- അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക പ്രമാണവാക്യമാണ് ഇൻ ഗോഡ് വീ ട്രസ്റ്റ്. അമേരിക്കൻ കറൻസി നോട്ടുകളിൽ ഇത് മുദ്രണം ചെയ്തിട്ടുണ്ട്.
- പാകിസ്താന്റെ ദേശീയഗാനം- ക്വാമി തരാന (ഉറുദു ഭാഷയിൽ ക്വാമി തരാന എന്ന പദത്തിനർഥം ദേശീയഗാനമെന്നാണ്)
- അഫ്ഗാനിസ്താന്റെ ദേശീയഗാനം- മിലി സുരൂദ്
2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുറമുഖങ്ങളുള്ള സംസ്ഥാനം- മഹാരാഷ്ട്ര
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം- തമിഴ്നാട്
- ചെന്നൈ,തൂത്തുക്കുടി, എണ്ണൂർ എന്നീ മൂന്ന് മേജർ തുറമുഖങ്ങൾ തമിഴ്നാട്ടിലുണ്ട്.
- ഏഷ്യയിലെ ഏറ്റവും വലിയ സബ് ട്രോപ്പിക്കൽ മരുഭൂമി- അറേബ്യൻ
- ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി- ഥാർ
4. തെങ്ങ് ദേശീയ വൃക്ഷമായ രാജ്യം- മാലദ്വീപ്
- തെങ്ങ് ഔദ്യോഗിക വൃക്ഷമായ ഇന്ത്യൻ സംസ്ഥാനം- കേരളം
5. കംപ്യൂട്ടറിന്റെ പിതാവ്- ചാൾസ് ബാബേജ്
- സൂപ്പർ കംപ്യൂട്ടറിന്റെ പിതാവ്- സെയ്മോർ ക്രേ
- പേഴ്സൺ കംപ്യൂട്ടറിന്റെ പിതാവ്- ഹെൻറി എഡ്വേർഡ് റോബർട്സ്
- ഇലക്ട്രോണിക് ഡിജിറ്റൽ കംപ്യൂട്ടറിന്റെ പിതാവ്- ജോൺ വിൻസെന്റ്
- ലാപ്ടോപ്പ് കണ്ടുപിടിച്ചത്- സിൻക്ലയർ
- ഡോളിയുടെ മരണം- 2003
- സ്കോട്ട്ലൻഡിലെ റോസ് ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ഡോളിയുടെ പിറവി.
- ക്ലോണിങ്ങിന്റെ പിതാവ്- ഇയാൻ വിൽമുട്ട്
- അമേരിക്കയുടെ ആദ്യത്ത വൈസ് പ്രസിഡന്റും പിന്നീട് രണ്ടാമത്തെ പ്രസിഡന്റുമായിരുന്നത്- ജോൺ ആഡംസ്.
- അമേരിക്കൻ പ്രസിഡന്റുമാരായ ആദ്യ അച്ഛനും മകനുമാണ് ജോൺ ആഡംസും ആറാമത്തെ പ്രസിഡന്റായ ജോൺ ക്വിൻസി ആഡംസും.
8. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്- ഗോപാലകൃഷ്ണ ഗോഖലെ
- ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവാണ് ഗോഖലെ. ഗോഖലയുടെ രാഷ്ട്രീയ ഗുരുവാണ് മഹാദേവ് ഗോവിന്ദ റാനഡേ.
- പശ്ചിമേന്ത്യയിലെ സാംസ്കാരിക നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ടത്- മഹാദേവ് ഗോവിന്ദ റാനഡേ.
- ഭാവിയിലെ ലോഹം- ടെറ്റാനിയം
11. ഉപരാഷ്ട്രപതിയായ ശേഷം രാഷ്ട്പതിയായ ആദ്യ വ്യക്തി- ഡോ.എസ്. രാധാകൃഷ്ണൻ
- പ്രഥമ പ്രസിഡൻറ് രാജേന്ദ്ര പ്രസാദിന് പുറമെ, ഇന്ത്യയിൽ ഉപരാഷ്ട്രപതിയാകാതെ രാഷ്ട്രപതിയായ ആദ്യ വ്യക്തി- ഫക്രുദ്ദീൻ അലി അഹമ്മദ്
- ആക്ടിങ് പ്രസിഡന്റ് പദം വഹിച്ച ശേഷം വൈസ് പ്രസിഡന്റായത്- എം. ഹിദായത്തുള്ള.
- ഇന്ത്യൻ പ്രസിഡന്റ് പദം (ആക്ടിങ്) വഹിച്ച ന്യായാധിപൻ- എം. ഹിദായത്തുള്ള
12. കേരളത്തിലാദ്യമായി പിങ്ക് പൊലീസ് സംവിധാനം നിലവിൽ വന്നത്- തിരുവനന്തപുരം
- കേരളത്തിലാദ്യമായി സ്റ്റുഡൻറ് പൊലീസ് കേഡറ്റ് സംവിധാനം നിലവിൽവന്നത് കോഴിക്കോട്ടാണ് (2010)
13. അമേരിക്കൻ ഐക്യനാടുകളിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം- കഴുത
- റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയുമാണ് അമേരിക്കയിലെ പ്രമുഖരാഷ്ട്രീയ പാർട്ടികൾ. ആനയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം.
14. ലോകത്തിന്റെ വെളിച്ചം എന്നറിയപ്പെട്ടത്- യേശുക്രിസ്തു
- ഏഷ്യയുടെ വെളിച്ചം- ശ്രീബുദ്ധൻ
- ബുദ്ധന്റെ ജീവിതം അവലംബിച്ച് ലൈറ്റ് ഓഫ് ഏഷ്യ എന്ന പുസ്തകം രചിച്ചത്- എഡ്വിൻ ആർനോൾഡ്.
- ജപ്പാനിലെ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസിന്റെ സഹായത്തോടെയാണ് കൊച്ചി ഷിപ്പ്യാർഡ് നിർമിച്ചത്.
- കൊച്ചി ഓയിൽ റിഫൈനറി നിർമാണത്തിൽ സഹകരിച്ചത് അമേരിക്കയിലെ ഫിലിപ്സ് കമ്പനി
- കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമിച്ച ഫ്രഞ്ച് കമ്പനി- അൽസ്റ്റോം
- നംദഫ ടൈഗർ റിസർവ് അരുണാചൽപ്രദേശിലാണ്.
- ഉൽക്കകൾ കത്തിയെരിയുന്ന അന്തരീക്ഷപാളി- മിസോസ്ഫിയർ
- കാറ്റിന്റെ തീവ്രത അളക്കുന്ന സ്കെയിലാണ്- ബൂഫോർട്ട് സ്കെയിൽ.
- മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹമാണ്- സോഡിയം.
- തിരുവനന്തപുരം സെൻട്രൽ പ്രിസൺ സ്ഥാപിതമായത്- 1886
- കേരളത്തിലെ ആദ്യത്തെ ജില്ലാ ജയിൽ- കോഴിക്കോട്
21. ഇംഗ്ലണ്ടിലെ രാജാവിന്റെ പീഡനത്തിൽ സഹികെട്ട് അമേരിക്കയിലേക്ക് പോയ ആദ്യകാല കുടിയേറ്റക്കാർ- തീർത്ഥാടകപിതാക്കന്മാർ (പിൽഗ്രിം ഫാദേഴ്സ്)
- ഇവർ സഞ്ചരിച്ച കപ്പലിന്റെ പേര്- മെയ്ഫ്ലവർ
- അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ പേർ കുടിയേറിയത് ഇംഗ്ലണ്ടിൽനിന്നാണ്.
- അമേരിക്കയിലെ ആദിമ നിവാസികൾ- റെഡ് ഇന്ത്യൻസ്
- ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചത് മുഖ്യമായും ഗൂഗിളാണ്.
- ബ്രഹ്മസമാജത്തിന്റെ ആദ്യ സെക്രട്ടറി- താരാചന്ദ് ചക്രവർ ത്തി
- ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം ഉത്തർപ്രദേശിലെ നോയിഡയാണ്.
- ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ 1986- ലും നാഷണൽ ഹൈവേ അതോറിറ്റി 1995- ലും രൂപം കൊണ്ടു.
- ന്യൂഡൽഹി ആസ്ഥാനമായി എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്നത് 1995-ലാണ്.
- കുറുക്കൻറ കടിയേറ്റ് രോഗ ബാധിതനായി മരിച്ച നേതാവാണ്- കല്ലളൻ വൈദ്യർ.
- ന്യൂഡൽഹിയാണ് ആസ്ഥാനം.
- 1988 ജൂലായ് 9- ന് നിലവിൽ വന്ന നാഷണൽ ഹൗസിങ് ബാങ്കിന്റെ ആസ്ഥാനം- ന്യൂഡൽഹി
- മുംബൈ ആസ്ഥാനമായി ഹൗസിങ് ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ബാങ്ക് നിലവിൽ വന്ന വർഷം- 1994
27. അമേരിക്കൻ സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടാൻ കാരണമായ സംഭവം- ബോസ്റ്റൺ ടി പാർട്ടി
- 1773 ഡിസംബർ 16- നാണ് ബോസ്റ്റൺ ടീ പാർട്ടി നടന്നത്.
- 1773- ലെ തേയില നിയമത്തിൽ പ്രതിഷേധിച്ചു കൊണ്ട് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ തേയില നിറച്ച ചെസ്റ്റുകൾ മൂന്ന് കപ്പലുകളിൽ നിന്ന് കടലിൽ എറിഞ്ഞ സംഭവത്തെയാണ് ബോസ്റ്റൺ ടീ പാർട്ടി എന്ന് വിളിക്കുന്നത്.
28. പുരുഷസിംഹം എന്നറിയപ്പെട്ടത്- ബ്രഹ്മാനന്ദ ശിവയോഗി
- സി.കേശവനാണ് സിംഹള സിംഹം എന്നറിയപ്പെട്ടത്.
- പഴശ്ശിരാജയെ കേരള സിഹം എന്ന് വിശേഷിപ്പിച്ചത്- സർദാർ കെ.എം.പണിക്കരാണ്.
- എമർജൻസി ഹോർമോൺ- അഡ്രിനാലിൻ
- ജുവനൈൽ ഹോർമോൺ,യുവത്വ ഹോർമോൺ- തൈമോസിൻ
30. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം- ഹൈഡ്രജൻ
- രണ്ടാംസ്ഥാനം ഹീലിയത്തിനാണ്.
No comments:
Post a Comment