2. 'നിയാലിയ ടിയാൻഗോൻജെൻസിസ്' എന്ന പുതിയ ഇനം ബാക്ടീരിയയെ കണ്ടെത്തിയ രാജ്യം- ചൈന
4. ലൈവ് ക്യാമറ ഓപ്ഷൻ തുറന്നാൽ ചുറ്റുമുള്ളത് എന്തൊക്കെയെന്ന് കണ്ടു മനസ്സിലാക്കി ചോദ്യങ്ങൾക്ക് തൽസമയം മറുപടി നൽകുന്ന ഗൂഗിളിന്റെ പുതിയ ഫീച്ചർ- ജെമിനി ലൈവ്
5. 2025- ലെ പത്മരാജൻ പുരസ്കാരത്തിൽ മികച്ച തിരകഥാകൃത്തിനുള്ള അവാർഡിനർഹനായ പി.എസ്. റഫീക്കിന്റെ ചെറുകഥ- ഇടമലയിലെ യാക്കൂബ്
6. 'അഖദ' എന്ന നോവൽ രചിച്ചത്- എസ്.പ്രിയദർശൻ
7. ഐ.എസ്.എസ്.എഫ് ജൂനിയർ വേൾഡ് കപ്പ് - 2025 10 മീറ്റർ എയർ പിസ്റ്റലിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം- കനക ബുദ്വാർ
8. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രാജ്യവ്യാപകമായി ആരംഭിച്ച കാമ്പയിൻ- ഒരു രാഷ്ട്രം: ഒരു ദൗത്യം, പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക
9. 2025 മെയ്യിൽ പൊതുതിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രധാന മന്ത്രിമാർ - Mark Carney (Canada), Anthony Albanese (Australia)
10. ചേറ്റൂർ ശങ്കരൻ നായരുടെ ജീവിത സംഭവത്തെ ആസ്പദമാക്കി 2025- ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമ- Kesari Chapter 2: The Untold Story of Jallianwala Bagh (സംവിധാനം : കരൺ സിംഗ് ത്യാഗി)
11. ജാവലിൻ ത്രോയിൽ 90 മീറ്റർ കടന്ന ആദ്യ ഇന്ത്യൻ താരം- നീരജ് ചോപ്ര (2025 ദോഹ ഡയമണ്ട് അത്ലറ്റിക്സിലാണ് ഈ നേട്ടം കൈവരിച്ചത് (90.23 മീറ്റർ)
12. മലയാറ്റൂർ ഫൗണ്ടേഷന്റെ നാലാമത് സാഹിത്യ ജേതാവ്- അംബികാസുതൻ മങ്ങാട് (നോവൽ : അല്ലോഹലൻ)
13. 2024-2025 സ്പാനിഷ് ലാലിഗ ഫുട്ബോൾ കിരീട ജേതാക്കൾ- Barcelona
14. 2025 മെയ്യിൽ ഫോബ്സ് മാസിക പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായിക താരം- Cristiano Ronaldo (Portugal, Football)
15. വിയറ്റ്നാം യുദ്ധത്തിന്റെ പ്രതീകമായ നാപാം പെൺകുട്ടിയുടെ ഫോട്ടോഗ്രാഫിൽ നിന്ന് ആരുടെ പേരാണ് 2025 മെയ്യിൽ വേൾഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷൻ നീക്കിയത്- നിക് ഉട്ട് (പകരം ഫോട്ടോയെടുത്തത് ആരെന്നറിയില്ല എന്നെഴുതിച്ചേർത്തു. 1973 ൽ നിക് ഉട്ടിന് വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയർ നേടിക്കൊടുത്ത ചിത്രമാണിത്)
16. 2025 മെയ്യിൽ റോമാനിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Nicusor Dan
17. കൊച്ചി എയർപോർട്ട് പൂർണമായും ഡിജിറ്റലാക്കുന്നതിനായുളള പദ്ധതി- സിയാൽ 2.0
18. 2025 മെയ്യിൽ യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ ആയുധകരാർ ഒപ്പിട്ടത് ഏത് രാജ്യവുമായാണ്- സൗദി അറേബ്യ
19. ഗോൾഡൻ ടോം മിസൈൽ പ്രതിരോധ ഷിൽഡ് സംവിധാനം വികസിപ്പിച്ച രാജ്യം- അമേരിക്ക
20. ഇന്ത്യയിലെ ആദ്യ യാചകമുക്ത നഗരമായി കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം 2025 മെയ്യിൽ പ്രഖ്യാപിച്ച നഗരം- ഇന്ദോർ (മധ്യപ്രദേശ്)
21. 86th Chess Grandmaster of India- Srihari LR
22. എവറസ്റ്റ് കീഴടക്കുന്ന, കാഴ്ച പരിമിതിയുളള ആദ്യ ഇന്ത്യൻ വനിത- Chhonzin Angmo (Himachal Pradesh)
23. 26-ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- ഗുമി (ദക്ഷിണകൊറിയ)
24. കർണാടകയ്ക്കും ഗുജറാത്തിനും ശേഷം ബഹിരാകാശ വ്യവസായ നയം അംഗീകരിച്ച മൂന്നാമത്തെ സംസ്ഥാനം- തമിഴ്നാട്
25. അതിഥിത്തൊഴിലാളികളുടെ മക്കളെ അങ്കണവാടികളിലും സ്കൂളിലുമെത്തിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി- ആയിയേ ഏകസാഥ് സീഖേ (വരൂ ഒരുമിച്ച് പഠിക്കാം)
26. വനിതകളെ മാത്രമായി ബഹിരാകാശത്ത് എത്തിച്ച് വിജയകരമായി മടങ്ങിയെത്തിയ പേടകം- ന്യൂ ഷെപ്പേർഡ്
27. ഭാരത് ഫോർകാസ്റ്റ് സിസ്റ്റം വികസിപ്പിച്ചെടുത്തത്- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (ഐ.ഐ.ടി.എം.), പൂനെ
28. കേരളത്തിൽ വിദ്യാർത്ഥികൾക്കായുള്ള ഇൻഫോ ടെയിൻമെന്റ് പാർക്ക് നിലവിൽ വരുന്നത്- തിരുവനന്തപുരം
29. 2025- ലെ 46-ാമത് അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്ന രാജ്യം- മലേഷ്യ
30. 31-ാം തവണയും എവറസ്റ്റ് കീഴടക്കി സ്വന്തം റെക്കോർഡ് തിരുത്തിയത്- കാമിറിത ഷേർപ
No comments:
Post a Comment