Tuesday 9 July 2024

Current Affairs- 09-07-2024

1. അന്താരാഷ്ട്ര T20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയത്- സാഹിൽ ചൗഹാൻ


2. 2024 ജൂണിൽ ബംഗാളിൽ അപകടത്തിൽപ്പെട്ട ട്രെയിൻ- കാഞ്ചൻജംഗ എക്സ്പ്രസ്


3. ഏറ്റവും കൂടുതൽ യൂറോകപ്പ് ടൂർണമെന്റുകളിൽ കളിച്ച താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ

Monday 8 July 2024

Current Affairs- 08-07-2024

1. NEET, UG, UGC NET തുടങ്ങിയ പരീക്ഷകളുടെ നടത്തിപ്പിൽ ദേശീയ പരീക്ഷ ഏജൻസിയുടെ വീഴ്ച അന്വേഷിക്കുന്ന സമിതിയുടെ ചെയർമാൻ- കെ. രാധാകൃഷ്ണൻ (മുൻ ISRO ചെയർമാൻ)


2. 2024 ജൂണിൽ ഏത് രാജ്യത്ത് നിന്നും ചികിത്സയ്ക്കെത്തുന്ന രോഗികൾക്കാണ് ഇ-വിസ സൗകര്യം സർക്കാർ പ്രഖ്യാപിച്ചത്- ബംഗ്ലാദേശ്

Saturday 6 July 2024

Current Affairs- 05-07-2024

1. 2024- ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം നേടിയത്- ഉണ്ണി അമ്മയമ്പലം

  • നോവൽ- അൽഗോരിതങ്ങളുടെ നാട്

2. 2024- ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയത്- ആർ. ശ്വാം കൃഷ്ണൻ

  • ചെറുകഥ- മീശക്കാൻ

3. 2023- ലെ കേന്ദ്ര സാഹിത്യ അക്കാദമി ഭാഷാ സമ്മാൻ നേടിയ മലയാളി- കെ.ജി. പൗലോസ്

Thursday 4 July 2024

Current Affairs- 04-07-2024

1. 18-ാം ലോക്സഭ സ്പീക്കർ- ഓം ബിർള


2. 2024 ജൂണിൽ വേൾഡ് ക്രാഫ്റ്റ് സിറ്റി ടാഗ് ലഭിച്ച ഇന്ത്യൻ നഗരം- ശ്രീനഗർ


3. 2024 ജൂണിൽ രാജ്യസഭ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്- ജെ. പി. നദ

Current Affairs- 03-07-2024

1. UEFA European Championship ൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം- Lamine Yamal (Spain)


2. 2024 ജൂണിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധ ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്കർ എന്നിവരുടെ പ്രതിമകൾ ഉൾപ്പെടുത്തി ഉദ്ഘാടനം ചെയ്യപ്പെട്ട പാർലമെന്റിലെ സമുച്ചയം- Prerna Sthal

  • ഉപരാഷ്ട്രപതി ജഗടീപ് ധൻഖർ ആണ് ഉദ്ഘാടനം ചെയ്തത്

Tuesday 2 July 2024

Current Affairs- 02-07-2024

1. നീറ്റ് - യു. ജി, യു.ജി.സി നെറ്റ് എന്നിവയുടെ സുതാര്യതയ്ക്കും പരിഷ്കരണ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനായി രൂപീകരിച്ച കമ്മിറ്റിയെ നയിക്കുന്നത്- ഡോ. കെ. രാധാകൃഷ്ണൻ


2. 2024- ചമ്പക്കുളം മൂലം വള്ളംകളിയിൽ ജേതാക്കളായത്- ആയാപറമ്പ് വലിയ ദിവാൻജി ചുണ്ടൻ


3. അടുത്തിടെ ജി.ഐ. ടാഗ് ലഭിച്ച കേരളത്തിലെ വനോൽപന്നം- നിലമ്പൂർ തേക്ക്

Monday 1 July 2024

Current Affairs- 01-07-2024

1. 18-ാം ലോക്സഭയിലെ പ്രോട്ടേം സ്പീക്കർ- കൊടിക്കുന്നിൽ സുരേഷ്
  • കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ എം.പി ആകുന്ന നേതാവ് (8 തവണ)
  • ഇന്ത്യയുടെ സ്ഥാനം- 116
  • അൽഗോരിതങ്ങളുടെ നാട് എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്കാരം