Tuesday, 26 September 2023

Current Affairs- 26-09-2023

1. ഇന്ത്യൻ റെയിൽവേ ബോർഡിന്റെ പുതിയ സി.ഇ.ഒ & ചെയർപേഴ്സൺ- ജയ വർമ സിൻഹ


2. Film and Television Institute of India- യുടെ പുതിയ പ്രസിഡന്റ്- ആർ. മാധവൻ


3. സിംഗപ്പൂരിന്റെ പുതിയ പ്രസിഡന്റ്- Tharman Shanmugaratnam


4. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിന്റെ സാധ്യതകൾ പഠിക്കാൻ വേണ്ടിയുള്ള സമിതിയുടെ അധ്യക്ഷൻ- രാം നാഥ് കോവിന്ദ്


5. ഇന്ത്യയുടെ ആദ്യ സൗരദൗത്യം- ആദിത്യ LI

  • വിക്ഷേപിച്ചത്- 2023 സെപ്തംബർ 2
  • വിക്ഷേപണ വാഹനം- PSLV C57
  • പ്രോജക്ട് ഡയറക്ടർ- നിഗർ ഷാജി
  • മിഷൻ ഡയറക്ടർ- എസ്. ആർ. ബിജു


6. 2023 ICFFK (International Children's Film Festival of Kerala)- യുടെ വേദി- തൃശ്ശൂർ


7. 2023 ഡ്യൂറന്റ് കപ്പ് ഫുട്ബോൾ ജേതാക്കൾ- മോഹൻ ബഗാൻ സൂപ്പർ ജയന്റ്


8. 2023 ഇറ്റാലിയൻ ഗ്രാൻപ് ജേതാവ്- മാക്സ് വെർസ്റ്റഷൻ


9. 2023 ICFK (International Calligraphy Festival of Kerala)- യുടെ വേദി- കൊച്ചി


10. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ പുതിയ ഡയറക്ടർ ജനറൽ- ധീരേന്ദ്ര ഓജ


11. PIB (Press Information Bureau)- യുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി ചുമതലയേറ്റത്- മനീഷ് ദേശായ്


12. ഇന്ത്യയിലാദ്യമായി ഗൊറില്ലാ ഗ്ലാസ് നിർമ്മാണ ഫാക്ടറി നിലവിൽ വരുന്ന സംസ്ഥാനം- തെലങ്കാന


13. 2023 സെപ്തംബറിൽ തായ്വാനിൽ വീശിയ ചുഴലിക്കാറ്റ്- Haikui


14. പ്രഥമ 5S ഹോക്കി ഏഷ്യാകപ്പിൽ (പുരുഷ വിഭാഗം) ജേതാക്കൾ- ഇന്ത്യ


15. 2023- ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഉത്കേല ആഭ്യന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്- ഒഡീഷ


16. ലോകത്തിലെ ഏറ്റവും ഉയരമുള്ള നടരാജ പ്രതിമ സ്ഥിതി ചെയ്യുന്നത്- ഭാരത് മണ്ഡപം (ഡൽഹി)


17. ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- രാജേഷ് നമ്പ്യാർ


18. കുടുംബനാഥരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ സഹായധനം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- കർണാടക


19. 2024 ജി- 20 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ബ്രസീൽ


20. തെക്ക്- കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്റെ 43-ാം ഉച്ചകോടി വേദി- ജക്കാർത്ത (ഇന്തോനേഷ്യ)

  • 2026- ൽ അധ്യക്ഷപദം ഏറ്റെടുക്കുന്ന രാജ്യം- ഫിലിപ്പീൻസ്

21. കേരള മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാനായി നിയമിതനായത്- എം രാജഗോപാലൻ നായർ


22. കേരളത്തിൽ ആദ്യമായി നടക്കുന്ന കാലിഗ്രാഫി ഫെസ്റ്റിവലിന്റെ വേദി- കൊച്ചി


23. മിൽമയുടെ കേരളത്തിലെ ആദ്യത്തെ റസ്റ്റോറൻറ് നിലവിൽ വരുന്നത്- തൃശ്ശൂർ


24. സമുദ്രത്തിനടിയിലെ അന്തർവാഹിനികളെ കണ്ടെത്തുന്നതിനായി ടെറാ ഹെട്സ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയുള്ള ലോകത്തെ ആദ്യ ഉപകരണം വിജയകരമായി പരീക്ഷിച്ച രാജ്യം- ചൈന


25. 2023 സെപ്റ്റംബറിൽ തായ്വാനിൽ വീശിയടിച്ച ചുഴലിക്കാറ്റ്- Haikuy


26. ജിഎസ്ടി വെട്ടിപ്പ് തടയാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ലക്കി ബിൽ മൊബൈൽ ആപ്പിന് സമാനമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- Mera bill mera adhikar


27. ലോകത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ ടെലിസ്കോപ്പുകളിലൊന്നായ 'മോസി വൈഡ് ഫീൽഡ് സർവേ ടെലസ്കോപ്പ്' വികസിപ്പിച്ച രാജ്യം- ചൈന 


28. അടുത്തിടെ കത്തിയ കോവിഡിന്റെ പുതിയ വകഭേദം- കോവിഡ് ബി.എ 2.86


29. സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം നിലവിൽ വരുന്നത്- കല്യാട് തട്ടിൽ, കണ്ണൂർ


30. 2023- ലെ 43-ാമത് ആസിയാൻ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ഇന്തോനേഷ്യ (ജക്കാർത്ത)


65th Ramon Magsaysay Awards

  • Ravi Kannan (India)
  • Korvi Rakshand (Bangladesh) 
  • Eugenio Lemos (Timor Leste)
  • Miriam Coronel Ferrer (Philippines)

No comments:

Post a Comment