Monday 1 July 2024

Current Affairs- 01-07-2024

1. 18-ാം ലോക്സഭയിലെ പ്രോട്ടേം സ്പീക്കർ- കൊടിക്കുന്നിൽ സുരേഷ്
  • കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ എം.പി ആകുന്ന നേതാവ് (8 തവണ)
  • ഇന്ത്യയുടെ സ്ഥാനം- 116
  • അൽഗോരിതങ്ങളുടെ നാട് എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്കാരം 
  • മലയാളം വിഭാഗം യുവ പുരസ്കാര ജേതാവ്- ആർ.ശ്യാംകൃഷ്ണൻ (മീശക്കള്ളൻ എന്ന ചെറുകഥ സമാഹാരത്തിനാണ് പുരസ്കാരം) 
  • 2024 തീം- Yoga for self and society
  • ദേവസ്വം- വി എൻ വാസവൻ
  • പാർലമെന്ററി കാര്യം- എം ബി രാജേഷ്
  • ഉയരം- 395 മീറ്റർ
  • ലോക രക്തദാന ദിനം- ജൂൺ 14
  • THEME- 20 YEARS OF CELEBRATING GIVING: THANK YOU BLOOD DONORS!

2. ആഗോള സമാധാന സൂചിക 2024- ൽ ഒന്നാം സ്ഥാനത്തുളള രാജ്യം- ഐസ്ലന്

3. ബഹുരാഷ്ട്ര സൈനികാഭ്യാസം തരംഗ് ശക്തി 2024- ന്റെ ആദ്യ പതിപ്പിന്റെ വേദി- ഇന്ത്യ

4. T20 ലോകകപ്പിൽ നാല് ഓവറുകളും മെയ്ഡനാക്കുന്ന ആദ്യ താരം- ലോക്കി ഫെർഗുസൻ


5. ട്രാൻസ് ജെൻഡേഴ്സിന് സർക്കാർ ജോലിയിൽ 1% സംവരണം വേണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി- കൽക്കട്ട ഹൈക്കോടതി


6. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കഥകളി കലാകാരി- രഞ്ജുമോൾ മോഹൻ


7. 2024 ജൂണിൽ കാഞ്ചൻജംഗ എക്സ്പ്രസ്സ് ട്രെയിൻ അപകടം നടന്ന സംസ്ഥാനം- പശ്ചിമബംഗാൾ


8. 2024- ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാര ജേതാവ്- ഉണ്ണി അമ്മയമ്പലം

9. ഐക്യരാഷ്ട്ര സഭ അന്താരാഷ്ട ക്വാണ്ടം സയൻസ് ആന്റ് ടെക്നോളജി വർഷമായി പ്രഖ്യാപിച്ചത്- 2025


10. ഗംഗ, യമുന, അവയുടെ പോഷക നദികളുടെയും ഗുണ നിലവാരം തത്സമയം നിരീക്ഷിക്കാൻ കേന്ദ്ര ജലശക്തി മന്ത്രാലയം അടുത്തിടെ ആരംഭിച്ച സംവിധാനം- ENVIRONMENTAL FLOWS (E - FLOWS) MONITORING SYSTEM


11. തദ്ദേശ വകുപ്പിന്റെ കെ-സ്മാർട്ട് പ്ലാറ്റ് ഫോമിന്റെ ഭാഗമാകുന്ന ആപ്ലിക്കേഷൻ- ഹരിതമിത്രം


12. യുനെസ്കോയുടെ ലോകത്തിലെ ഏഴ് മികച്ച മ്യൂസിയങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ മ്യൂസിയം- ഗുജറാത്തിലെ ഭുജ് സ്മൃതി വനം


13. ഗംഗ നദിയുടെ ഗുണനിലവാരം തൽസമയം നിരീക്ഷിക്കാൻ അനുവദിക്കുന്ന ഇ ഫ്ളോ ഇക്കോളജിക്കൽ മോണിറ്ററിങ് സിസ്റ്റം വികസിപ്പിച്ചത്- നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ


14. ഏത് ഭാരതീയ ശാസ്ത്രത്തിന്റെ പേരാണ് ചൊവ്വയിൽ പുതുതായി കണ്ടെത്തിയ ഗർത്തങ്ങളിലൊന്നിന് നൽകിയിരിക്കുന്നത്- ദേവേന്ദ്ര ലാൽ


15. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ദക്ഷിണേന്ത്യൻ മേഖലയിലെ ഭാഷാ സമ്മാൻ പുരസ്കാരം ലഭിച്ച വ്യക്തി- കെ ജി പൗലോസ്


16. ജൂൺ 21- അന്താരാഷ്ട്ര യോഗാ ദിനം

17. പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ വേദി- ശ്രീനഗർ


18. പട്ടികജാതി - പട്ടികവർഗ വകുപ്പ് മന്ത്രിയായി സ്ഥാനമേൽക്കുന്നത്- ഒ ആർ കേളു

19. ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലം- കാശ്മീർ (ചെനാബ് നദി)

20. ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളി ഗോളി പി ആർ ശ്രീജേഷിന്റെ ആത്മകഥ- ഫെയ്ത്ത് ബിഹൈൻഡ് ദി ഗ്രിൽ


21. ഫോബ്സിന്റെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടി- ദീപിക പദുകോൺ

22. വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി നടപ്പാക്കുന്ന പ്രീപ്രൈമറി ശാക്തീകരണ പരിപാടി- BUILDING AS LEARNING AID (BALA)


23. സംസ്ഥാന സർക്കാർ IBM മായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജനറേറ്റീവ് അക അന്താരാഷ്ട്ര കോൺക്ലെവിന്റെ വേദി- കൊച്ചി


24. കുടുംബശ്രീ അംഗങ്ങൾക്ക് സുസ്ഥിര വരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതി- K-LIFT (KUDUMBASHREE LIVELIHOOD INITIATIVE FOR TRANSFORMATION)


25. ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിതനായത്- അജിത് ഡോവൽ


26. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായത്- പി. കെ മിശ്ര


27. അന്താരാഷ്ട്ര തുറമുഖം രാജ്യാന്തര അഡ്മിനറൽ ചാർട്ടിൽ ഇടം പിടിക്കുന്നതിന്റെ ഭാഗമായി, കടലിന്റെ സർവ്വേക്കായി വിഴിഞ്ഞം തുറമുഖത്ത് എത്തിയ നാവിക കപ്പൽ- INS സത്ലജ്


28. ബന്നാർഘട്ട ദേശീയോദ്യാനത്തെയും സാവൻദുർഗ കാടുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനകൾക്കായുള്ള മേൽപാത നിലവിൽ വന്ന സംസ്ഥാനം- കർണാടക


29. 2023- ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാൻ ജേതാവ്- കെ.ജി.പൗലോസ്


30. 2024 ജൂണിൽ ദക്ഷിണാഫ്രിക്കൻ  പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്- സിറിൽ രാമഫോസ

No comments:

Post a Comment