Saturday 6 July 2024

Current Affairs- 05-07-2024

1. 2024- ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം നേടിയത്- ഉണ്ണി അമ്മയമ്പലം

  • നോവൽ- അൽഗോരിതങ്ങളുടെ നാട്

2. 2024- ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയത്- ആർ. ശ്വാം കൃഷ്ണൻ

  • ചെറുകഥ- മീശക്കാൻ

3. 2023- ലെ കേന്ദ്ര സാഹിത്യ അക്കാദമി ഭാഷാ സമ്മാൻ നേടിയ മലയാളി- കെ.ജി. പൗലോസ്


4. ടെന്നീസ് താരം റോജർ ഫെഡററുടെ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററി- ഫെഡറർ- ട്വൽവ് ഫൈനൽ ഡേയ്സ്


5. 2024- കോപ്പ അമേരിക്കയുടെ ഭാഗ്യചിഹ്നം- CAPITAN


6. 2024- യൂറോകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഔദ്യോഗിക പന്ത്- Fussballliebe


7. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ 200 സിക്സറുകൾ നേടിയ ആദ്യ താരം- രോഹിത് ശർമ


8. 2024 ജൂണിൽ രാജ്യസഭ നേതാവായി (Leader of Upper House) തിരഞ്ഞെടുക്കപ്പെട്ടത്- ജഗത് പ്രകാശ് ന൫ (കേന്ദ്ര ആരോഗ്യ മന്ത്രി)


9. 2024 ജൂണിൽ ഇന്ത്യൻ കരസേനയുടെ ഉപമേധാവിയായി നിയമിതനാവുന്നത്- Lieutenant General NS Raja Subramani


10. 2024 ജൂണിൽ അന്തരിച്ച തുർക്കിയിലെ ഇന്ത്യൻ അംബാസഡർ- Virander Paul


11. ഇന്ത്യയിലേക്ക് ഏത് രാജ്യത്ത് നിന്ന് ചികിത്സയ്ക്കെത്തുന്ന രോഗികൾക്കാണ് 2024 ജൂണിൽ E-Medical Visa Facility പ്രഖ്യാപിച്ചത്- ബംഗ്ലാദേശ്


12. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം നടന്നത്- 2023 ജൂൺ 24


13. രാജ്യസഭയുടെ പുതിയ നേതാവ്- ജെ പി നഡ്ഡ 

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്- മല്ലികാർജുൻ ഖാർഗെ


14. UNESCO- യുടെ ഇന്ത്യയിലെ ഒരേയൊരു സംഗീത നഗരമായി പ്രഖ്യാപിച്ചത്- ഗ്വാളിയോർ


15. പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ പുരുഷ ടെന്നീസ് ഡബിൾസ് ടീമിന്റെ കോച്ചായി നിയമിതനായ മലയാളി- ബാലചന്ദ്രൻ


16. ഐ.എസ്.ആർ.ഒ തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗ വിക്ഷേപണ വാഹനം- പുഷ്പക്

  • വിക്ഷേപണ സ്ഥലം- ചിത്രദുർഗ (കർണാടക) 
  • മിഷൻ ഡയറക്ടർ- ജെ മുത്തു പാണ്ഡ്യൻ 
  • വെഹിക്കിൾ ഡയറക്ടർ- ബി കാർത്തിക്

17. ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമുള കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ടത്- സിൻ കോണി


18. 2024- ലെ പാരീസ് ഒളിമ്പിക്സിലെ പുതിയ മത്സരയിനം- ബ്രേക്ക് ഡാൻസ്


19. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച്, ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ ഡ്രോൺ- തപസ്  


20. ലോക അരിവാൾ കോശ ബോധവൽക്കരണ ദിനം- ജൂൺ 19

  • 2024 Theme- "Hope Through Progress: Advancing Sickle Cell Care Globally" 

21. സംസ്ഥാനത്ത് ആദ്യ മിൽമ മിലിമാർട്ട് നിലവിൽ വരുന്നത്- പഴവങ്ങാടി


22. രാജ്യത്ത് സ്ത്രീധന മരണങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം- രാജസ്ഥാൻ


23. ലോകത്തെ ഏറ്റവും വലിയ ധാന്യ കേന്ദ്രം നിലവിൽ വരുന്നത്- വാരാണസി


24. അണുബാധയേറ്റ് 48 മണിക്കൂറിനുള്ളിൽ ആളുകളുടെ നില മാരകമായേക്കാവുന്ന "സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രം" അടുത്തിടെ റിപ്പോർട്ട് ചെയ്ത രാജ്യം- ജപ്പാൻ


25. അന്തരിച്ച കവി സുഗതകുമാരിയുടെ സ്മരണയ്ക്കായി "സുഗതവനം" ഒരുങ്ങുന്നത്- ബംഗാൾ രാജഭവനിൽ


26. ചൊവ്വയിൽ ഒരു റോവർ ദൗത്യത്തിനു നേതൃത്വം നൽകുന്ന ആദ്യ ഇന്ത്യക്കാരി- ഡോ അക്ഷത കൃഷ്ണമൂർത്തി


27. അന്താരാഷ്ട്ര ഒളിമ്പിക് ദിനം- ജൂൺ 23 (പ്രമേയം- 'LET'S MOVE AND CELEBRATE')


28. UNESCO- യുടെ ഇന്ത്യയിലെ ഒരേയൊരു സംഗീത നഗരമായി പ്രഖ്യാപിച്ചത്- ഗ്വാളിയോർ


29. വിദേശയാത്രകൾക്കായി വിമാനത്താവളത്തിലെ കാത്തുനിൽപ്പ് കുറയ്ക്കാൻ 2024 ജൂണിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ പദ്ധതി- ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ- ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം


30. ഡൽഹിയിൽ ചേർന്ന 53-മത് GST കൗൺസിൽ യോഗത്തിൽ ഏതൊക്കെ സേവനങ്ങളെയാണ് GST യിൽ നിന്ന് ഒഴിവാക്കിയത്- റെയിൽവേ സേവനങ്ങൾ, വിദ്യാർത്ഥി ഹോസ്റ്റലുകൾ

No comments:

Post a Comment