Saturday, 14 September 2024

Current Affairs- 14-09-2024

1. The Scientist Entrepreneur: Empowering Millions of Women എന്ന ആത്മകഥ എഴുതിയത്- കൽപ്പന ശങ്കർ


2. അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം ഖനനം ചെയ്തത്- ബോട്സ്വാന


3. 2024 ആഗസ്റ്റിൽ ഓഹരി വിപണിയിൽ നിന്നും അഞ്ച് വർഷത്തെ വിലക്ക് ലഭിച്ച വ്യാപാരി- അനിൽ അംബാനി

Wednesday, 11 September 2024

Current Affairs- 11-09-2024

1. 2024- ൽ ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കംപാനിയൻ ഓഫ് ഓർഡർ ഓഫ് ഫിജി ലഭിച്ച ഇന്ത്യൻ രാഷ്ട്രപതി- ദ്രൗപതി മുർമു


2. അടുത്തിടെ അമീബിക് ജ്വരം സ്ഥിരീകരിച്ച കേരളത്തിലെ ജില്ല- തിരുവനന്തപുരം 


3. 2024 പാരീസ് ഒളിംപിക്സിനോടുള്ള സ്മരണാർത്ഥം അടുത്തിടെ തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയ രാജ്യം- ഇന്ത്യ

Tuesday, 10 September 2024

Current Affairs- 10-09-2024

1. ഓണത്തിനായി പൂവ്, പച്ചക്കറി കൃഷി ചെയ്യുന്ന കുടുംബശ്രീ പദ്ധതി- നിറപ്പൊലിമ 2024

 

2. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായി നിയമിതനാകുന്നത്- AC മുഹ്സിൻ നഖ്വി


3. പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനാകുന്നത്- കെ.സി വേണുഗോപാൽ

Wednesday, 4 September 2024

Current Affairs- 04-09-2024

1. 2024 വനിത ഏഷ്യാകപ്പ് കിരീടം നേടിയത്- ശ്രീലങ്ക 


2. 2024 പാരീസ് ഒളിംപിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയത്-  മനു ഭാക്കർ (വനിതകളുടെ 10 എയർ പിസ്റ്റളിൽ വെങ്കലം)


3. 2024 ലോക്മാന്യ തിലക് നാഷണൽ അവാർഡിന് അർഹയായത്- സുധാ മൂർത്തി

Tuesday, 3 September 2024

Current Affairs- 03-09-2024

1. 2024- ലോസാൻ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം നേടിയത്- നീരജ് ചോപ്ര 


2. ഏഷ്യയിലെ ആദ്യ എം പോക്സ് ക്ലേഡ് 1b കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്- തായ്ലൻഡ് 


3. അന്താരാഷ്ട്ര T20 ക്രിക്കറ്റിലെ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്- Darius Visser

Current Affairs- 02-09-2024

1. സംസ്ഥാനത്തെ പുതിയ ലോകായുക്തയായി നിയമിതനായത്- എൻ. അനിൽ കുമാർ


2. പാരീസിലെ വിൻ മ്യൂസിയം, സ്വർണനാണയങ്ങളിൽ ചിത്രം പതിപ്പിച്ച് ആദരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്ര നടൻ- ഷാരൂഖ് ഖാൻ


3. രാജ്യത്തെ ഏത് പ്രദേശവും അടയാളപ്പെടുത്തുന്നതിനായി തപാൽ വകുപ്പ് അവതരിപ്പിക്കാനൊരുങ്ങുന്ന സംവിധാനം- ഡിജി പിൻ (ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ)

Monday, 2 September 2024

Current Affairs- 01-09-2024

1. 46th യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി മീറ്റിംഗ് വേദി- ന്യൂഡൽഹി (ഭാരത് മണ്ഡപം)


2. 70 -ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ (2024) ഭാഗ്യചിഹ്നം- നീലു (കളിവള്ളം തുഴയുന്ന പൊന്മാൻ)


3. AIFF (All India Football Federation) ന്റെ പുതിയ സെക്രട്ടറി- ജനറൽ പി. അനിൽ കുമാർ