1. ആയുഷ് മന്ത്രാലയം യോഗയ്ക്കായി സമർപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ- 'Namaste Yoga'
2. അന്താരാഷ്ട്ര ആൽബിനിസം അവബോധ ദിനത്തിന്റെ പ്രമേയം- Strength Beyond All
3. അംഗൻവാടികളുടെ വികസനത്തിനായി കേരള സർക്കാർ ആരംഭിച്ച പുതിയ പദ്ധതി- ചായം CHAYAM (Child friendly Anganwadis Yielded through Adornment and Makeover)
4. തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് വ്യവസായ സംരംഭകരാകാനും തൊഴിൽ ദാതാവാകാനും സൗകര്യം ഒരുക്കുന്ന കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പദ്ധതി- ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം പദ്ധതി
5. ബയോടെക്നോളജി കമ്പനിയായ മൈലാബ് ഡിസ്കവറി സൊല്യൂഷന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായത്- അക്ഷയ് കുമാർ
6. അടുത്തിടെ Gelfland Challenge Chess 2021 നേടിയ ഇന്ത്യൻ ചെസ് ഗ്രാൻഡ്മാസ്റ്റർ- D. Gukesh
7. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുന്നോടിയായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ
ഹാൾ ഓഫ് ഫെയിമിലേക് തെരഞ്ഞെടുക്കപെട്ട ഇന്ത്യൻ താരം- വിനു മങ്കാദ്
8. അടുത്തിടെ International Swimming Federation പ്രസിഡന്റായി നിയമിതനായത്- Husain-Al-Musallam
9. ബ്രിട്ടനിലെ രാജ്ഞിയുടെ ജന്മദിനത്തോടനബന്ധിച്ചു നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ പുരസ്കാരം നേടിയ മലയാളി- അമിക ജോർജ്
10. കേരളത്തിന്റെ പുസ്തകഗ്രാമം- പെരുംകുളം
11. കേരളത്തിലെ കോവിഡ് വാക്സിൻ നിർമ്മാണ പദ്ധതിയുടെ ഡയറക്ടറായി നിയമിതയായത്- ഡോ. എസ്. ചിത്ര
12. Pulitzer Prize 2021 നേടിയ ഇന്ത്യൻ വംശജ- മേഘ രാജഗോപാലൻ
13. അന്താരാഷ്ട്ര യോഗ ദിനം 2021- ന്റെ ഭാഗമായി ആയുഷ് മന്ത്രാലയം ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- നമസ്തേ യോഗ
14. അടുത്തിടെ United Nations Conference on Trade and Development (UNCTAD)- ന്റെ സെക്രട്ടറി ജനറലായി നിയമിതയായത്- Rebeca Grynspan
15. അമേരിക്കയിലെ ആദ്യ മുസ്ലീം ഫെഡറൽ ജഡ്ജിയായി നിയമിതനായത്- Zahid Quraishi
16. 2021 ലോക രക്തദാന ദിനത്തിന്റെ പ്രമേയം- Give Blood and Keep the World beating
17. വിവിധ സർക്കാർ ക്ഷേമപദ്ധതിയുടെ ഫണ്ടുകൾ നേരിട്ട് ഗുണഭോക്താക്കൾക്ക് കൈമാറാൻ സഹായിക്കുന്ന DBT (Direct Benefit Transfer) മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം- കർണ്ണാടക
18. അടുത്തിടെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്- ജസ്റ്റിസ് സഞ്ജയ് യാദവ്
19. നാലാമത്തെ ഇന്ത്യൻ ഗ്രാൻഡ് പ്രിക്സിനു വേദിയാകുന്നത്- പാട്യാല
20. ഇന്ത്യയും തായ്ലൻഡും തമ്മിൽ അടുത്തിടെ നടത്തിയ നാവിക പരിശീലനം- Indo-Thai CORPAT
21. ടോക്കിയോ പാരാലിമ്പിക് ഗെയിംസിന് യോഗ്യത നേടിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ തായ്കോണ്ടോ അതറ്റ്- Aruna Tanwar
22. 2032 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- Brisbane
23. ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷന്റെ ആദ്യ വനിതാ ചെയർപേഴ്സൺ- Debbie Hewitt
24. ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ നിയമപരമായ നാണയമായി അംഗീകരിച്ച മധ്യ അമേരിക്കൻ രാജ്യം- എൽ സാൽവഡോർ
25. മംഗോളിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Ukhnaagiin Khurelsukh
26. Home in the World എന്ന കൃതിയുടെ രചയിതാവ്- അമൃത്യ സെൻ
27. യൂറോ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് സ്വന്തമാക്കിയ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ
28. ശുക്രനെക്കുറിച്ചു പഠിക്കാനായി യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിക്കുന്ന പേടകം- En Vision
29. 2020 - 21 വർഷത്തെ അനീമിയ മുക്ത് ഭാരത് ഇൻഡക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം- മധ്യപ്രദേശ്
30. കേരളത്തിന്റെ പടിഞ്ഞാറൻ തീരത്ത് ബീൻസിന്റെ ആകൃതിയിലുള്ള മണൽ രൂപത്തിന്റെ ചിത്രം കാണിക്കുന്ന ഉപഗ്രഹമാപ്- ഗൂഗിൾ സാറ്റലൈറ്റ് മാപ്
31. മുന്ന് ചൈനീസ് ബഹിരാകാശ യാത്രികരെ വഹിച്ച് 2021 ജൂൺ 17- ന് ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ച ബഹിരാകാശ കപ്പലിന്റെ പേര്- Shenzhou-12
32. യു.കെ.ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ബെസ്ററ് ആക്ടർ അവാർഡ് നേടിയ ഇന്ത്യൻ ചലച്ചിത്ര താരം- Tillotama Shome
33. ആദ്യത്തെ CONCACAF നേഷൻസ് ലീഗ് ഫുട്ബോൾ 2021 ടൈറ്റിൽ വിജയികൾ- യുഎസ്എ
34. അടുത്തിടെ അന്തരിച്ച ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവായ പ്രശസ്ത ഇന്ത്യൻ ബോക്സർ- Dingko Singh
35. കേരളത്തിലെ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ സ്റ്റേറ്റ് ചീഫ് ആയി നിയമിതനായത്- പി.വി. മോഹൻ കൃഷ്ണൻ
36. കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ആയി അടുത്തിടെ നിയമിക്കാനായത്- S. Suhas IAS
37. അടുത്തിടെ എൽഐഎസി ചെയർമാൻ ആയി വീണ്ടും നിയമിക്കപ്പെട്ടത്- എം ആർ കുമാർ
38. അടുത്തിടെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി വീണ്ടും നിയമിക്കപ്പെട്ടത്- മഹേഷ് ജെയിൻ
39. അടുത്തിടെ നിയമിതനായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ- അനൂപ് ചന്ദ്ര പാണ്ഡ
40. 2021- ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം നേടിയ കൃതി- At Night All Blood is Black
- ഡേവിഡ് ദിയോപ്പ് (65) രചിച്ച ഈ ഫ്രഞ്ച് നോവൽ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത് അമേരിക്കൻ എഴുത്തുകാരിയായ അന്ന മോസ് ചൊവാകിസ് ആണ്. സമ്മാനത്തുകയായ 62 ലക്ഷം രൂപ ഇരുവർക്കുമായി ലഭിക്കും
- ഒന്നാം ലോക മഹാ യുദ്ധത്തിൽ ഫ്രാൻസിനുവേണ്ടി പോരാടിയ സെനഗലുകാരായ രണ്ടു സൈനികരുടെ പ്രക്ഷുബ്ധമായ ജീവിതകഥയാണ് നോവലിന്റെ പ്രതിപാദ്യം.
NEW YORK INDIAN FILM FESTIVAL (NYIFF) 2021
- മികച്ച നടൻ- Siddharth Menon
- മികച്ച നടി- Akshata Pandavapura
- മികച്ച ഡോക്യുമെന്ററി ഫീച്ചർ- "Ahimsa Gandhi: The Power of the Powerless"
No comments:
Post a Comment