1. 2021 മേയിൽ സ്പെയിനിലെ Princess of Asturias Award- ന് അർഹനായ ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ- Amartya Sen
2. 2021 മേയിൽ അമേരിക്കയുടെ വിദേശ വാണിജ്യ വകുപ്പിലെ US Foreign Commercial Service മേധാവിയായി നിയമിതനാകുന്ന ഇന്ത്യൻ വംശജൻ- Arun Venkataraman
3. 2021 മേയിൽ American Society of Gastrointestinal Endoscopy- യുടെ Rudolf V Schindler Award- ന് അർഹനായ ഇന്ത്യൻ ഡോക്ടർ- Dr. Nageshwar Reപോളണ്ട് ക്യരാഷ്ട്ര സഭയുടെ സമാധാന ശ്രമങ്ങൾക്ക് സഹായകമാകുന്നതിനായി ഇന്ത്യ UN Peacekeepers- നായി ആരംഭിക്കുന്ന Mobile Tech platform- UNITE AWARE
4. ലോകാരോഗ്യസംഘടനയുടെ ആദ്യ Biohub Facility നിലവിൽ വരുന്നത്- Spiez (Switzerland)
5. 2021 മേയിൽ സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്ക് കർണ്ണാടക സർക്കാർ ആരംഭിച്ച വെബ് പോർട്ടൽ- Akansha
6. 2021- ലെ കോമൺവെൽത്ത് ദിനത്തിന്റെ പ്രമേയം- Dellvering a common future
7. ഓക്സ്ഫോർഡ് സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ- അൻവി ഭൂട്ടാനി
8. ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുന്നതിനായി NASA അയക്കുന്ന ആദ്യ മൊബൈൽ റോബോട്ട്- VIPER (Volatiles Investigating Polar Exploration Rover)
9. മൊഹാലി ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിന്റെ പുതിയ പേര്- ബൽബീർ സിംഗ് സീനിയർ
10. കൊറോണ മൂലം അനാഥരായ കുട്ടികൾക്ക് ‘വാത്സല്യ യോജന' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്
11. ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനായി "Mission Oxygen Self-Reliance" എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര
12. കോവിഡ് രോഗികൾക്ക് വീടുകളിൽ പരിചരണം നൽകുന്നതിനായി 'സഞ്ജീവനി പരിയോജന' ആരംഭിച്ച സംസ്ഥാനം- ഹരിയാന
13. ലോകത്തിലെ ആദ്യ പരിസ്ഥിതി സൗഹൃദ ഫ്ളോട്ടിങ് ഹൗസുകൾ നിർമ്മിച്ചത്- ദുബായ്
14. തെരുവ് വിളക്കുകൾ എൽ.ഇ.ഡി. ആക്കി മാറ്റുന്ന വൈദ്യുതി ബോർഡ് പദ്ധതി- നിലാവ്
15. അടുത്തിടെ അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായിരുന്ന വ്യക്തി- എച്ച് എസ് ദൊരൈസ്വാമി
16. ISRO- യുമായി ഒന്നിച്ചു പ്രവർത്തിച്ച് Earth System Observatory വികസിപ്പിക്കുന്ന ബഹിരാകാശ ഏജൻസി- NASA
17. അടുത്തിടെ അന്തരിച്ച യു.എസ് ഒളിമ്പിക് സ്പ്രിന്റർ- ലീ ഇവാൻസ്
18. റിപ്പബ്ലിക് കോംഗോയുടെ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി- കോളിനെറ്റ് മക്കോസ്റ്റോ
19. ജനീവ ഓപ്പൺ ടെന്നീസിൽ മെൻസ് സിംഗിൾ ടൈറ്റിൽ ജേതാവ്- കാസർ റുഡ്
20. അന്താരാഷ്ട്ര എനർജി ഫ്രാണ്ടിയർ പുരസ്കാരം നേടിയ വ്യക്തി- സി. എൻ. ആർ. റാവു
21. അടുത്തിടെ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി- ടി. സി. ആർ. സഹദേവൻ
22. അടുത്തിടെ അന്തരിച്ച കർണ്ണാടക സംഗീതജ്ഞൻ- തഞ്ചാവുർ വി ശങ്കരഅയ്യർ
23. അടുത്തിടെ അന്തരിച്ച സാമൂഹിക ശാസ്ത്രജയും എഴുത്തുകാരിയുമായ വ്യക്തി- ഡോ. കെ ശാരദാമണി
24. കേന്ദ്രവാണിജ്യ വകുപ്പ് സെക്രട്ടറിയായി നിയമിതനാകുന്ന വ്യക്തി- ബി. വി. ആർ. സുബ്രഹ്മണ്യം
25. ഓൺലൈനായി പോലീസിൽ പരാതി നൽകാനുള്ള സംവിധാനം- മിത്രം കിയോസ്ക്
26. അടുത്തിടെ അന്തരിച്ച, ലോകത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യ പുരുഷൻ- വില്യം ഷേക്സ്പിയർ
27. സ്പെയിനിലെ ഉയർന്ന ബഹുമതിയായ Princess of Asturias അവാർഡ് ജേതാവ്- അമർത്യാസെൻ
28. ആമസോണിന്റെ പുതിയ സി.ഇ.ഒ ആയി നിയമിതനാകുന്ന വ്യക്തി- Andy Jassy
29. അടുത്തിടെ ഓട്ടോറിക്ഷാ ആംബുലൻസ് സേവനം ആരംഭിച്ച നഗരം- കൊച്ചി
30. പ്രതിമാസ റേഷൻ സൗജന്യ ഡോർ സ്റ്റെപ്പ് ഡെലിവറി ഉറപ്പാക്കാൻ പശ്ചിമ ബംഗാൾ സർക്കാർ ആരംഭിച്ച പദ്ധതി- Duare Ration
31. മെഡിക്കൽ ഓക്സിജൻ നീക്കം വേഗത്തിൽ ആക്കുന്നതിന് ഇന്ത്യൻ നാവിക സേന സമുദ സേതു എന്ന പദ്ധതി ആരംഭിച്ചു
32. ആർബിഐ ഡെപ്യൂട്ടി ഗവർണറായി ടി. രവിശങ്കർ നിയമിതനായി
33. സിത്താർ വിദഗ്ധൻ ദേബു ചൗധരി അന്തരിച്ചു
34. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് കേന്ദ്ര സർക്കാർ സത്യജിത് റേ പുരസ്കാരം ഏർപ്പെടുത്തി
35. ആദ്യ നോവൽ ചലച്ചിത്രമായപ്പോൾ തിരക്കഥ രചിച്ച് അതിൽ നായകവേഷത്തിൽ അഭിനയിച്ച് കഥാകാരൻ മേയ് 11- ന് വിട പറഞ്ഞു. അദ്ദേഹത്തിന്റെ പേര്- മാടമ്പ് കുഞ്ഞുകുട്ടൻ (80)
- 1970- ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘അശ്വത്ഥാമാവാണ്’ മാടമ്പിന്റെ ആദ്യ നോവൽ. ഈ നോവലിനെ ആധാരമാക്കി കെ.ആർ. മോഹനൻ സംവിധാനം ചെയ്ത് അതേ പേരിൽ പുറത്തിറങ്ങിയ (1979) സിനിമയ്ക്ക് തിരക്കഥ രചിച്ചതും മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചതും നോവലിസ്റ്റ് തന്നെയായിരുന്നു.
- മാടമ്പ് മനയിൽ ശങ്കരൻ നമ്പൂതിരി എന്ന് ശരിയായ പേര്.
- ഭ്രഷ്ട്, എന്തരോ മഹാനുഭാവലു, മഹാപ്രസ്ഥാനം, പോത്ത്, മാരാരശ്രീ, പുതിയ പഞ്ചതന്ത്രം തുടങ്ങിയവ പ്രധാന കൃതികൾ
- ദേശാടനം, കരുണം, പൈതൃകം തുടങ്ങിയ ചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു. ഒട്ടേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്
- 2000-ൽ ‘കരുണം' തിരക്കഥയ്ക്ക് ദേശീയപുരസ്കാരം ലഭിച്ചു.
- “എന്റെ തോന്ന്യാസങ്ങൾ' എന്ന പേരിൽ ഓർമക്കുറിപ്പുകളും രചിച്ചിട്ടുണ്ട്
No comments:
Post a Comment