2. അടുത്തിടെ അമീബിക് ജ്വരം സ്ഥിരീകരിച്ച കേരളത്തിലെ ജില്ല- തിരുവനന്തപുരം
3. 2024 പാരീസ് ഒളിംപിക്സിനോടുള്ള സ്മരണാർത്ഥം അടുത്തിടെ തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയ രാജ്യം- ഇന്ത്യ
4. 2024 ഗ്ലോബൽ ഫോർച്യൂൺ 500 ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് ഒന്നാം സ്ഥാനത്തുളള കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ്
5. RIMPAC 2024 -ലെ നേവൽ ഗൺഫയർ സപ്പോർട്ട് മത്സരത്തിൽ വിജയിച്ച ഇന്ത്യൻ നാവികസേന കപ്പൽ- INS സിവാലിക്
6. ബംഗ്ലാദേശിൽ അധികാരമേൽക്കുന്ന ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി നിയമിതനാകുന്നത്- Muhammad Yunus
7. 2024 പാരീസ് ഒളിമ്പിക്സിൽ 50m Rifle 3 Positions ഷൂട്ടിംഗിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം- സ്വപ്നിൽ കുസാലെ
8. സംസ്ഥാനങ്ങളിൽ പ്രകൃതിദുരന്ത പ്രതികരണസേനയും തലസ്ഥാന നഗരങ്ങളിലും വലിയ നഗരങ്ങളിലും Urban Disaster Management Authority- യും രൂപവത്കരിക്കാനുള്ള ബിൽ 2024 ഓഗസ്റ്റ് 1- ന് ലോക്സഭയിൽ അവതരിപ്പിച്ചത്- നിത്യാനന്ദ് റായി (കേന്ദ്ര ആഭ്യന്തര സഹമന്ത്രി)
9. 2024 ഓഗസ്റ്റിൽ ഇന്ത്യൻ കരസേനയുടെ മെഡിക്കൽ സർവീസിലെ ആദ്യ വനിത ഡയറക്ടർ ജനറലായി ചുമതലയേറ്റത്- Lt. Gen. Sadhna Saxena Nair
10. 2024 ഓഗസ്റ്റിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനായി ചുമതലയേറ്റത്- അലക്സാണ്ടർ തോമസ്
11. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അതിപിന്നാക്ക സമുദായക്കാർക്ക് സംവരണത്തിന്റെ മെച്ചം കൂടുതൽ കിട്ടുംവിധം ഉപവർഗീകരണം ആകാമെന്ന വിധി പ്രഖ്യാപിച്ച സുപ്രീംകോടതി ഏഴംഗ ബെഞ്ചിന്റെ അധ്യക്ഷൻ- DY ചന്ദ്രചൂഢ്
- 2024 ഓഗസ്റ്റിലാണ് വിധി പ്രഖ്യാപിച്ചത്
- വിധി പ്രകാരം ഉപസംവരണം നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്
12. 2024 ഓഗസ്റ്റിൽ അന്തരിച്ച, ചിത്രകലാരംഗത്ത് നിർണായക സംഭാവനകൾ നൽകിയ കലാപ്രവർത്തക- സാറാ എബ്രഹാം
13. 2024 ഓഗസ്റ്റിൽ അന്തരിച്ച, ചൈനീസ് - യു എസ് ഭൗതിക ശാസ്ത്രജ്ഞൻ- Tsung-Dao Lee
14. 'Agasthya's Marma Kannadi: Decoding the Human Body the Siddha Way' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഗുരുക്കൾ ഡോ.എസ് മഹേഷ്
15. 2024 ഓഗസ്റ്റിൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ചെയർപേഴ്സൺ ആയി നിയമിതനായത്- ജസ്റ്റിസ് ബി.സുധീന്ദ്ര കുമാർ
16. നിലവിലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ചുമതലയേറ്റത്- ജസ്റ്റിസ് അലക്സാണ്ടർ തോമസ്
17. 2024 ജൂലൈയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത്- വയനാട് (മുണ്ടക്കൈ & ചൂരൽമല
18. AI- യെ കുറിച്ച് ആഴത്തിലുള്ള അറിവ് വിദ്യാർത്ഥികൾക്ക് നൽകുന്നതിനും അവരെ ഉപഭോക്താക്കൾ ആക്കുവാനും വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പരിപാടി- YUVAI
19. 2024 വർഷത്തെ ഡോ സുകുമാർ അഴീക്കോട് സ്മാരക ദേശിയ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം നേടിയത്- ടി പത്മനാഭൻ
20. രാജ്യത്ത് ഉരുൾപൊട്ടൽ ദുരന്തം ഉണ്ടാകുന്ന 19 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം- 6
21. പാരിസ് ഒളിമ്പിക്സിൽ ബാഡ്മിന്റൺ ഡബിൾസിൽ ക്വാർട്ടറിൽ എത്തിയ ഇന്ത്യൻ താരങ്ങൾ- സാത്വിക് സായാജ് - ചിരാഗ് ഷെട്ടി
22. 2024- ലെ പാരിസ് ഒളിമ്പിക്സിലെ ഉദ്ഘാടന ചടങ്ങിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ വിലക്ക് നേരിടേണ്ടി വന്ന രാജ്യങ്ങൾ- റഷ്യ & ബലാറസ്
23. 2024 ഓഗസ്റ്റ് എട്ടിന് അന്തരിച്ച മുൻ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന വ്യക്തി- ബുദ്ധദേവ് ഭട്ടാചാര്യ
24. 2024 പാരിസ് ഒളിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോയിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം- നീരജ് ചോപ്ര (89.45 m)
25. 2024 പാരിസ് ഒളിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോയിൽ ഒളിമ്പിക് റെക്കോഡോടെ സ്വർണ്ണ മെഡൽ നേടിയ പാക്കിസ്ഥാൻ താരം- അർഷാദ് നദീം (92.97 m)
26. 2024 പാരിസ് ഒളിമ്പിക്സിൽ അക്രഡിറ്റേഷൻ കാർഡ് ദുരുപയോഗം ചെയ്തതിനെ തുടർന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ താരം- ആന്റിം പംഗൾ (ഗുസ്തി)
27. 2024 ഓഗസ്റ്റിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായ രാജ്യം- ജപ്പാൻ
28. 2024 പാരിസ് ഒളിമ്പിക്സോടുകൂടി വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരങ്ങൾ- വിനേഷ് ഫോഗാട്ട് (ഗുസ്തി), പി ആർ ശ്രീജേഷ് (ഹോക്കി)
29. 2024 പാരിസ് ഒളിമ്പിക്സിൽ പുരുഷ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ടീം- ഇന്ത്യ
30. 2024 ജൂലൈയിൽ അന്തരിച്ച ആസൂത്രണ കമ്മീഷൻ മുൻ അംഗവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായിരുന്ന വ്യക്തി - പ്രൊഫ. സി. ടി. കുര്യൻ
No comments:
Post a Comment