Thursday, 28 September 2023

Current Affairs- 28-09-2023

1. 2023 ആഗസ്റ്റിൽ ജർമൻ ഫുട്ബോൾ ലീഗായ ബുണ്ടസ് ലീഗയുമായി ധാരണാപത്രം ഒപ്പ് വച്ച ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര

2. മഹാരാഷ്ട്രയുടെ സംസ്ഥാന മത്സ്യം- വെള്ള ആവോലി/സിൽവർ പോംഫ്രെറ്റ് 


3. 2023- ലെ ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയത്- ഇന്ത്യ

Wednesday, 27 September 2023

Current Affairs- 27-09-2023

1. 2023 ഏകദിന ലോകകപ്പിനുളള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ- രോഹിത് ശർമ്മ


2. NASSCOM- ന്റെ പുതിയ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ- Rajesh Nambiar


3. 2023 സെപ്തംബറിൽ ദ്രൗപതി മുർമു അനാച്ഛാദനം ചെയ്ത 12 അടി ഉയരമുള്ള ഗാന്ധിപ്രതിമ സ്ഥിതി ചെയ്യുന്നത്- രാജ്ഘട്ട്

Tuesday, 26 September 2023

Current Affairs- 26-09-2023

1. ഇന്ത്യൻ റെയിൽവേ ബോർഡിന്റെ പുതിയ സി.ഇ.ഒ & ചെയർപേഴ്സൺ- ജയ വർമ സിൻഹ


2. Film and Television Institute of India- യുടെ പുതിയ പ്രസിഡന്റ്- ആർ. മാധവൻ


3. സിംഗപ്പൂരിന്റെ പുതിയ പ്രസിഡന്റ്- Tharman Shanmugaratnam

Monday, 25 September 2023

Current Affairs- 25-09-2023

1. സർമത് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിനെ ഔദ്യോഗികമായി സൈന്യത്തിന്റെ ഭാഗമാക്കിയത്- റഷ്യ 


2. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ പുതിയ ഡയറക്ടർ ജനറൽ- ധീരേന്ദ്ര ഓജ


3. ലോകത്താദ്യമായി പെരുമ്പാമ്പിൽ കാണപ്പെടുന്ന ഒഫിഡാസ്കാരിസ് റോബർട്സെ എന്ന പരാദ ജീവിയെ മനുഷ്യമസ്തിഷ്കത്തിൽ ജീവനോടെ കണ്ടെത്തിയത്- ഓസ്ട്രേലിയയിൽ

Sunday, 24 September 2023

Current Affairs- 24-09-2023

1. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത്- ധീരന്ദ്ര രാജ 


2. ഒന്നാമത് അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവൽ വേദി- കൊച്ചി 


3. ഗ്ലോബൽ ഫിനാൻസ് മാഗസിന്റെ ഈ വർഷത്തെ സെൻട്രൽ ബാങ്ക് റിപ്പോർട്ട്സ് പ്രകാരം ആഗോളതലത്തിലെ ഏറ്റവും മികച്ച ബാങ്കറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ റിസർവ് ബാങ്ക് ഗവർണർ- ശക്തികാന്തദാസ്

Saturday, 23 September 2023

Current Affairs- 23-09-2023

1. സൗരദൗത്യം വിക്ഷേപിക്കുന്ന എത്രാമത്തെ ബഹിരാകാശ ഏജൻസിയാണ് ISRO- 4


2. ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ മന്നം ട്രോഫി ലഭിച്ച പള്ളിയോടങ്ങൾ- ഇടശ്ശേരിമല പള്ളിയോടം, ഇടകുളം പള്ളിയോടം


3. ഏത് നവോത്ഥാന നായകന്റെ നൂറ്റിഎഴുപതാമത് ജയന്തിയാണ് 2023 സെപ്തംബർ 3- 5 വരെ ആഘോഷിക്കുന്നത്- വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ

Friday, 22 September 2023

Current Affairs- 22-09-2023

1. ഏത് രാജ്യവുമായാണ് ഇന്ത്യ അടുത്തിടെ പ്രാദേശിക കറൻസിയിൽ സാമ്പത്തിക ഇടപാടുകൾ നടത്താൻ കരാർ ഒപ്പുവെച്ചത്- യു.എ.ഇ.

  • ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സാമ്പത്തിക ഇടപാടുകൾക്ക് ഇനിമുതൽ രൂപയും യു.എ.ഇ. ദിർഹവും ഉപയോഗിക്കാം. 
  • ഇടപാടുകളിൽ ഇടനിലസ്ഥാനത്ത് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് കരാറിന്റെ ഉദ്ദേശ്യം.
  • ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യൂണിഫൈഡ് പേമെന്റ് ഇന്റർഫേസും (യു.പി.ഐ.) യു.എ.ഇ.യുടെ സമാന പ്ലാറ്റ്ഫോമായ ഇൻസ്റ്റന്റ് പേമെന്റ് പ്ലാറ്റ്ഫോമും (ഐ.പി.പി.) തമ്മിൽ ബന്ധിപ്പിക്കാനും ധാരണയിലെത്തി.