Thursday, 14 September 2023

Current Affairs- 14-09-2023

1. 2022 ജൂൺ 22- ന് ഗയാന സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ഇന്ത്യൻ ദൗത്യമേത്- സി.എം.എസ്- 02 അഥവാ ജി സാറ്റ്- 24


2. ഏതുതരം ഉപഗ്രഹമാണ് സി.എം.എസ്- 02- കമ്യൂണിക്കേഷൻ ഉപഗ്രഹം


3. 2023 മേയ് 29- ന് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ഇന്ത്യയുടെ രണ്ടാംതലമുറ നാവിഗേഷൻ ഉപഗ്രഹപരമ്പരയിലെ ആദ്യത്തെ ഉപഗ്രഹമേത്- എൻ.വി.എസ്- 01

Wednesday, 13 September 2023

Current Affairs- 13-09-2023

1. വനിതകളുടെ മികവിനെ ആദരിക്കാൻ സുഷമാ സ്വരാജ് പുരസ്കാരം പ്രഖ്യപിച്ചത് ഏത് സംസ്ഥാന സർക്കാരാണ്- ഹരിയാന


2. വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ‘മാതൃ ശക്തി ഉദ്യമിത സ്ലീം' പ്രഖ്യാപിച്ച സംസ്ഥാനമേത്- ഹരിയാണ


3. നാഷണൽ സൂപ്പർ കംപ്യൂട്ടിങ് മിഷന്റെ ഭാഗമായി പെറ്റാസ്സെയിൽ സൂപ്പർ കംപ്യൂട്ടറായ പരം ഗംഗ സ്ഥാപിച്ചത് ഏത് സ്ഥാപനത്തിലാണ്- ഐ.ഐ.ടി. റൂർക്കി

Tuesday, 12 September 2023

Current Affairs- 12-09-2023

1. ഇന്ത്യയിലെ ആദ്യത്തെ ഇ-വേസ്റ്റ് ഇക്കോ പാർക്ക് സ്ഥാപിക്കുന്നതെവിടെ- ഡൽഹി


2. ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ആദ്യത്തെ യൂണിയൻ ലോ സെക്രട്ടറിയാര്- അനൂപ്കുമാർ മെൻഡിരാറ്റ


3. ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് ധർമ ഗാർഡിയൻ- ഇന്ത്യ-ജപ്പാൻ

Monday, 11 September 2023

Current Affairs- 11-09-2023

1. 2022- ലെ ദേശീയ സമ്മതിദായകദിനത്തിന്റെ (ജനുവരി 25) പ്രമേയം എന്തായിരുന്നു- മേക്കിങ് ഇലക്ഷൻസ് ഇൻക്ലൂസീവ്, ആക്സസ്സിബിൾ ആൻഡ് പാർട്ടിസിപ്പേറ്റീവ്


2. 2022- ലെ ദേശീയ സമ്മതിദായകദിനത്തിന്റെ ഭാഗമായി തുടക്കം കുറിച്ച് സോഷ്യൽ മീഡിയ ബോധവത്കരണ പരിപാടിയേത്- മൈ വോട്ട് ഈസ് മൈ ഫ്യൂച്ചർ-പവർ ഓഫ് വൺ വോട്ട്


3. 2022- ലെ ദേശീയ സമ്മതിദായകദിനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പുസ്തകമേത്- പ്ലെഡ്ഡിങ് ടു വോട്ട്-എ ഡിക്കേഡൽ ജേണി ഓഫ് ദ നാഷണൽ വോട്ടേഴ്സ് ഡേ ഇൻ ഇന്ത്യ 

Sunday, 10 September 2023

Current Affairs- 10-09-2023

1. 2023 ഓഗസ്റ്റിൽ GI ടാഗ് ലഭിച്ച അസമിലെ ഭക്ഷ്യവസ്തു- ചോകുവ അരി


2. കേരളത്തിലെ ആദ്യ സമ്പൂർണ ഇൻഷുറൻസ് പഞ്ചായത്ത്- ചക്കിട്ടപ്പാറ (കോഴിക്കോട്)


3. 2023- ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ- അമേരിക്ക

  • 12 സ്വർണ്ണമുൾപ്പെടെ 29 മെഡലുകൾ നേടി.
  • രണ്ടാം സ്ഥാനം- കാനഡ
  • ഇന്ത്യയുടെ സ്ഥാനം- 18 (1- സ്വർണ്ണമെഡൽ)

Saturday, 9 September 2023

Current Affairs- 09-09-2023

1. 2023 ഓഗസ്റ്റിൽ ഈജിപ്റ്റിൽ ആരംഭിച്ച സൈനികാഭ്യാസം- ബ്രൈറ്റ് സ്റ്റാർ

  • ഇന്ത്യൻ വ്യോമസേന പങ്കെടുത്തു


2. 2023 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പോൾവോൾട്ടിൽ സ്വർണ്ണം നേടിയത്- അർമാൻഡ് ഡുപ്ലാന്റിസ് (സ്വീഡൻ)


3. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ ക്ലൈമറ്റ് ചേഞ്ച് ആന്റ് ഹെൽത്ത് ഹബ്ബ് സ്ഥാപിതമാകുന്നത്- ന്യൂഡൽഹി

Friday, 8 September 2023

Current Affairs- 08-09-2023

1. 2023 ഓഗസ്റ്റിൽ അന്തരിച്ച ഒഡിയ കവി- ജയന്ത മഹാപാത്ര

  • പ്രശസ്ത കൃതികൾ- ഇന്ത്യൻ സമ്മർ, ഹങ്കർ
  • ഇംഗ്ലീഷ് കവിതാ വിഭാഗത്തിൽ ആദ്യമായി സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു 

2. 2023 ഏഷ്യാകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ- രാഹുൽ ദ്രാവിഡ്


3. 2023- ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ- വി. വി.എസ്. ലക്ഷ്മൺ