങ്ങുന്ന രാജ്യം- ചൈന


23. 'Our Living Constitution' എന്ന പുസ്തകം രചിച്ചത്- ശശി തരൂർ


24. 2025- ലെ മാധവിക്കുട്ടി പുരസ്കാരത്തിന് അർഹനായത്- സുഭാഷ് ചന്ദ്രൻ


25. ഇന്റർനാഷണൽ ഫൈൻ ആർട്സ് കാൻസ് ബിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി- അനഘ നായർ


26. അടുത്തിടെ ഗാസയിൽ ഇസ്രായേൽ നടത്തിയ സൈനിക ആക്രമണം- Operation Gideon's Chariots


27. 2025 മെയിൽ ബ്രൂക്ക്ലിൻ പാലത്തിലിടിച്ച് അപകടം സംഭവിച്ച മെക്സിക്കൻ നേവിയുടെ പരിശീലന കപ്പൽ- Cuauhtemoc


28. വ്യാജവാർത്തകളും സൈബർ ആക്രമണങ്ങളും തടയുന്നതിനായി ഗൂഗിൾ ആരംഭിച്ച സംവിധാനം- നാനോ


29. ഇന്ത്യയുടെ 86-ാമത് ഗ്രാന്റ് മാസ്റ്റർ- എൽ.ആർ. ശ്രീഹരി


30. പൗരാണിക കാലത്ത് സമുദ്ര വ്യാപാരത്തിന് ഉപയോഗിച്ചിരുന്ന കപ്പലിന്റെ മാതൃകയിൽ നാവികസേന നിർമ്മിച്ച കപ്പൽ- ഐ.എൻ.എസ്.വി കൗണ്ടിന്യ

No comments:

Post a Comment