- കോൺഗ്രസിന്റെ സുവർണ ജൂബിലി പ്രമാണിച്ചാണ് ചരിത്രം തയ്യാറാക്കാൻ മൊയാരത്ത് ശങ്കരനെ നിയോഗിച്ചത്. കേസരി ബാലകൃഷ്ണപിള്ളയാണ് ചരിത്ര പുസ്തകത്തിന് അവതാരിക എഴുതിയത്.
- പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന മൊയാരത്ത് ശങ്കരൻ മരണപ്പെട്ടത് കണ്ണൂർ സബ്ജയിലിൽ വെച്ചാണ് (1948)
- 'കോൺഗ്രസ്സും കേരളവും' എന്ന പുസ്തകം രചിച്ചത്- എ.കെ.പിള്ള (സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ജാമാതാവ്)
- 'കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം' രചിച്ചത്- പെരുന്ന കെ.എൻ. നായർ
- ഇന്ത്യയിൽ 1857- ലെ കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമായത് പുതിയ എൻഫീൽഡ് റൈഫിൾ ഉപയോഗത്തിൽ കൊണ്ടുവന്നതാണ്.
- രണ്ടാംസ്ഥാനത്ത് സിലിക്കൺ
- മൂന്നാംസ്ഥാനത്ത് അലുമിനിയമാണ്. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമാണിത്.
4. കംപ്യൂട്ടർ സയൻസിന്റെ പിതാവ്- അലൻ ടൂറിങ്
- ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവ്- ജോൺ മക്കാർത്തി
5. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ഏകീകരിച്ചതു കാരണം ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ടത്- സർദാർ പട്ടേൽ
- ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നും അദ്ദേഹം അറിയപ്പെടുന്നു.
- ജർമനിയെ ഏകീകരിച്ച നേതാവാണ് ബിസ്മാർക്ക്.
- ഇന്ദിരാ ഗാന്ധി വിമാനത്താവളം ന്യൂഡൽഹിയിലാണ്.
- ഡബ്ലു.ടി.ഒ.യുടെ മുൻഗാമിയായ ഗാട്ട് (ജനറൽ എഗ്രിമെന്റ് ഓൺ താരിഫ്സ് ആൻഡ് ട്രേഡ്സ്) നിലവിൽവന്നത് 1948 ജനുവരി ഒന്നിനാണ്.
- ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപാണ് ബിത്ര.
- ലക്ഷദ്വീപിലെ ഏറ്റവും വലിയ നഗരം ആന്ത്രാത്താണ്.
- ലക്ഷദ്വീപിന്റെ തലസ്ഥാനം കവരത്തിയാണ്.
- ഡി.ജി.പി. റാങ്കിൽ കേരള പോലീസ് തലവനായത് ടി. അനന്ത ശങ്കർ അയ്യർ.
- രണ്ടാം സ്ഥാനത്ത് ഓക്സിജനാണ്.
- കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അനുച്ഛേദം 324
- രണ്ടാംസ്ഥാനത്ത് കാർബൺ.
- മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം കാൽസ്യമാണ്.
- ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം- നൈട്രജൻ
- രണ്ടാംസ്ഥാനത്ത് ഓക്സിജൻ.
- ബോസ്നിയയുടെ തലസ്ഥാനമായ സരാജെവോയിൽവെച്ച് 1914 ജൂൺ 28- നാണ് ഇരുവരും വെടിയേറ്റ് മരിച്ചത്.
- രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായ സംഭവം- ജർമനിയുടെ പോളണ്ട് ആക്രമണം (1939).
14. ഒ.ഡി.എഫ്. എന്നതിന്റെ പൂർണരൂപം- ഓപ്പൺ ഡാക്യുമെൻറ് ഫോർമാറ്റ്
- പി.ഡി.എഫ്. എന്നതിന്റെ പുർണ രൂപം- പോർട്ടബിൾ ഡോക്യൂമെന്റ് ഫോർമാറ്റ്
15. ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ അറിയപ്പെടുന്ന പേര്- ആൽക്കലി ലോഹങ്ങൾ
- രണ്ടാം ഗ്രൂപ്പ് ആൽക്കലൈൻ എർത്ത് മെറ്റലുകൾ എന്നറിയപ്പെടുന്നു.
16. ജാട്ട് സമുദായത്തിന്റെ പ്ലേറ്റോ എന്നറിയപ്പെട്ടത്- സൂരജ്മൽ
- ജാട്ട് യുളിസസ് എന്നറിയപ്പെട്ടതും സൂരജ്മൽ ആണ്.
17. ഭൂമിക്കുള്ളിൽ ഇടയ്ക്കുള്ള പാളിയായ മാന്റിലിൽ ഏറ്റവും കൂടുതലുള്ള മൂലകം- ഓക്സിജൻ
- സിലിക്കൺ, മഗ്നീഷ്യം എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
18. അഡ്വക്കേറ്റ് ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം- 165
- അറ്റോർണി ജനറൽ അനുച്ഛേദം- 76
19. ഭൂമിയുടെ ഏറ്റവും ഉള്ളിലെ പാളിയായ കോറിൽ ഏറ്റവും കൂടുതലുള്ള മൂലകം- ഇരുമ്പ്
- നിക്കലാണ് രണ്ടാംസ്ഥാനത്ത്.
20. അഞ്ചുവർഷ ഭൂനികുതി ഏർപ്പെടുത്തിയ ഗവർണർ ജനറൽ- വാറൻ ഹേസ്റ്റിങ്സ്
- മദ്രാസിൽ മൺറോ റയട്ട് വാരി സമ്പ്രദായം കൊണ്ടുവന്നപ്പോൾ ഗവർണർ ജനറലായിരുന്നത്- ഹേസ്റ്റിങ്സ് പ്രഭു
21. അമേരിക്കയിലെ ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന വർഷം- 1774
- രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് 1775
- കോണ്ടിനെന്റൽ കോൺഗ്രസ്സുകൾ നടന്ന സ്ഥലം- ഫില ഡെൽഫിയ
- 1864- ൽ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ഈ നോവലാണ് ഒരു ഇന്ത്യക്കാരൻ രചിച്ച ആദ്യത്തെ ഇംഗ്ലീഷ് നോവൽ.
- ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ആദ്യത്തെ ബംഗാളി നോവൽ ദുർഗേശനന്ദിനി (1865)
23. വനിതാ ബാസ്കറ്റ് ബോൾ കളിയിലെ ടീമംഗങ്ങളുടെ എണ്ണം- 6
- പുരുഷ ബാസ്കറ്റ് ബോൾ ടീ മിൽ അഞ്ച് അംഗങ്ങളുണ്ടാകും.
24. ഇന്ത്യയിലെ ഔദ്യോഗിക ഭാഷയായി പേർഷ്യനുപകരം ഇംഗ്ലീഷ് സ്വീകരിച്ച ഗവർണർ ജനറൽ- വില്യം ബെന്റിക് പ്രഭു
- ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ളവർക്കുമാത്രം സർക്കാർ ജോലി എന്ന നിലപാടെടുത്ത ഗവർണർ ജനറൽ- ഹാർഡിഞ്ച് ഒന്നാമൻ
25. പ്രാതിനിധ്യമില്ലാതെ നികുതിയില്ല (നോ ടാക്സേഷൻ വിത്തൗട്ട് റെപ്രസന്റേഷൻ) എന്ന മുദ്രാവാക്യം ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു- അമേരിക്കൻ ഐക്യനാടുകൾ
- ജെയിംസ് ഓട്ടിസാണ് ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്.
- അമേരിക്കയുടെ ദേശീയ പ്രമാണവാക്യമായ ഇൻ ഗോഡ് വീട്രസ്റ്റ് (ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു) രൂപപ്പെടുത്തിയത് വില്യം ഡബ്ലൂ. വാലസ്.
- പാവങ്ങളുടെ ഓറഞ്ച് എന്നറിയപ്പെടുന്നത്- പേരയ്ക്ക
- അവസാനത്തേത് അവധ്
- ദുർഭരണം എന്ന കാരണം പറഞ്ഞാണ് അവധിനെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തത്.
28. അമേരിക്കൻ ഭരണഘടനയുടെ പിതാവ്- ജെയിംസ് മാഡിസൺ
- അമേരിക്കയുടെ രാഷ്ട്രപിതാവ്- ജോർജ് വാഷിങ്ടൺ
- അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം (ദി പെർഫ്യൂം) തയ്യാറാക്കിയത് തോമസ് ജെഫേഴ്സൺ.
- രണ്ടാമത്തെത് ഹിമാചൽ പ്രദേശ്, മൂന്നാമത്തേത് കേരളം.
- പാവങ്ങളുടെ മത്സ്യം എന്നറിയപ്പെടുന്നത് ചാള
- പാവങ്ങളുടെ തടി- മുള
- പാവങ്ങളുടെ സർവകലാശാല- പബ്ലിക് ലൈബ്രറി
- 2013 ജൂലായ് 15- നാണ് ഇന്ത്യയിൽ ടെലിഗ്രാം സേവനം അവസാനിപ്പിച്ചത്.
- അസറ്റൈൽ സാലിസൈലിക് ആസിഡ് എന്നാണ് രാസനാമം.
- ആദ്യത്തെ ആന്റിബയോട്ടിക് പെനിസിലിൻ ആണ്.
- താന്തിയാ തോപ്പിയെ തൂക്കിലേറ്റിയത് 1859 ഏപ്രിൽ- 18
No comments:
Post a Comment