2. കായികവകുപ്പ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര- കിക്ക് ഡ്രഗ്സ്
4.2025 മെയിൽ പ്രവർത്തനം അവസാനിപ്പിച്ച വീഡിയോ കോളിങ് ആപ്പ്- സ്കൈപ്പ്
5. ജീനോം എഡിറ്റഡ് അരി ഇനങ്ങൾ വികസിപ്പിച്ച ആദ്യ രാജ്യം- ഇന്ത്യ (ജീനോം എഡിറ്റഡ് അരി ഇനങ്ങൾ DRR Rice 100 (Kamla), Pusa DST Rice 1)
6. 2025 ഫോർമുല 1 മിയാമി ഗ്രാന്റ് പ്രിക്സിൽ ജേതാവായത്- ഓസ്കാർ പിയാസ്ട്രി
7. ശ്രവണ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ആരംഭിച്ച ആംഗ്യഭാഷയിലുള്ള ചാനൽ- പി.എം. ഇ-വിദ്യ ഡിടിഎച്ച്
8. രാജ്യത്തെ ഏറ്റവും മികച്ച മറൈൻ ജില്ലയ്ക്കുള്ള പുരസ്കാരം നേടിയത്- കൊല്ലം
9. 28-ാമത് ദേശീയ ഇ-ഗവേണൻസ് സമ്മേളനത്തിന് (NCeG) ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം- ആന്ധ്രാപ്രദേശ്
10. ഏതൊക്കെ രണ്ട് മന്ത്രാലയങ്ങളാണ് 'നമസ്തേ പദ്ധതി' സംയുക്തമായി ആരംഭിച്ചത്- സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം, ഭവന നഗരകാര്യ മന്ത്രാലയം
11. 2025 മെയ് മാസത്തിൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് ലഭിച്ച ബാഡ്മിന്റൺ താരങ്ങൾ- സാത്വിക് സാമ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി
12. 2025- ലെ മാഡ്രിഡ് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം കിരീട ജേതാവ്- ആര്യാനാ സെബലെങ്ക
13. ധാന്യങ്ങൾ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എ.ടി.എം. പ്രവർത്തനമാരംഭിച്ചത്- ഒഡീഷ
14. 2030- ലെ ഫുട്ബോൾ ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ- സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ
15. 2025 ഏപ്രിലിൽ അന്തരിച്ച സാക്ഷരത പ്രവർത്തനങ്ങളിലൂടെ ദൈവമായതും മുൻ പത്മശ്രീ ജേതാവുമായ വ്യക്തി- കെ.വി.റാബിയ
16. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഗവേഷണ വികസന വിഭാഗം ഡയറക്ടറായി ചുമതലയേറ്റ മലയാളി- ആർ. ഹരികുമാർ
17. ഇന്ത്യയിൽ ആദ്യമായി ലഹരി വേട്ടയ്ക്ക് നിർമ്മിത ബുദ്ധി സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനം- കേരളം
18. കാടിറങ്ങുന്ന മൃഗങ്ങളെ നിരീക്ഷിക്കാനും തുരത്താനും അസ്ത്ര വി.1 എന്ന ഡ്രോൺ വികസിപ്പിച്ചത്- ഐ.ഐ.ഐ.ടി കോട്ടയം
19. പ്രഥമ ഭാരതീയ വിദ്യാകീർത്തി പുരസ്കാരം ലഭിച്ചത്- ശ്രീകുമാരൻ തമ്പി
20. 2025- ൽ ബംഗാൾ ഉൾക്കടലിൽ നടന്ന ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത നാവികാഭ്യാസം- ബോംഗോസാഗർ
21. സ്ട്രാറ്റോസ്ഫെറിക് എയർഷിപ്പ് സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിച്ച് ആദ്യ പരീക്ഷണ പറക്കൽ നടത്തിയത്-മധ്യപ്രദേശ്
22. കുഞ്ചൻ നമ്പ്യാർ ദിനമായി ആചരിക്കുന്നത്- മെയ് 5
23. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ഏത് മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലാണ്- പുനരുപയോഗ ഊർജ്ജ മന്ത്രാലയം
24. 2025- ലെ യോഗാമഹോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന നഗരം- നാസിക്, മഹാരാഷ്ട
25. 'ഭാരത് ബിൽപേ' യുമായി സഹകരിച്ചിരിക്കുന്ന പെയ്മെന്റ് ബാങ്ക്- എയർടെൽ പെയ്മെന്റ്സ് ബാങ്ക്
26. 2025- ലെ ഓസ്ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി- ലേബർ പാർട്ടി
27. ഗാസയിൽ കുട്ടികളുടെ ആരോഗ്യ കേന്ദ്രമായി പുനർ നിർമ്മിക്കപ്പെടുന്ന വാഹനം- പോപ്മൊബീൽ
28. പ്രഥമ ജ്ഞാനശേഷ്ഠ പുരസ്കാരം ലഭിച്ചത്- എച്ച്.വി. ഈശ്വർ
29. എം. പി. വീരേന്ദ്രകുമാർ സ്മാരക പ്രഥമ ദേശീയ പുരസ്കാരത്തിനർഹനായത്- പാണ്ഡുരംഗ ഹെഗ്ഡെ
30. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക്- ഓപ്പറേഷൻ സിന്ദൂർ
No comments:
Post a Comment