Wednesday 27 September 2023

Current Affairs- 27-09-2023

1. 2023 ഏകദിന ലോകകപ്പിനുളള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ- രോഹിത് ശർമ്മ


2. NASSCOM- ന്റെ പുതിയ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ- Rajesh Nambiar


3. 2023 സെപ്തംബറിൽ ദ്രൗപതി മുർമു അനാച്ഛാദനം ചെയ്ത 12 അടി ഉയരമുള്ള ഗാന്ധിപ്രതിമ സ്ഥിതി ചെയ്യുന്നത്- രാജ്ഘട്ട്


4. UPI സംവിധാനം ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യ എ.ടി.എം. അവതരിപ്പിച്ച കമ്പനി- Hitachi Payment Services


5. മോസി വൈഡ് ഫീൽഡ് സർവേ ടെലിസ്കോപ് വികസിപ്പിച്ച രാജ്യം- ചൈന


6. 2023 ഡച്ച് ഗ്രാന്റ് പ്രീയിൽ ജേതാവായത്- മാക്സ് വെസ്റ്റഷൻ


7. അടുത്തിടെ ഡിജി യാത്ര സൗകര്യം ആരംഭിച്ച Lokpriya Gopinath Bordoloi International Airport സ്ഥിതി ചെയ്യുന്നത്- ഗുവാഹത്തി


8. ബില്ലുകൾ ചോദിക്കുന്ന ഉപഭോക്താക്കളുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി- മേരാ ബിൽ മേരാ അധികാർ


9. യു ട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ലൈവ് സ്ട്രീം- ചന്ദ്രയാൻ- 3 സോഫ്റ്റ് ലാൻഡിംഗ്


10. 2023 പുരുഷ ചെസ്സ് ലോകകപ്പ് ജേതാവ്- മാഗ്നസ് കാൾസൻ


11. വേൾഡ് അത്ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം- നീരജ് ചോപ്ര


12. ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി- എച്ച്. എസ്. പ്രണോയ്


13. National Smart City Award -2022- ൽ മികച്ച സ്മാർട്ട് സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടത്- ഇൻഡോർ


14. ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്- ആഗസ്റ്റ് 23


15. 2023- ൽ ബഹുരാഷ്ട്ര സൈനികാഭ്യാസമായ ബ്രൈറ്റ് സ്റ്റാറിന് വേദിയായത്- കയ്റോ (ഈജിപ്റ്റ്)


16. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ISRO വികസിപ്പിച്ച ഉപകരണം- Nabhmitra


17. ചാന്ദ്രയാൻ 3 ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ നിന്ന് ഉയർത്തി മറ്റൊരു സ്ഥലത്ത് ലാൻഡ് ചെയ്യിക്കുന്ന ദൗത്യത്തിന് ഐ.എസ്.ആർ.ഒ നൽകിയ പേര്- ഹോപ്


18. ലോകത്തിലെ ഏറ്റവും വലിയ വാന നിരീക്ഷണ ടെലസ്കോപ്പുകളിലൊന്നായ മോസി സ്ഥാപിച്ച രാജ്യം- ചൈന 


19. ക്രിക്കറ്റിൽ തുല്യവേതനം നടപ്പാക്കുന്ന നാലാമത്തെ രാജ്യം- ഇംഗ്ലണ്ട്


20. കേരളത്തിലെ ഭിന്നശേഷി വിദ്യാർത്ഥികളെ നീന്തൽ പരിശീലിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- ബീറ്റ്സ്


21. ചെക്പോസ്റ്റുകളിലെ ക്രമക്കേട് കണ്ടെത്താൻ വിജിലൻസ് നടത്തിയ പരിശോധന- ഓപ്പറേഷൻ ട്രഷർ ഹണ്ട്


22. 2023 ആഗസ്റ്റിൽ ഇഡാലിയ ചുഴലിക്കാറ്റ് വീശിയ രാജ്യം- അമേരിക്ക

23. അധ്യാപക ദിനത്തോടനുബന്ധിച്ച് പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനി അവതരിപ്പിച്ച ഇൻഷുറൻസ് പദ്ധതി- അധ്യാപക സുരക്ഷാപോളിസി


24. 2023 സെപ്റ്റംബറിൽ ആരുടെ 12 അടി ഉയരമുള്ള പ്രതിമയാണ് ഡൽഹിയിൽ അനാച്ഛാദനം ചെയ്തത്- മഹാത്മാഗാന്ധി

  • രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പ്രതിമ അനാച്ഛാദനം ചെയ്തത്

25. റൊമാനിയയിൽ നടന്ന ലോക സനിയർ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 47 kg വിഭാഗത്തിൽ സ്വർണമെഡൽ നേടിയ മലയാളി- അഞ്ജന കൃഷ്ണ (കോഴിക്കോട്)


26. ആഫ്രിക്കൻ രാജ്യങ്ങളുടെ ആദ്യകാലാവസ്ഥാ ഉച്ചകോടിക്ക് വേദിയാകുന്നത്-  നെയ്റോബി (കെനിയ)


27. അടുത്തിടെ അന്തരിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയുടെ വിവിധ വിക്ഷേപണങ്ങൾക്ക് കൗണ്ട് ഡൗൺ വിളംബരം ചെയ്തിരുന്ന ശാസ്ത്രജ്ഞ- എൻ. വളർമതി


28. 2023 സെപ്റ്റംബറിൽ അന്തരിച്ച സെർവന്റ്സ്, ഗ്രബ്രിയേൽ ഗാർസ്യ മാർക്കേസ് എന്നിവരുടേത് അടക്കം നാൽപതിലേറെ ലാറ്റിനമേരിക്കൻ സ്പാനിഷ് കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്- ഇഡിത്ത് ഗ്രാസ്മാൻ


29. 2023 സെപ്റ്റംബറിൽ 170-ാം ജയന്തി ആഘോഷിക്കുന്നത് ഏത് സാമൂഹ്യ പരിഷ്കർത്താവിന്റെയാണ്- ചട്ടമ്പിസ്വാമി


30. മിലിറ്ററി ജാക്കറ്റ് ഇടപാടിൽ അഴിമതിയാരോപണങ്ങൾ ഉയർന്നതിനു പിന്നാലെ പുറത്താക്കിയ പ്രതിരോധമന്ത്രി- അല്റസി കോവ്


69 -ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം 

മികച്ച നടൻ- അല്ലു അർജുൻ

മികച്ച നടി- ആലിയ ഭട്ട്, കൃതി സനോൻ

മികച്ച സംവിധായകൻ- നിഖിൽ മഹാജൻ

മികച്ച സിനിമ- റോക്കി: ദി നന്ദി എഫക്ട്

മികച്ച ജനപ്രിയ ചിത്രം- R R R


No comments:

Post a Comment