Showing posts with label Previous Questions. Show all posts
Showing posts with label Previous Questions. Show all posts

Sunday, 30 August 2020

Previous Questions Part- 17

1. ഡച്ചുകാരുമായി കരളത്തിൽ ആദ്യമായി കരാർ ഉണ്ടാക്കിയ നാട്ടു രാജാവ്- സാമൂതിരി 
  • ഇന്ത്യയിലേക്ക് ആദ്യം വന്ന ഡച്ച് പര്യടന സംഘത്തിന്റെ തലവൻ- അഡ്മിറൽ സ്റ്റീവൻ വാൻ ഡർ ഹാഗൻ.
2. ഏറ്റവും ഉയരംകൂടിയ (സമുദ്രോപരിതലത്തിൽ) സജീവ അഗ്നി പർവതം- ഒജോസ് ഡെൽ സലാഡാ (6887 മി)

Tuesday, 4 August 2020

Previous Questions Part- 16

1. ലോകത്തിലെ ആദ്യ കാർബൺ നെഗറ്റീവ് രാജ്യം- ഭൂട്ടാൻ
  • ഇന്ത്യയിലെ ആദ്യത്ത കാർബൺ ഫ്രീ  സംസ്ഥാനം ഹിമാചൽ പ്രദേശാണ്. 
2. ലോക കുഷ്ഠരോഗ നിർമാർജന ദിനം- ജനുവരി 30
  • ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനംകൂടിയാണ് ജനുവരി 30.

Thursday, 30 July 2020

Previous Questions Part- 15

1. വിശ്വഭാരതി സർവകലാശാല സ്ഥാപിതമായ വർഷം- 1921  
  • വിശ്വഭാരതിയെ കേന്ദ്ര സർവകലാശാലയാക്കിയ വർഷം 1951.
  • ഇന്ത്യൻ പ്രധാനമന്ത്രിയാണ് വിശ്വഭാരതി സർവകലാശാലയുടെ ചാൻസലർ. 
  • രബീന്ദ്രനാഥ് ടാഗോറാണ് വിശ്വഭാരതിയുടെ സ്ഥാപകൻ. 

Saturday, 25 July 2020

Previous Questions Part- 14

1. ബയോളജിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്- അരിസ്റ്റോട്ടിൽ 
  • ബയോളജി എന്ന വാക്ക് രൂപവത്കരിച്ചത് ജീൻ ലാമാർക്ക്. 
2. സ്വരാജ്യ, സ്വഭാഷ, സ്വധർമ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്- ദയാനന്ദ സരസ്വതി 

Saturday, 18 July 2020

Previous Questions Part- 13

1. 'ഗോഡ് സേവ് ദ ക്വീൻ' ഏത് രാജ്യത്തിന്റെ ദേശീയഗാനമാണ്- ബ്രിട്ടൻ 
  • അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക പ്രമാണവാക്യമാണ് ഇൻ ഗോഡ് വീ ട്രസ്റ്റ്. അമേരിക്കൻ കറൻസി നോട്ടുകളിൽ ഇത് മുദ്രണം ചെയ്തിട്ടുണ്ട്. 
  • അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ ഗാനമാണ് നക്ഷത്രാങ്കിത പതാക. 

Saturday, 11 July 2020

Previous Questions Part- 12

1. കേരളത്തിലെ കോൺഗ്രസിന്റെ  ആദ്യകാല ചരിത്രം രചിച്ച സ്വാതന്ത്ര്യ സമര സേനാനി- മൊയാരത്ത് ശങ്കരൻ 
  • കോൺഗ്രസിന്റെ സുവർണ ജൂബിലി പ്രമാണിച്ചാണ് ചരിത്രം തയ്യാറാക്കാൻ മൊയാരത്ത് ശങ്കരനെ നിയോഗിച്ചത്. കേസരി ബാലകൃഷ്ണപിള്ളയാണ് ചരിത്ര പുസ്തകത്തിന് അവതാരിക എഴുതിയത്. 

Friday, 26 June 2020

Previous Questions Part- 11

1. അർധഗംഗ എന്നറിയപ്പെടുന്ന നദി- കൃഷ്ണ 
  • വൃദ്ധഗംഗ- ഗോദാവരി, ദക്ഷിണ ഗംഗ- കാവേരി
  • കേരളത്തിലെ ഗംഗ- ഭാരതപ്പുഴ  

Sunday, 21 June 2020

Previous Questions Part- 10

1. ലോക്സഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷനേതാവ്- രാം സുഭഗ് സിങ് 
  • ക്യാബിനറ്റ് റാങ്കുള്ള ആദ്യ ലോക്സഭാ പ്രതിപക്ഷനേതാവ്- വൈ.ബി. ചവാൻ 

Thursday, 11 June 2020

Previous Questions Part- 9

1. ഇന്ത്യയിലെ ആദ്യത്തെ ആധുനിക സർവകലാശാല (കൽക്കട്ട) രൂപംകൊണ്ട വർഷം- 1857


2. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല (എസ്.എൻ.ഡി.ടി.) രൂപംകൊണ്ട് വർഷം- 1916

Saturday, 6 June 2020

Previous Questions Part- 8

1. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ പാർലമെന്റിന്റെ അംഗീകാരമില്ലാതെ അത് എത്ര കാലം നിലനിൽക്കും- രണ്ടുമാസം  
  • ഭരണഘടനയുടെ 360-ാം അനുച്ഛേദം പ്രകാരമാണ് രാഷ്ട്രപതി സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്

Sunday, 24 May 2020

Previous Questions Part- 7

1. അമേരിക്കൻ ഐക്യനാടുകൾ കൂടാതെ പ്രസിഡൻന്റിന്റെ  ഔദ്യോഗിക വസതിക്ക് വൈറ്റ് ഹൗസ് എന്ന് പേരുള്ള രാജ്യം- കിർഗിസ്താൻ 
  • അമേരിക്കൻ പ്രസിഡന്റിന്റെ  ഗ്രാമീണവസതിയാണ് ക്യാമ്പ് ഡേവിഡ്. 

Thursday, 21 May 2020

Previous Questions Part- 6

1. 'ഫെഡറൽ സംവിധാനത്തിൻറ സംരക്ഷകൻ' എന്നറിയപ്പെടുന്നത്- സുപ്രിം കോടതി
  • ഫെഡറലിസത്തിന്റെ അംബാസഡർ- രാഷ്ട്രപതി 
2. ഇന്ത്യയിൽ ഏറ്റവും കിഴക്കേയറ്റത്തെ സംസ്ഥാന തലസ്ഥാനം- കൊഹിമ (നാഗാലാൻഡ്) 

Thursday, 14 May 2020

Previous Questions Part- 5

1. ത്രികോണാകൃതിയിലുള്ള സമുദ്രം- പസിഫിക്


2. ഇംഗ്ലീഷ് അക്ഷരമാലയിലെ S- ന്റെ  ആകൃതിയിലുള്ള സമുദ്രം- അറ്റ്ലാന്റിക് 

Sunday, 10 May 2020

Previous Questions Part- 4

1. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം- കറുപ്പ് 
  • ഏറ്റവും കുറവ് താപം ആഗിരണം ചെയ്യുന്ന നിറം വെളുപ്പാണ് 
2. വാഹനങ്ങളുടെ വിൻഡ് ഷീൽഡ് നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്- സേഫ്റ്റി ഗ്ലാസ്  

Wednesday, 29 April 2020

Previous Questions Part- 3

1. 'ഗോൾഡൻ ഫൈബർ റവല്യൂഷൻ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? 
(a) പരുത്തി 
(b) മുട്ട 
(C) ചണം
(d) പാൽ 
ഉത്തരം: (c) ചണം

Sunday, 12 April 2020

Previous Questions Part- 2

1. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല:  
(എ) എറണാകുളം 
(ബി) വയനാട് 
(സി) പാലക്കാട്
(ഡി) കാസർഗോഡ് 
Ans- c

Saturday, 11 April 2020

Previous Questions Part- 1

1. ഒരു ഘൂർണന ചലനത്തിന് ഉദാഹരണം ഏത്
() സിസോയുടെ ചലനം 
(ബി) മൺപാത്ര നിർമാണത്തിന് ഉപയോഗിക്കുന്ന ചക്രത്തിന്റെ കറക്കം 
(സി) ക്ലോക്കിന്റെ പെൻഡുലത്തിന്റെ ചലനം
(ഡി) തരംഗചലനം 
Ans- b