Saturday, 9 September 2023

Current Affairs- 09-09-2023

1. 2023 ഓഗസ്റ്റിൽ ഈജിപ്റ്റിൽ ആരംഭിച്ച സൈനികാഭ്യാസം- ബ്രൈറ്റ് സ്റ്റാർ

  • ഇന്ത്യൻ വ്യോമസേന പങ്കെടുത്തു


2. 2023 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പോൾവോൾട്ടിൽ സ്വർണ്ണം നേടിയത്- അർമാൻഡ് ഡുപ്ലാന്റിസ് (സ്വീഡൻ)


3. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ ക്ലൈമറ്റ് ചേഞ്ച് ആന്റ് ഹെൽത്ത് ഹബ്ബ് സ്ഥാപിതമാകുന്നത്- ന്യൂഡൽഹി


4. പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായ ചലച്ചിത്ര നടൻ- ആർ. മാധവൻ


5. ബ്രിട്ടന്റെ ഊർജ്ജ, കാർബൺ രഹിത വകുപ്പ് മന്ത്രിയായി നിയമിതയായ ഇന്ത്യൻ വംശംജ- ക്ലെയർ കുടിഞ്ഞാ


6. 2023 സെപ്റ്റംബറിൽ നീറ്റിലിറക്കിയ ഇന്ത്യൻ നാവിക സേനയുടെ പുതിയ യുദ്ധക്കപ്പൽ- മഹേന്ദ്രഗിരി


7. പട്ടിക വിഭാഗങ്ങളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് ഉന്നതി സ്റ്റാർട്ടപ്പ് സിറ്റി സ്ഥാപിക്കുന്ന നഗരം- തിരുവനന്തപുരം


8. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിൽ അനാച്ഛാദനം ചെയ്ത പോസ്റ്റൽ സ്റ്റാമ്പ് ആരുടെ സ്മരണയ്ക്കായാണ്- ദാദി പ്രകാശ്മണി


9. 6,500 കോടി രൂപ ചെലവിൽ ഏകദേശം 623 കിലോമീറ്റർ ദൂരത്തിൽ തീരദേശ ഹൈവേ നിർമ്മിക്കാനുള്ള പദ്ധതി ഏത് സംസ്ഥാന സർക്കാരാണ് ഏറ്റെടുത്തത്- കേരളം


10. ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ സഹായത്തോടെ ക്ലൈമറ്റ് ചെയ്ഞ്ച് ആന്റ് ഹെൽത്ത് ഹബ്ബ് സ്ഥാപിതമാകുന്ന ഇന്ത്യൻ നഗരം- ന്യൂഡൽഹി


11. കുടുംബശ്രീ ഉൽപ്പന്നമായ അമൃതം ന്യൂട്രിമിക്സിന് 2022- ൽ ലഭിച്ച അവാർഡ്- ഗ്ലെൻ മാർക്ക് ന്യൂട്രീഷൻ അവാർഡ്


12. 2023 ഓഗസ്റ്റിൽ ചന്ദ്രയാൻ 3- യുടെ പ്രഗ്യാൻ റോവർ, ചന്ദ്രനിൽ ഏത് മൂലകത്തിന്റെ സാന്നിധ്യമാണ് ആദ്യമായി സ്ഥിരീകരിച്ചത്- സൾഫർ


13. 2023 ഓഗസ്റ്റിൽ യു എസിലെ ഫ്ലോറിഡയിൽ വീശിയ ചുഴലിക്കാറ്റ്- ഇഡാലിയ


14. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് പോൾവാട്ടിൽ സ്വർണം പങ്കുവച്ചത്- അമേരിക്കയുടെ കാറ്റി മുണും ആസ്ട്രേലിയയുടെ നിന കെന്നഡിയും

  • ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായാണ് സ്വർണം പങ്കുവെക്കപ്പെടുന്നത്.


15. പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് പഠിക്കാൻ തയ്യാറെടുക്കുന്ന ജപ്പാന്റെ ചാന്ദ്ര ദൗത്യം- മൂൺ സിപ്പർ


16. ജിഎസ്ടി വകുപ്പിനു വേണ്ടി ലക്കി ബിൽ ആപ്പ് വികസിപ്പിച്ചതിന് ദേശീയ ഇ-ഗവേണൻസ് അവാർഡിന് അർഹനായത്- കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി


17. 2023 ഓഗസ്റ്റിൽ വനിതാ ഫുട്ബോൾ റാങ്കിംഗിൽ ഒന്നാമതെത്തിയ രാജ്യം- സ്വീഡൻ


18. രാജ്യത്തെ മികച്ച സ്മാർട്ട് സിറ്റികൾക്കായി കേന്ദ്ര നഗര വികസന മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ ദേശീയ സ്മാർട്ട് സിറ്റി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്- ഇൻഡോർ

  • സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം മധ്യപ്രദേശും രണ്ടാം സ്ഥാനം തമിഴ്നാടിനുമാണ്.


19. 2023 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ബഹുമതി നൽകി ആദരിച്ച രാജ്യം- ഗ്രീസ് 

  • ഈ അംഗീകാരം ലഭിക്കുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് മോദി. കഴിഞ്ഞ 40 വർഷത്തിനിടെ ഗ്രീസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി


20. 2023- ലെ ചെസ്സ് ലോകകപ്പിൽ കിരീടം നേടിയത്- മാസ് കാൾസൺ (നോർവേ)

  • ഫൈനലിലെ ടൈബ്രേക്കറിൽ ഇന്ത്യയുടെ പ്രഗ്നാന്ദയെ തോൽപ്പിച്ചാണ് കിരീടം നേടിയത്.


21. ലോക ബ്ലൈൻഡ് ഗെയിംസ് വനിതാ ക്രിക്കറ്റിൽ കിരീടം നേടിയ രാജ്യം- ഇന്ത്യ


22. ചന്ദ്രയാൻ- 3 ചന്ദ്രോപരിതലത്തിൽ ലാൻഡിങ് നടത്തിയ, ഓഗസ്റ്റ് 23 ഇനിമുതൽ ഏത് ദിനമായാണ് ആചരിക്കുന്നത്- ദേശീയ ബഹിരാകാശ ദിനം


23. ഭിന്നശേഷി കുട്ടികളുടെ നൈപുണ്യ വികസനത്തിനായി ആരംഭിക്കുന്ന പുതിയ പദ്ധതി- ലൈവ് സ്കിൽ


24. ഇന്ത്യയിൽനിന്നുള്ള ഈ വർഷത്തെ ആദ്യ യൂണികോൺ സ്റ്റാർട്ടപ്പ്- സെപ്റ്റോ 


25. ഈ വർഷത്തെ ദേശീയ അധ്യാപക പുരസ്കാരം ലഭിച്ച മലയാളികൾ- ജോസ് ഡി സുജീവ്, കെ യു മുജീബ് റഹ്മാൻ


26. 2023- ലെ ശ്രീനാരായണ ട്രോഫി ജലോത്സവം കിരീടം നേടിയത്- കാട്ടിൽ തെക്കതിൽ ചുണ്ടൻ


27. ഇന്ത്യൻ റെയിൽവേ ബോർഡിൻറെ ആദ്യ വനിതാ അധ്യക്ഷ- ജയവർമ്മ സിൻഹ


28. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ- ഡാനിയേല മക്ഗേഹി


29. സന്തോഷ് ട്രോഫി സംസ്ഥാന ഫുട്ബോൾ ടീമിൻറെ പുതിയ കോച്ച്- സതീവൻ ബാലൻ


30. ലോകസുന്ദരി മത്സരത്തിന്റെ 71-ാം പതിപ്പ് (മിസ് വേൾഡ്) 2023 ഡിസംബറിൽ വേദിയാകുന്നത്- കാശ്മീർ

No comments:

Post a Comment