1. 2023 ആഗസ്റ്റിൽ ജർമൻ ഫുട്ബോൾ ലീഗായ ബുണ്ടസ് ലീഗയുമായി ധാരണാപത്രം ഒപ്പ് വച്ച ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര
2. മഹാരാഷ്ട്രയുടെ സംസ്ഥാന മത്സ്യം- വെള്ള ആവോലി/സിൽവർ പോംഫ്രെറ്റ്
3. 2023- ലെ ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയത്- ഇന്ത്യ
4. 2023- ലെ ഉപാസന സാംസ്കാരിക വേദിയുടെ മലയാറ്റൂർ പുരസ്കാര ജേതാവ്- മുരുകൻ കാട്ടാക്കട
5. സെപ്തംബറിൽ അന്തരിച്ച SPG മേധാവി- അരുൺകുമാർ സിൻഹ
- ഈ പദവിയിലെത്തിയ ആദ്യ കേരള കേഡർ IPS ഉദ്യോഗസ്ഥാനാണ്.
6. 2023 സെപ്തംബറിൽ ഫെഡറൽ ബാങ്കിന്റെ അഡീഷണൽ ഡയറക്ടറായി (സ്വതന്ത്ര) നിയമിതനായത്- ഏലിയാസ് ജോർജ്
7. ഇന്ത്യയിലെ ഏറ്റവു വലിയ കാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ്- വാഗമൺ
8. 2023 സെപ്തംബറിൽ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച ബാങ്ക്- പഞ്ചാബ് നാഷണൽ ബാങ്ക്
9. ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ തവണ സെമിയിൽ എത്തുന്ന പുരുഷതാരമെന്ന റെക്കോഡ് നേടിയത്- നൊവാക് ജോക്കോവിച്ച്
10. 2023 സെപ്റ്റംബറിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) ഇന്ത്യയിലെ ഏത് ബാങ്കുമായാണ് ധാരണയിൽ ഏർപ്പെട്ടത്- IndusInd Bank
11. ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം വിവരിക്കുന്ന സിനിമ- 800
12. 2023 സെപ്റ്റംബറിൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) വിലക്ക് ലഭിച്ച ഇന്ത്യയുടെ ഹ്രസ്വദൂര ഓട്ടക്കാരി- ഹിമാദാസ്
13. സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോർപ്പറേഷന്റെ ചെയർമാൻ- കെ.ജി. പ്രേംജിത്ത്
14. ക്ലിപ്പർ എറൗണ്ട് ദ വേൾഡ് പായ്വഞ്ചിയോട്ടമത്സരത്തിൽ പങ്കെടുക്കുന്ന മലയാളി- കൗശിക്
15. 2026- ലെ ആസിയാൻ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ഫിലിപ്പീൻസ്
- 2026- ൽ അധ്യക്ഷ പദവിയിൽ വരേണ്ട മ്യാൻമാറിന് പദവി നൽകേണ്ടെന്ന് ഉച്ചകോടി തീരുമാനിച്ചു.
16. ഏഷ്യാ-പസഫിക് മേഖലയിലെ ജൈവവൈവിധ്യം സംരക്ഷിക്കൽ, സമൂഹങ്ങൾക്ക് പിന്തുണ നൽകൽ തുടങ്ങിയവ ലക്ഷ്യമിട്ട് 15 ലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താൻ തീരുമാനിച്ച കമ്പനി- ആമസോൺ
17. ഗ്രാൻഡ്സ്ലം ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ സെമിയിൽ പ്രവേശിക്കുന്ന താരം- ജോക്കോവിച്
- US Open 2023 സെമിയിൽ പ്രവേശിച്ചതോടുകൂടിയാണ് ഫെഡറിന്റെ റെക്കോർഡ് മറി കടന്നത്
18. ഇന്ത്യ വേദിയാകുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ സ്പോൺസർഷിപ്പ് അവകാശം മൂന്ന് വർഷത്തേക്ക് നേടി BCCI- യുമായി ധാരണയിൽ ഏർപ്പെട്ട സ്ഥാപനം- IDFC First Bank
19. 2023- ൽ ചൈനയിൽ വച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക സ്പോൺസർ- Amul
20. Asian Development Bank (ADB) യുടെ സാമ്പത്തിക സഹായത്തോടെ 25MW സോളാർ പ്ലാന്റ് സ്ഥാപിതമാകുന്ന സംസ്ഥാനം- തമിഴ്നാട്
21. National Payments Corporation of India (NPCI) ആരംഭിച്ച Blockchain അധിഷ്ഠിത open source project- Falcon
22. 2023- ൽ രജതജൂബിലി ആഘോഷിക്കുന്ന പ്രമുഖ ടെക് കമ്പനി- ഗൂഗിൾ
23. കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ കണ്ണശ്ശ പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ- സുനിൽ പി. ഇളയിടം
24. ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമിന്റെ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- രാജേഷ് നമ്പ്യാർ
25. ഉപാസന സാംസ്കാരിക വേദിയുടെ മലയാറ്റൂർ പുരസ്കാരം ലഭിച്ചത്- മുരുകൻ കാട്ടാക്കട
- സാഹിത്യരംഗത്തു നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. കവിതാ വിഭാഗത്തിൽ ഉഷാ ആനന്ദിന്റെ പെൺകനൽ, കഥാ വിഭാഗത്തിൽ സ്മിതാ ദാസിന്റെ ശംഖുപുഷ്പം എന്നിവ പുരസ്കാരങ്ങൾക്ക് അർഹമായി.
26. ബീജമോ അണ്ഡമോ ഗർഭപാത്രമോ ഉപയോഗപ്പെടുത്താതെ മനുഷ്യഭ്രൂണത്തെ കൃത്രിമമായി വളർത്തിയെടുത്തത് ഏത് രാജ്യത്തെ ശാസ്ത്രജ്ഞരാണ്- ഇസ്രയേലിലെ വിസ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ
27. 2024- ൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡിങ് നടത്തുന്നതിനായുള്ള നാസയുടെ ദൗത്യം- വൈപ്പർ
- VIPER- Volatiles Investigating Polar Exploration Rover
28. പാപ്പരായി സ്വയം പ്രഖ്യാപിച്ച ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരം- ബർമിങ്ഹാം
29. ഇന്ത്യയിലെ ആദ്യത്തെ A പവർഡ് ആന്റിഡാൺ സിസ്റ്റം- ഇന്ദ്രജാൽ
30. റഷ്യയുടെ കൂലിപ്പട്ടാളമായിരുന്ന വാഗ്നർ ഗ്രൂപ്പിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനൊരുങ്ങുന്ന രാജ്യം- ബ്രിട്ടൻ
No comments:
Post a Comment