Monday 14 June 2021

Current Affairs- 15-06-2021

1. ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ത്യശ്ശൂർ ജില്ല മെഡിക്കൽ ഓഫീസ് നിർമ്മിച്ച ബോധവത്കരണ ഹ്രസ്വചിത്രം- ദി വൺ (സംവിധാനം- ഗജേന്ദ്രൻ വാവ)  


2. കർഷകർക്കായി ലോകത്തിലെ ആദ്യ Nano Urea Liquid നിർമ്മിച്ച സഹകരണ സ്ഥാപനം- IFFCO (Indian Farmers Fertiliser Cooperative Limited)  


3. 2021 മേയിൽ നടന്ന ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 91 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ താരം- Sanjeev Kumar    


4. 2021- ലെ COPA AMERICA ഫുൾബോൾ ടൂർണമെന്റിന് വേദിയാകുന്ന രാജ്യം- Brazil  


5. 2021 മേയിൽ ബ്രിട്ടനിലെ Point of Light പുരസ്കാരത്തിന് അർഹനായ മലയാളി- പ്രഭു നടരാജൻ  


6. 2021 മേയിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ഡയറക്ടർ ജനറലായി (അധിക ചുമതല) നിയമിതനായത്- കുൽദീപ് സിംഗ്  


7. 2021- ലെ ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം- പുജ റാണി  


8. 2021 മേയിൽ നടന്ന Asian Boxing Championship- ൽ (വനിതകളുടെ 51 Kg വിഭാഗം) വെള്ളി മെഡൽ നേടിയ താരം- Mary Kom  


9. അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന രണ്ടാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി- Boris Johnson  


10. 2020-21- ലെ UEFA Champions League ഫുട്ബോൾ ടൂർണമെന്റ് ജേതാക്കൾ- Chelsea   


11. 2021- ലെ ലോക പുകയില വിരുദ്ധ ദിനം (മെയ് 31)- ന്റെ പ്രമേയം- Commit to Quit  


12. 2021 മേയിൽ കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി ഉത്തർപ്രദേശിൽ ആരംഭിച്ച പദ്ധതി- Uttarpradesh Mukhayamantri Bal Seva Yojana  


13. 2021- ൽ NATO (North Atlantic Treaty Organisation)- യുടെ നേത്യത്വത്തിൽ ആരംഭിച്ച സൈനികാഭ്യാസം- Steadfast Defender 2021  


14. 2021 മേയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം യുവ സാഹിത്യകാർക്കായി ആരംഭിക്കുന്ന Mentoring Programme- YUVA (Young Upcoming and Versatile Authors)  


15. Languages of Truth : Essays 2003-2020 എന്ന പുസ്തകത്തിന്റെ രചയിതാവ്- Salman Rushdie  


16. Stargazing : The Players in My Life എന്ന പുസ്തകത്തിന്റെ രചയിതാവ്- Ravi Sastri  


17. 2021 മേയിൽ അന്തരിച്ച മുൻ കേരള ഡിജിപി- രാജ്ഗോപാൽ നാരായൺ  


18. അസം റൈഫിൾസ് ഡയറക്ടർ ജനറലായി നിയമിതനായ വ്യക്തി- ലെഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ  


19. Savarkar: A Contested Legacy (1924 - 1966) എന്ന പുസ്തകം രചിച്ച വ്യക്തി- വികം സമ്പത്ത്  


20. ടി.സി. എസിന്റെ ആദ്യ യുറോപ്യൻ സംരംഭം ആരംഭിച്ച സ്ഥലം- ആംസ്റ്റർ ഡാം (നെതർലാൻഡ്) 

 

21. കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുന്നതിനായി 'Smart windows' നിർമ്മിച്ച സ്ഥാപനം- IT ഗുവാഹത്തി  


22. കർഷകർക്കായി ലോകത്തിലെ ആദ്യ നാനോ യൂറിയ വികസിപ്പിച്ച സ്ഥാപനം- IFFCO (Indian Farmers Fertiliser Cooperative Limited)  


23. മൺസൂൺകാലത്ത് മരങ്ങൾ നടുന്നവർക്കായി 'അങ്കുർ' എന്ന പുരസ്കാരം ഏർപ്പെടുത്തിയ സംസ്ഥാനം- മധ്യപ്രദേശ്   


24. യുവ എഴുത്തുകാർക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച മെന്ററിംഗ് പ്രോഗ്രാം- YUVA (Young Upcoming and Versatile Authors)

  

25. അടുത്തിടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമ്മിച്ചു കമ്മീഷൻ ചെയ്ത ഓഫ് ഷോർ പെട്രോൾ വെസ്സൽ- OPV Sajag  

 

26. ദേശീയ അന്വേഷണ ഏജൻസിയുടെ ഡയറക്ടർ ജനറലായി ചുമതലയേൽക്കുന്ന വ്യക്തി- കുൽദീപ് സിംഗ്  


27. National Commission for Protection of Child Rights (NCPCR) വികസിപ്പിച്ച COVID-19 കാരണം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ തത്സമയ ട്രാക്കിംഗിനായുളള ഒരു ഓൺലൈൻ ട്രാക്കിംഗ് പോർട്ടൽ- Bal Swaraj  


28. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുകെ പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡ് നൽകി ആദരിച്ച മലയാളി- പ്രഭു നടരാജൻ   


29. ലോകത്തിലെ ആദ്യത്തെ നാനോ യൂറിയ ലിക്വിഡ് വികസിപ്പിച്ചെടുത്തത്- ഇന്ത്യൻ ഫാർമേഴ്സ് 


30. ഫെർട്ടിലൈസർ കോപ്പറേറ്റീവ് ലിമിറ്റഡ്   2020-21 UEFA Champions League Football Tournament വിജയികൾ- ചെൽസി  


31. സംസ്ഥാന ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറി ആയി നിയമിതനാകുന്നത്- ബിശ്വാസ് സിൻഹ  


32. ഹോം ഐസൊലേറ്റഡ് കോവിഡ് രോഗികൾക്കായി മണിപ്പൂരിൽ ആരംഭിച്ച് മൊബൈൽ ആപ്ലിക്കേഷൻ- MHIM (മണിപ്പുർ ഹോം ഇൻസുലേഷൻ മാനേജ്മെന്റ്)   


33. കോവിഡ്- 19 ന്റെ രണ്ടാം തരംഗത്തിനിടയിൽ ആളുകളെ സഹായിക്കുന്ന തിനായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നാല് പുതിയ ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി-  

  • 1075- National Helpline no. of Ministry of Health & Family Welfare  
  • 1098- Child Helpline no. of Ministry of Women & Child Development  1
  • 4566- Senior Citizens Helpline of Ministry of Social Justice & Empowerment  
  • 08046110007- National Institute of Mental Health and Neurosciences (NIMHANS)   


34. ഇന്റർനാഷണൽ നാർക്കോട്ടിക്സ് കൺട്രോൾ ബോർഡിന്റെ പ്രസിഡന്റായി നിയമിതനായത്- ജഗജീത് പവാഡിയ   


35. യു.എസ് വിദേശ വാണിജ്യ സർവ്വീസിലെ ഡയറക്ടർ ജനറലായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജൻ- അരുൺ വെങ്കട്ടരാമൻ   


36. ടോക്കിയോ ഒളിമ്പിക്സ് റസ്ലിങ് വിഭാഗത്തിൽ റഫറിയായി നിയമിതനാകുന്ന ഇന്ത്യക്കാരൻ- അശോക് കുമാർ   


37. അടുത്തിടെ മാലിയുടെ ട്രാൻസിഷണൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Colonel Assimi Goïta    


38. Stargazing: The Players In My Life എന്ന കൃതിയുടെ രചയിതാവ്- രവി ശാസ്ത്രി    


39. പത്തനാപുരം ഗാന്ധിഭവൻ അന്തർദേശിയ ട്രസ്റ്റ് നൽകുന്ന ഡോ.എ.പി.ജെ. വേൾഡ് പ്രസ് നേടിയത്- പ്രമോദ് പയ്യന്നുർ

   

40. അബുദാബി ശക്തി തിയറ്റേഴ്സ് നൽകുന്ന ടി കെ രാമകൃഷ്ണൻ കൾച്ചറൽ അവാർഡ് നേടിയത്- ടി പത്മനാഭൻ   

 

41. സ്മാർട്ട് കിച്ചൻ സ്കീം ആരംഭിക്കുന്ന സംസ്ഥാനം- കേരളം

No comments:

Post a Comment