Saturday, 12 October 2024

Current Affairs- 12-10-2024

1. കേരള സൂപ്പർ ലീഗ് ടീമായമായ കാലിക്കറ്റ് എഫ്.സി.യുടെ ബ്രാൻഡ് അംബാസിഡർ- ബേസിൽ ജോസഫ്


2. 'ക്രൊയേഷ്യയിലേക്കുള്ള ഇന്ത്യൻ അംബാസഡറായി നിയമിതനായത്- അരുൺ ഗോയൽ


3. മുൻ കേന്ദ്രമന്ത്രിയും, രാഷ്ട്രീയ നേതാവുമായ സുശീൽ കുമാർ ഷിൻഡേയുടെ ആത്മകഥ- Inda Enterpr Five Decades in Politics


4. 2024 ജാക്സൺ വൈൽഡ് ലെഗസി പുരസ്കാരത്തിന് അർഹനായത്- മൈക്ക് പാണ്ഡ


5. കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ഹാട്രിക് നേടിയത്- അഖിൽ ദേവ് 


6. ഇന്റർനാഷണൽ എക്യുസ്ട്രിയൻ ഫെഡറേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിലെ സീനിയർ വിഭാഗത്തിൽ മത്സരം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം- നിദ അൻജും


7. 'സംവാദങ്ങളുടെ ആൽബം' എന്ന പുസ്തകം രചിച്ചത്- കെ.ഇ.എൻ. കുഞ്ഞഹമ്മദ്


8. വയനാട് ദുരിതാശ്വാസത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. തുടക്കം കുറിച്ച് ക്യാമ്പയിൻ- Goal for Wayanad 


9. നിയമവിരുദ്ധമായി കരാർ അവസാനിപ്പിച്ചതിനെ തുടർന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വിലക്കേർപ്പെടുത്തിയ താരം- അൻവർ അലി 


10. നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായി നിർമ്മിച്ച ഡോക്യുമെന്ററി- ദ ലാസ്റ്റ് ഓഫ് ദ സി വിമൻ


11. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ സജീവമായ ഇടപെടൽ നടത്തിയതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചത്- കേരള പോലീസ്


12. 2024- ൽ Singapore Literature Prize for English Fiction അവാർഡിന് അർഹയായ ഇന്ത്യൻ വംശജ- പ്രശാന്തി റാം


13. 2024 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ നടൻ- മോഹൻ രാജ്


14. കിരീടം സിനിമയിലെ 'കീരിക്കാടൻ ജോസ്' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ- മോഹൻ രാജ് 


15. 2024 ഒക്ടോബറിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാനായി നിയമിതനായത്- ജിനു സഖറിയ ഉമ്മൻ


16. 2024 ഒക്ടോബറിൽ മഹാത്മാഗാന്ധിയുടെ അർധകായ പ്രതിമ അനാവരണം ചെയ്തത്- Seattle Center (USA)


17. ബ്രിട്ടന്റെ കൈവശമായിരുന്ന ഏത് ദ്വീപസമൂഹത്തെയാണ് 2024 ഒക്ടോബറിൽ മൗറീഷ്യസിന് വിട്ടുകൊടുക്കാൻ ഉടമ്പടിയായത്- Chagos


18. മെക്സിക്കോയുടെ പ്രസിഡന്റായി തിരഞ്ഞു. പട്ട ആദ്യ വനിത- Claudia Sheinbaum


19. 2024 ഒക്ടോബറിൽ അമേരിക്കയിൽ വൻ നാശനഷ്ടത്തിന് ഇടയാക്കിയ ചുഴലിക്കാറ്റ്- Helene


20. 2024 ഒക്ടോബറിൽ ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച ഇന്ത്യൻ ഭാഷകൾ- മറാത്തി,പാലി,പ്രാകൃത്, ബംഗാളി, അസമീസ്

  • ഇതോടെ ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളുടെ എണ്ണം 11 ആയി

21. Khaki Mein Sthitpragya എന്ന പുസ്തകത്തിന്റെ രചയിതാവ്- Anil Raturi


22. 2024 ഒക്ടോബറിൽ ലെബനനിലെ ഹിസ്ബുളള നേതാവായ ഹസ്സൻ സലായെ വധിക്കാൻ ഇസ്രായേൽ നടത്തിയ ഓപ്പറേഷൻ- Operation New Order


23. ലോകത്തിൽ ആദ്യമായി ടൈപ്പ് 1 പ്രമേഹ രോഗത്തെ ഭേദപ്പെടുത്തിയ ചികിത്സാരീതി കണ്ടെത്തിയ രാജ്യം- China


24. 2024 ഒക്ടോബറിൽ പ്രവർത്തനം അവസാനിപ്പിച്ച ബ്രിട്ടനിലെ Coal- Power Plant- Ratcliffe-on-Soar


25. കേരളത്തിലെ 5 ലക്ഷം കർഷകർക്ക് ഗുണമാവുന്ന സ്മാർട്ട്കൃഷി രീതികളിലൂടെ കാർഷിക നവീകരണത്തിനുള്ള ലോക ബാങ്കിന്റെ അംഗീകാരമുള്ള പദ്ധതി- കേര


26. ഡെങ്കിപ്പനി വർധിച്ചുവരുന്ന സാഹചര്യത്തിൽ അടുത്തിടെ ഏത് തെക്കേ അമേരിക്കൻ രാജ്യമാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്- കൊളംബിയ


27. ഇന്ത്യയിൽ ഗൂഗിളിന്റെ എ.ഐ. ലാബ് നിലവിൽ വരുന്നത്- ചെന്നൈ


28. ദേശീയ കായിക വേദിയുടെ 2024 ഉമ്മൻചാണ്ടി പുരസ്കാരം നേടിയത്- പി. ആർ. ശ്രീജേഷ്, കെ. കെ.സന്തോഷ്


29. 2024 ഓഗസ്റ്റിൽ ഏത് സംസ്ഥാനത്താണ് സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സ് ആക്കിയ ബിൽ നിയമസഭ അംഗീകരിച്ചത്- ഹിമാചൽ പ്രദേശ്


30. ICC വനിത ഏകദിന ലോകകപ്പിന്റെ വേദി- ഇന്ത്യ

No comments:

Post a Comment