2. അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം ഖനനം ചെയ്തത്- ബോട്സ്വാന
3. 2024 ആഗസ്റ്റിൽ ഓഹരി വിപണിയിൽ നിന്നും അഞ്ച് വർഷത്തെ വിലക്ക് ലഭിച്ച വ്യാപാരി- അനിൽ അംബാനി
4. അടുത്തിടെ സ്ത്രീകൾക്കായി സുഭദ്ര പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം- ഒഡീഷ
5. കുത്തബ് മിനാറിനേക്കാൾ 3 മടങ്ങ് ഉയരമുള്ള കൈഡക്ക് നിലവിൽ വരുന്നത്- ബംഗളുരു
6. ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിലെ പൗരന്മാർക്ക് ഒക്ടോബർ 1 മുതൽ വിസ രഹിത പ്രവേശനം അനുവദിച്ച രാജ്യം- ശ്രീലങ്ക
7. 2024 പാരീസ് ഒളിംപിക്സിൽ വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ സ്വർണമെഡൽ നേടിയത്- ഗാബി തോമസ്
8. CAVA വനിതാ വോളിബോൾ നേഷൻസ് ലീഗ് 2024 -ൽ ജേതാക്കളായത്- ഇന്ത്യ
9. 2024- ൽ ശാസ്ത്ര, സാങ്കേതിക മികവിനുളള കേന്ദ്ര സർക്കാരിന്റെ വിജ്ഞാൻ പുരസ്കാരത്തിന് അർഹരായ മലയാളികൾ-
- വിജ്ഞാൻ ശ്രീ- ഡോ. അന്നപൂർണി സുബ്രഹ്മണ്യം
- വിജ്ഞാൻ യുവ ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം- ഡോ. റോക്സി മാത്യു
- വിജ്ഞാൻ ടീം- ചന്ദ്രയാൻ - 3 ടീം
- വിജ്ഞാൻ രത്ന- ഗോവിന്ദരാജൻ പത്മനാഭൻ
10. ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറായി നിയമിതനായത്- പി.ടി. ബാബുരാജ്
11. 2024 ആഗസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അഡീഷണൽ സെക്രട്ടറിയായി നിയമിതനായത്- അമിത് സിംഗ് നേഗി
12. 2024 ആഗസ്റ്റിൽ ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ വിരമിച്ചത്- രേഖ ശർമ്മ
13. 70 -ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം- കളിവള്ളം തുഴയുന്ന നീലപൊന്മാൻ
14. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്- ഗൗതം ഗംഭീർ
15. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി- ഓഡർ ഓഫ് സെയ്ന്റ് ആൻഡ് ദ അപ്പോസ്തൽ
16. ആത്രേയകം എന്ന നോവലിന്റെ രചയിതാവ്- ആർ. രാജശ്രീ
17. റോഡ് സുരക്ഷ ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ
18. കുട്ടികളിൽ സാമൂഹിക ഐക്യവും, ഭരണഘടനാ മൂല്യങ്ങളും വളർത്താൻ നാവു മനുജാറു' പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം- കർണാടക
19. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽ സാഹചര്യങ്ങളും പഠിക്കാൻ നിയോഗിച്ച കമ്മീഷൻ- ജസ്റ്റിസ് ഹേമ കമ്മീഷൻ
20. ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശിൽ നിലവിൽ വന്ന ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- മുഹമ്മദ് യൂനസ് (മുൻ സമാധാന നോബൽ ജേതാവ്)
21. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിന് വേണ്ടി ഏതു ഉപഗ്രഹങ്ങളുടെ സേവനം ലഭിക്കാനാണ് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായി സംസ്ഥാന സർക്കാർ കരാറിൽ ഒപ്പിട്ടത്- ജിസാറ്റ് 16, ജിസാറ്റ് 18
22. കർണാടകയിൽ താൽക്കാലികമായി മരവിപ്പിച്ച നിയമമേത്- The Karnataka State Employment of Local Candidates in the Industries, Factories and Other Establishments Bill, 2024 (മണ്ണിന്റെ മക്കൾ നിയമം)
23. ഫയലുകൾ ഡിജിറ്റലൈസ് ചെയ്യാൻ ഉപയോഗിക്കുന്ന കെൽട്രോൺ സോഫ്റ്റ്വെയർ- ഡിജി സ്മാർട്ട്
24. KSEB- യുടെ പഴയ ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതിനുള്ള പദ്ധതി- ദ്രുതി
25. ഫിജി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി- ദ്രൗപതി മുർമു
26. പുതുച്ചേരി ലെഫ്റ്റ്നന്റ് ഗവർണറായി ചുമതലയേറ്റത്- കെ.കൈലാസനാഥൻ
27. ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറായി നിയമിതനായത്- ഡോക്ടർ പി.ടി. ബാബുരാജ്
28. ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്തിയശേഷം ശരീരഭാരം അധികമെന്നതു കൊണ്ട് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ താരം- വിനേഷ് ഫോഗാട്ട്
29. സംസ്ഥാനത്ത് കാർഷിക സേവനങ്ങൾ ഏകോപിപ്പിക്കാൻ പുറത്തിറക്കിയ ആപ്പ്- കതിർ (കൾച്ചർ ടെക്നോളജി ഹാഫ് ബാൻഡ് ഇൻഫോർമേഷൻ റെപ്പോസിറ്ററി)
30. 2024 ഓഗസ്റ്റിൽ അന്തരിച്ച ഇംഗ്ലണ്ടിന്റെ മുൻ ബാറ്റ്സ്മാനും ബാറ്റിംഗ് പരിശീലകനുമായിരുന്ന വ്യക്തി- ഗ്രഹാം തോർപ്പ്
No comments:
Post a Comment