2. 2025- ലെ ആദ്യ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്കാരം ലഭിച്ചത്- എം.മുകുന്ദൻ
4. 2025- ലെ പത്മപ്രഭ പുരസ്കാരത്തിന് അർഹനായത്- ആലങ്കോട് ലീലാകൃഷ്ണൻ
5. കേരളത്തിലെ ഏത് സർവകലാശാലയാണ് ഗ്രീൻ ഇൻസ്റ്റിറ്റ്യൂഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത്- കുസാറ്റ്
6. ദേശീയ സുരക്ഷാ ഉപദേശക സമിതി ചെയർമാൻ- ആലോക് ജോഷി
7. പുതിയ കണക്ക് പ്രകാരം സംസ്ഥാനത്ത് ക്ഷേമനിധി ബോർഡുകളുടെ എണ്ണം- 11
8. രാജ്യത്തെ എല്ലാ ജാതി ഉപജാതി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രമന്ത്രിസഭ നടത്താനൊരുങ്ങുന്നത്- ജാതിസെൻസസ്
9. സീക്യൂർ പ്രോജക്റ്റ് ഏത് രാജ്യത്തിന്റെ സംരംഭമാണ്- യുണൈറ്റഡ് കിങ്ഡം
10. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം മുതൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കപ്പെടും വരെ ഉപയോഗിക്കാവുന്ന പ്രത്യേക സ്റ്റാമ്പ്- സെഡേ വക്കാന്റെ
11. ഇന്ത്യയിലെ ആദ്യത്തെ സർട്ടിഫൈഡ് ഗ്രീൻ മുനിസിപ്പൽ ബോണ്ട് പുറത്തിറക്കിയ ഇന്ത്യൻ നഗരം- ഗാസിയാബാദ്
12. കേന്ദ്രീകൃത ഡിജിറ്റൽ ഡാറ്റാബേസായ നാഷണൽ മെഡിക്കൽ രജിസ്റ്ററിന്റെ (NMR) നോഡൽ മന്ത്രാലയം- ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
13. ഗ്രീൻ ഹൈഡ്രജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി നോവൽ ഹെറ്ററോസ്ട്രക്ചർ കാറ്റലിസ്റ്റ് വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി (INST), മൊഹാലി
14. കോസ്റ്റൽ സ്റ്റേറ്റ്സ് ഫിഷറീസ് മീറ്റ് 2025 നടക്കുന്നത്- മുംബൈ
15. കേരളത്തിൽ ഹൈ ഓൾറ്റിട് ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്- മൂന്നാർ
16. ഐ.പി.എല്ലിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം- വൈഭവ് സൂര്യവംശി
17. എഴുത്തുകാരൻ എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി മാതൃഭൂമി ഏർപ്പെടുത്തുന്ന ദേശീയ പുരസ്കാരം- എം.പി. വീരേന്ദ്രകുമാർ മെമ്മോറിയൽ നാഷണൽ തോട്ട് ലീഡർഷിപ്പ് അവാർഡ്
18. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിനുള്ള ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്ര സംവിധായിക- പായൽ കപാഡിയ
19. 2025 കാൻ ചലച്ചിത്ര മേളയിലെ 'ലാ സിനിഫ്' വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഷോർട്ട് ഫിലിം- എ ഡോൾ മെയ്ഡ് അപ് ഓഫ് ക്ലേ
20. ഇന്ത്യൻ തീർഥാടകർക്ക് ടിബറ്റിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അനുമതി നൽകുവാൻ തീരുമാനിച്ച രാജ്യം- ചൈന
21. അടുത്ത വർഷം ഇന്ത്യയിൽ പുറത്തിറങ്ങുന്ന ഡെങ്കി വാക്സിൻ- Qdenga
22. 2025 ഏപ്രിലിൽ കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- മാർക്ക് കാർണി
23. രാജ്യ സുരക്ഷയ്ക്കായി ചാര സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ ആർക്കെതിരെയാണ് ഉപയോഗിച്ചത് എന്നതാണ് പ്രശ്നമെന്നും പ്രഖ്യാപിച്ച കോടതി- സുപ്രീംകോടതി
24. 2025 ഏപ്രിലിൽ ആമസോൺ വിക്ഷേപിച്ച ഉപഗ്രഹ ഇന്റർനെറ്റ് പ്രോജക്ട്- Kuiper
25. രാജ്യത്തുടനീളം പോസ്റ്റോഫീസുകൾ വഴി പുസ്തകങ്ങളും പഠന സാമഗ്രികളും കുറഞ്ഞ വിലയിൽ വിതരണം ചെയ്യുന്നതിനുള്ള സംവിധാനം- ഗ്വാൻ പോസ്റ്റ്
26. AI അധിഷ്ഠിത റിയൽ ടൈം ഫോറസ്റ്റ് അലേർട്ട് സിസ്റ്റം ആരംഭിച്ച ആദ്യ സംസ്ഥാനം- മധ്യപ്രദേശ്
27. 2025- ൽ നാഷണൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡിന്റെ ചെയർമാനായി നിയമിതനായത്- അലോക് ജോഷി
28. 2025- ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായത്- ആലങ്കോട് ലീലാകൃഷ്ണൻ
29. ഭക്ഷ്യ സംഭരണ ഡിപ്പോകളുടെ തത്സമയ നിരീക്ഷണത്തിനായി ആരംഭിക്കുന്ന പോർട്ടൽ- ഡിപ്പോ ദർപ്പൺ
30. ഡിജിറ്റൽ സൗകര്യം മൗലികാവകാശമാണെന്നും അത് എല്ലാവർക്കും ഉറപ്പാക്കണമെന്നും വിധി പ്രസ്താവിച്ച കോടതി- സുപ്രീംകോടതി
No comments:
Post a Comment