Tuesday, 3 September 2024

Current Affairs- 03-09-2024

1. 2024- ലോസാൻ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം നേടിയത്- നീരജ് ചോപ്ര 


2. ഏഷ്യയിലെ ആദ്യ എം പോക്സ് ക്ലേഡ് 1b കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്- തായ്ലൻഡ് 


3. അന്താരാഷ്ട്ര T20 ക്രിക്കറ്റിലെ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്- Darius Visser


4. ഇന്ത്യയിലെ ആദ്യ കോൺസ്റ്റിറ്റ്യൂഷൻ മ്യൂസിയം നിലവിൽ വരുന്നത്- ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി


5. അമേരിക്കയിലെ ഉയരം കൂടിയ മൂന്നാമത്തെ പ്രതിമ- സ്റ്റാച്യു ഓഫ് യൂണിയൻ 


6. അടുത്തിടെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇടക്കാല ചെയർമാനായി നിയമിതനായത്- എം. സുരേഷ്


7. 16 -ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ (IDSFFK) ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം  അച്ചീവ്മെന്റ് അവാർഡിന് അർഹരായത്- ബേഡി ബ്രദേഴ്സ് (നരേഷ് ബേഡി, രാജേഷ് ബേഡി)


8. 2024 ജൂലൈയിൽ അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതിയായി (Ambassador) നിയമിതനായത്- Vinay Mohan Kwatra


9. 2024 ജൂലൈയിൽ നടക്കുന്ന യുനെസ്കോയുടെ 46-ാമത് ലോക പൈതൃക സമിതി യോഗത്തിന് (The World Heritage Committee) വേദിയാകുന്നത്- ഭാരത് മണ്ഡപം, ന്യൂഡൽഹി

  • ആദ്യമായാണ് യുനെസ്കോപൈതൃകസമിതി യോഗത്തിന് ഇന്ത്യ വേദിയാകുന്നത്


10. 2024 ജൂലായ് 19- നു (ഇന്ത്യൻ സമയം) പ്രവർത്തനം കരാറിലായ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം- വിൻഡോസ്


11. 2024 ജൂലൈയിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ചിത്രം പതിച്ച സ്വർണ നാണയം പുറത്തിറക്കിയത്- ഫ്രാൻസ്

  • പാരീസിലെ ഗ്രെവിൻ മ്യൂസിയമാണ് നാണയം പുറത്തിറക്കിയത്
  • ഈ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ സിനിമാ താരം 


12. 2024 ജൂലൈയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനം വർണറുടെ അംഗീകാരം നേടിയത്- ജസ്റ്റിസ് അലക്സാണ്ടർ തോമസ്


13. 2024 ജൂലൈയിൽ ക്യാമ്പസ് വ്യവസായ പാർക്ക് പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം- കേരളം 

  • സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഉപയോഗപ്പെടുത്തി കാമ്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം 

14. രാജ്യത്തിന്റെ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ രണ്ടാം ഘട്ട പരീക്ഷണം നടന്നത്- 2024 July 24 

  • ഒഡീഷയിലെ ചാന്ദിപ്പൂരിൽ വച്ചാണ് പരീക്ഷണം നടത്തിയത്

15. 2024 ജൂലൈയിൽ പുറത്തുവിട്ട ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം-82

  • ഒന്നാംസ്ഥാനം- സിങ്കപ്പൂർ

16. 2024 ജൂലൈയിൽ വിമാനാപകടം നടന്ന ഇന്ത്യയുടെ അയൽ രാജ്യം- നേപ്പാൾ


17. പ്രകൃതി വിഭവങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുള്ള രോഗപ്രതിരോധത്തിനുള്ള പോഷകങ്ങൾ അടങ്ങിയ ന്യൂട്രാസ്യൂട്ടിക്കൽസിനുള്ള മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നത്- തിരുവനന്തപുരം


18. 2024 ജൂലൈയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ അമ്പയർ ആയി അരങ്ങേറിയ മലയാളി- രാജേഷ് പിള്ള


19. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഭൂമിയിൽ എത്തിച്ച മണ്ണിലും പാറക്കഷണങ്ങളിലും ജല തന്മാത്രകൾ അടങ്ങിയ ധാതു കണ്ടെത്തിയ രാജ്യം- ചൈന 


20. 84 വർഷത്തിനിടെ ഭൂമിയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ദിനമായി മാറിയത്- ജൂലൈ 22, 2024


21. 2024- ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഒന്നാമതെത്തിയത്- സിങ്കപ്പൂർ (ഇന്ത്യയുടെ സ്ഥാനം- 82)


22. 2024 ജൂലൈയിൽ ഏതു ബോളിവുഡ് നടന്റെ ചിത്രം പതിച്ച സ്വർണ നാണയമാണ് ഫ്രഞ്ച് മ്യൂസിയം പുറത്തിറക്കിയത്- ഷാരൂഖ് ഖാൻ


23. ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടറായി നിയമിതനായത്- ശേഖർ കപൂർ


24. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി മാറ്റുന്നതിന്റെ ഭാഗമായി കേരളത്തിൽ നടത്തുന്ന പദ്ധതി- ഡിജി കേരളം പദ്ധതി


25. പാരീസ് ഒളിമ്പിക്സിൽ മത്സരിച്ച പ്രായം കുറഞ്ഞ ഇന്ത്യൻ താരം- ദിനിധി ദേശിങ്ങു 

  • പ്രായം കൂടിയ ഇന്ത്യൻ താരം- രോഹൻ ബൊപ്പണ്ണ


26. രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളായ ദർബാർ ഹാളിനെയും, അശോക് ഹാളിനെയും ഏതു പേരിലേക്കാണ് പുനർനാമകരണം ചെയ്യുന്നത്- ഗണതന്ത്ര മണ്ഡപം, അശോക് മണ്ഡപം


27. ചലച്ചിത്ര സംവിധായകൻ സിദ്ദീഖിന്റെ ഓർമ്മയ്ക്ക് സിദ്ദിഖ് സ്മാരക സമിതി നൽകുന്ന പുരസ്കാരം നേടിയത്- എം കെ സാനു


28. 2024 ജൂലൈയിൽ തായ്വാനിലും ഫിലിപ്പീൻസിലും വീശിയടിച്ച ചുഴലിക്കാറ്റ്- ഗേമി


29. 2024- ലെ പാരീസ് ഒളിമ്പിക്സിൽ ഒളിമ്പിക് ദീപം ജ്വലിപ്പിച്ചത്- റാഫേൽ നദാൽ


30. സർവ്വീസ് കാലാവധി 2 വർഷം കൂടി അധികമായി നീട്ടിയ CSIR Director General- എൻ . കലൈസെൽവി

No comments:

Post a Comment