Sunday, 13 October 2024

Current Affairs- 13-10-2024

1. 2024- ൽ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ (INS) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- എം.വി. ശ്രേയാംസ് കുമാർ


2. നോർത്തേൺ ലൈറ്റ്സ് എന്ന പദ്ധതി ആരംഭിക്കാനൊരുങ്ങുന്ന രാജ്യം- നോർവേ 


3. 2024- ൽ ഹെലൻ എന്ന ചുഴലിക്കാറ്റ് വീശിയ രാജ്യം- യു.എസ്

Saturday, 12 October 2024

Current Affairs- 12-10-2024

1. കേരള സൂപ്പർ ലീഗ് ടീമായമായ കാലിക്കറ്റ് എഫ്.സി.യുടെ ബ്രാൻഡ് അംബാസിഡർ- ബേസിൽ ജോസഫ്


2. 'ക്രൊയേഷ്യയിലേക്കുള്ള ഇന്ത്യൻ അംബാസഡറായി നിയമിതനായത്- അരുൺ ഗോയൽ


3. മുൻ കേന്ദ്രമന്ത്രിയും, രാഷ്ട്രീയ നേതാവുമായ സുശീൽ കുമാർ ഷിൻഡേയുടെ ആത്മകഥ- Inda Enterpr Five Decades in Politics

Friday, 11 October 2024

Current Affairs- 11-10-2024

1. 2024 പാരാലിമ്പിക്സ് പുരുഷ ഹൈജംപ് T64- ൽ സ്വർണം നേടിയത്- പ്രവീൺ കുമാർ 


2. വരുണ 2024 നാവിക അഭ്യാസത്തിന്റെ വേദി- മെഡിറ്ററേനിയൻ കടൽ


3. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷിക സ്മരണികയായി പ്രകാശനം ചെയ്ത ശബ്ദ പുസ്തകം- ആ കുട്ടി ഗാന്ധിയെ തൊട്ടു

Thursday, 10 October 2024

Current Affairs- 10-10-2024

1. 2024 സെപ്തംബറിൽ കേരള ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- പ്രേം കുമാർ 


2. അടുത്തിടെ അപരാജിത വുമൺ & ചൈൽഡ് ബിൽ 2024 ഐകകണ്ഠേന പാസാക്കിയ സംസ്ഥാനം- പശ്ചിമ ബംഗാൾ 


3. സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് യുണീക് നമ്പർ രജിസ്ട്രേഷൻ പോർട്ടലും മൊബൈൽ ആപ്പും സജ്ജീകരിക്കുന്ന സംസ്ഥാനം- കേരളം 

Wednesday, 9 October 2024

Current Affairs- 09-10-2024

1. പാരാലിമ്പിക്സിൽ രണ്ട് സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത- അവനി ലേഖ്


2. അഭയാർത്ഥി ടീമിനായ് ആദ്യ പാരാലിമ്പിക്സ് മെഡൽ നേടിയത്- Zakia Khudadadi


3. 2024- ൽ ശേഷം അറബിക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- Asna

Tuesday, 8 October 2024

Current Affairs- 08-10-2024

1. കേന്ദ്ര പ്രതിരോധ സെക്രട്ടറിയായി നിയമിതയായത്- രാജേഷ് കുമാർ സിങ്


2. US ജനപ്രതിനിധി സഭയുടെ ചരിത്രത്തിലെ ആദ്യ വനിതാ സ്പീക്കർ- നാൻസി പെലോസി


3. പാരാലിംബിക്സിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- അവനി ലേഖ്റ

Monday, 7 October 2024

Current Affairs- 07-10-2024

1. 2024 ആഗസ്റ്റിൽ CISF ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്- രാജ്വീന്ദർ സിംഗ് ഭാട്ടി

  • BSF ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്- ദൽജിത് സിംഗ് ചൗധരി

2. കേരളത്തിൽ വ്യവസായ സ്മാർട്ട് സിറ്റി പദ്ധതി ആരംഭിക്കുന്ന ജില്ല- പാലക്കാട്


3. യു.എസ്. ഓപ്പൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ടെന്നീസ് മത്സരം- ഡാനിയേൽ ഇവാൻസ് (ബ്രിട്ടൺ) & കാരെൻ കച്ചാനോവ് (റഷ്യ)