Tuesday, 9 July 2024

Current Affairs- 09-07-2024

1. അന്താരാഷ്ട്ര T20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയത്- സാഹിൽ ചൗഹാൻ


2. 2024 ജൂണിൽ ബംഗാളിൽ അപകടത്തിൽപ്പെട്ട ട്രെയിൻ- കാഞ്ചൻജംഗ എക്സ്പ്രസ്


3. ഏറ്റവും കൂടുതൽ യൂറോകപ്പ് ടൂർണമെന്റുകളിൽ കളിച്ച താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ


4. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള New and Renewable Energy മന്ത്രാലയത്തിന്റെ അവാർഡ് ലഭിച്ച സംസ്ഥാനം- ഗുജറാത്ത്


25. 2024 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി- മുച്കുന്ദ് ദുബൈ


6. 2024 ജൂണിൽ സേവന കാലാവധി ഒരു വർഷത്തേക്കു കൂടി അനുവദിച്ച് കിട്ടിയ സംസ്ഥാന പോലീസ് മേധാവി- ഷെയ്ഖ് ദർവേഷ് സാഹേബ്


7. 2024 ജൂണിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായി വീണ്ടും  നിയമിതനായ വ്യക്തി- സാം പിത്രോഡ


8. 2024 T20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ച ടീമുകൾ- ഇന്ത്യ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ


9. ജൂൺ 26- അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 

2024 തീം- Invest in prevention spark learnings

പി വത്സലയുടെ അവസാന നോവൽ- ചിത്രലേഖ


10. ചന്ദ്രന്റെ വിദൂര വശത്തെ (ഭൂമിയിൽ നിന്ന് കാണാനാകാ ത്ത ഭാഗം) സാമ്പിൾ ശേഖരിച്ച കാണാനാകാത്ത ആദ്യ പേടകം- ചാങ്ങ് ഇ 6


11. ചാരവൃത്തി നടത്തിയെന്ന യുഎസിന്റെ കേസിൽ അഞ്ച് വർഷത്തെ തടവിന് ശേഷം മോചിതനായ വിക്കിലീക്സ് സ്ഥാപകൻ- ജൂലിയൻ അസാൻജ് 

  • ജന്മനാട്- ഓസ്ട്രേലിയ
  • വിക്കിലീക്സ് സ്ഥാപിച്ചത്- 2006 ഒക്ടോബർ

12. നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് ഇടപാടുകാർക്ക് യു.പി.ഐ മുഖേന സൗകര്യപ്രദമായി ഇടപാടുകൾ നടത്താവുന്ന റുപേ വേവ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചത്- ഫെഡറൽ ബാങ്ക്


13. അടുത്തിടെ ബഹിരാകാശ നിലയത്തിൽ സ്ഥിരീകരിച്ച മനുഷ്യന്റെ ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ബാക്ടീരിയ- എൻറോ ബാക്ടർ ബുഗാണ്ടനിസ്


14. 2024 ജൂണിൽ, രാജ്യത്തുണ്ടായ ആഭ്യന്തര അടിയന്തരാവസ്ഥയുടെ എത്രാമത്തെ വാർഷികമാണ് ആചരിക്കുന്നത്- 50


15. വാണിജ്യസേവന സ്ഥാപനങ്ങൾക്കുള്ള രജിസ്ട്രേഷന് രാജ്യത്തുടനീളം ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുന്ന സ്ഥാപനം- GST കൗൺസിൽ


16. മത്സര രംഗത്ത് സ്ത്രീപുരുഷ അനുപാതം തുല്യമാകുന്ന ഒളിമ്പിക്സ്- പാരീസ് ഒളിമ്പിക്സ്


17. അപസ്മാരം നിയന്ത്രിക്കാൻ മസ്തിഷ്കത്തിൽ ചിപ്പ് വെച്ചുപിടിപ്പിക്കുന്ന ലോകത്തെ ആദ്യ വ്യക്തി- ഓറൻ നോൾസൻ (യു.കെ)


18. മലയാളി കുടുംബങ്ങളിലെ സന്തോഷസൂചിക ഉയർത്തുവാനായി ഹാപ്പിനസ് കേന്ദ്രങ്ങൾ ആരംഭിക്കുന്ന സ്ഥാപനം- കുടുംബശ്രീ


19. നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് ഇടപാടുകാർക്ക് യു.പി.ഐ മുഖന സൗകര്യപ്രദമായി ഇടപാടുകൾ നടത്താൻ ഫെഡറൽ ബാങ്ക് അവതരിപ്പിച്ച ക്രെഡിറ്റ് കാർഡ്- റുപേ വേവ് 


20. ടി-20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ എത്തിയ രാജ്യങ്ങൾ- ഇന്ത്യ & ദക്ഷിണാഫ്രിക്ക


21. 2024 ജൂണിൽ ഇന്ത്യയിലെ മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്കാരം സ്വന്തമാക്കിയത്- റീജിയണൽ പാസ്പോർട്ട് ഓഫീസ്, കൊച്ചി


22. നിലവിലെ മണിപ്പൂർ മുഖ്യമന്ത്രിയായി ചുമതലയേറ്റത്- എൻ. ബിരേൻ സിംഗ്


23. 2024 ജൂണിൽ പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യം- അർമേനിയ


24. 2024- ലെ കോമൺവെൽത്ത് ചെറുകഥ പുരസ്കാരം നടിയത്- സന ഠാക്കൂർ


25. കാലാവധി കഴിഞ്ഞ അന്താരാഷ്ട്ര ബഹിരാകാശനിലയം (ഐ.എസ്.എസ്) പൊളിച്ചുമാറ്റാനുള്ള കരാർ നാസ നൽകിയത്- സ്പേസ് എക്സ്


26. ഏതു വർഷത്തോടെയാണ് ഭാരതീയ അന്തരീക്ഷഭവൻ എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ നിലയം സ്ഥാപിക്കുന്നത്- 2035


27. ഇന്ത്യയിലെ ഏത് തുറമുഖ തീരത്താണ് പുലിമുട്ടിൽ ഫ്ലോട്ടറുകൾ സ്ഥാപിച്ച് തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്- വിഴിഞ്ഞം

 

28. കോപ്പ അമേരിക്ക ടൂർണമെന്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ഫുട്ബോൾ താരം- ലയണൽ മെസ്സി

  • 35 മത്സരങ്ങൾ
  • ചിലെ ഗോൾകീപ്പറായിരുന്ന സെർജിയോ ലിവിങ്ങ്സ്റ്റണിന്റെ റെക്കോർഡാണ് (34 മത്സരം) മറികടന്നത്. 

29. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ സേനകൾക്ക് ശക്തി പകരുന്ന കരുത്തുറ്റ ഡ്രോൺ- തപസ്


30. 2024- ലെ പാരീസ് ഒളിമ്പിക്സിൽ പുതിയ മത്സരയിനം- ബ്രേക്ക് ഡാൻസ്

No comments:

Post a Comment