2. 'വേൾഡ് കൊറിയോഗ്രാഫി' പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ- സുരേഷ് മുകുന്ദ്
3. 2021- ലെ വനിതാ റഗ്ബി ലോകകപ്പിന്റെ വേദിയാകുന്ന രാജ്യം- ന്യൂസിലാന്റ്
4. സ്മാർട്ട് സിറ്റി മിഷൻ സ്കീം നടപ്പാക്കുന്നതിൽ ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം- ജാർഖണ്ഡ്
5. ലോകത്തിലെ ആദ്യ സ്പെയിസ് ടൂറിസം ഫ്ളെറ്റ് ആരംഭിച്ച കമ്പനി- ബ്ലൂ ഒറിജിൻ
6. ടിബറ്റൻ എക്സെൽ ഗവൺമെന്റിന്റെ പുതിയ പ്രസിഡന്റായി നിയമിതനായത്- പെൻപാ സെറിങ്
7. ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനായിരുന്ന, 2021 മെയ് 21- ന് അന്തരിച്ച പരിസ്ഥിതി പ്രവർത്തകൻ - സുന്ദർലാൽ ബഹുഗുണ
8. UNESCO- യുടെ ലോക പൈതൃക സൈറ്റുകളുടെ താൽക്കാലിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള തമിഴ്നാട്ടിലെ ക്ഷേത്രം- കാഞ്ചീപുരം ക്ഷേത്രം
9. SARS - COV-2- വൈറസിന്റെ ന്യൂക്ലിയോക്യാപ്സിഡ് (S&N) പ്രോട്ടീൻസ് കണ്ടെത്തുന്നതിന് DRDO വികസിപ്പിച്ച Antibody detection based kit- ന്റെ പേര്- DIPCOVAN
10. ബ്ലാക്ക് ഫംഗസ് രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം- തെലങ്കാന
11. ബി. ബി. സി- യുടെ മാതൃകയിൽ കേന്ദ്രസർക്കാർ ആരംഭിക്കുന്ന ഇന്ത്യയുടെ രാജ്യാന്തര ചാനൽ- ഡിഡി ഇന്റർനാഷണൽ
12. പതിനഞ്ചാം കേരള നിയമസഭയുടെ പുതിയ സ്പീക്കർ ആയി നിയമിതനായത്- എം. ബി. രാജേഷ്
13. വ്യക്തികൾക്ക് സ്വയം കൊവിഡ് പരിശോധന നടത്തുന്നതിനുവേണ്ടി രൂപകൽപ്പന ചെയ്ത ആന്റിജൻ കിറ്റ്- കൊവിസെൽഫ്
14. കേരള സംസ്ഥാനത്തിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി നിയമിതനായ വ്യക്തി- അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പ്
15. പതിനഞ്ചാം കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ- ചിറ്റയം ഗോപകുമാർ
16. പതിനഞ്ചാം കേരള നിയമസഭയുടെ പുതിയ ചീഫ് വിപ്പ് ആയി നിയമിതനായത്- എൻ.ജയരാജ്
17. പതിനഞ്ചാം കേരള നിയമസഭയുടെ പുതിയ പ്രോട്ടേം സ്പീക്കർ- പി.ടി.എ.റഹീം
18. കേരളത്തിലെ ആദ്യ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയത്- ജെനി ജെറോം (തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശി)
19. അടുത്തിടെ അന്റാർട്ടിക്കയുടെ വടക്കു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഹിമഭാഗമായ റോൺ ഐഷെൽഫിൽ നിന്നും അടർന്നുമാറിയ, നിലവിലെ ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിക്ക് നൽകിയിരിക്കുന്ന പേര്- എ 76 (വിസ്തീർണ്ണം- 4320 ച. കി.മീ) (ഏകദേശം ഇടുക്കി ജില്ലയുടെ വലിപ്പം)
20. 2021- ൽ ഡീകമ്മീഷൻ ചെയ്യുന്ന ഇന്ത്യൻ നാവികസേനാ കപ്പൽ- INS Rajput
21. ആഫ്രിക്കൻ രാജ്യമായ മാലിയുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- Moctar Quane
22. 25 വർഷത്തെ നീണ്ട സേവനത്തിനു ശേഷം 2022 ജൂൺ 15- ഓടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച മൈക്രോസോഫ്റ്റിന്റെ വെബ് ബ്രൗസർ- ഇന്റർനെറ്റ് എക്സ്പ്ലോറർ
23. 2021- ലെ ഇന്ത്യ ബയോഡൈവേഴ്സിറ്റി അവാർഡ് നേടിയ വ്യക്തി- എൻ.എം. ഷാജി (കേരളത്തിന്റെ ട്യൂബർ മാൻ)
24. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ പ്രസിഡന്റായി നിയമിതനായ വ്യക്തി- നരീന്ദർ ബത്ര
25. 15-ാം കേരള നിയമ സഭയിലെ പ്രതിപക്ഷനേതാവ്- വി.ഡി. സതീശൻ
26. 2020- ലെ പത്മരാജൻ ചലച്ചിത്ര പുരസ്കാരത്തിന് അർഹരായവർ- ജിയോ ബേബി (സംവിധാനം), ജയരാജ് (തിരക്കഥ)
27. അടുത്തിടെ അന്തരിച്ച ലോകപ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ- യുവാൻ ലോങ്പിങ് (ചൈനയുടെ സങ്കരനെല്ലിന്റെ പിതാവ്)
28. അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മുൻ ബോക്സിങ് പരിശീലകൻ- ഒ.പി. ഭരദ്വാജ് (ദ്രോണാചാര്യ അവാർഡ് ജേതാവ്)
29. ഡി.ആർ.ഡി.ഒ. വികസിപ്പിച്ച കോവിഡ്- 19 ആന്റിബോഡി ഡിറ്റക്ഷൻ കിറ്റ്- DIPCOVAN
30. കോവിഡ് സാഹചര്യത്തിൽ മുതിർന്ന പൗരന്മാരെ സഹായിക്കുന്നതിലേക്കായി ആരംഭിച്ച എൽഡർലെൻ ടോൾ ഫ്രീ നമ്പർ- 14567
31. എൻആർജിഎ വർക്ക് സൈറ്റുകളിൽ തൊഴിലാളികളുടെ ഹാജർ എടുക്കുന്നതിലേക്കായി ആരംഭിച്ച മൊബൈൽ ആപ്പ് - National Mobile Monitoring Software (NMMS) ആപ്പ്
32. കോവിഡ് രോഗികളെ സഹായിക്കുന്നതിലേക്കായി ഉത്തരാഖണ്ഡ് പോലീസ് ആരംഭിച്ച പദ്ധതി- മിഷൻ ഹോസ് ല
33. 2022 FIFA under-17 Women's World Cup- ന്റെ വേദിയാകുന്നത്- ഇന്ത്യ
34. എല്ലാ Synthetic Cannabinoids വസ്തുക്കളും നിരോധിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം- ചൈന
35. COP26 People's Advocate for the UN Climate Change Conference 2021- Sir David Attenborough
36. 2021- ലെ Templeton Prize ജേതാവ്- Jane Goodall
37. Buddha in Gandhara എന്ന കൃതിയുടെ രചയിതാവ്- സുനിത ദ്വിവേദി
38. ഫോർബ്സ് റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അത് ലറ്റുകൾ 2021 ലിറ്റിൽ ഒന്നാം സ്ഥാനം നേടിയത്- Conor McGregor (MMA Fighter)
39. International Day for Biological Diversity (മെയ് 22)- ന്റെ പ്രമേയം- We are part of the solution
40. 41 വർഷത്തെ സർവ്വീസിനു ശേഷം ഡീക്കമ്മീഷൻ ചെയ്ത ഇന്ത്യൻ നേവിയുടെ ആദ്യത്തെ ഡിസ്ട്രോയെർ ഷിപ്പ്- INS Rajput
No comments:
Post a Comment