2. നോർത്തേൺ ലൈറ്റ്സ് എന്ന പദ്ധതി ആരംഭിക്കാനൊരുങ്ങുന്ന രാജ്യം- നോർവേ
4. 2024- ൽ രാജ്യത്തെ മികച്ച ടൂറിസം വില്ലേജിനുളള പുരസ്കാരം നേടിയ കേരളത്തിലെ വില്ലേജുകൾ- കുമരകം, കടലുണ്ടി
5. ജപ്പാന്റെ പുതിയ പ്രധാനമന്ത്രി- Shigeru Ishiba
6. ഫോസിൽ ഇന്ധനങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിരോധിച്ച ആദ്യ നഗരം- ഹേഗ്
7. 2024- സെപ്തംബറിൽ നെതർലന്റിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായത്- കുമാർ തുഹിൻ
8. ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ നിർമ്മാണ കേന്ദ്രം നിലവിൽ വന്നത്- കണ്ണൂർ
9. ഇന്ത്യയിലെ ആദ്യ പേപ്പർ രഹിത ഇലക്ഷൻ നടത്തപ്പെട്ട സംസ്ഥാനം- മധ്യപ്രദേശ്
10. 2024- സെപ്തംബറിൽ ബി.സി.സി.ഐ. നാഷണൽ ക്രിക്കറ്റ് അക്കാദമി ഉദ്ഘാടനം ചെയ്യപ്പെട്ടത്- ബംഗളൂരു
11. 2024 ലോക ഹൃദയ ദിനത്തിന്റെ പ്രമേയം- Use Heart for Action
12. ഐ. എസ്. ആർ.ഒ. യുടെ വീനസ് ഓർബിറ്റർ മിഷനിൽ പങ്കുചേരുന്ന രാജ്യം- സ്വീഡൻ
13. 2024 സെപ്തംബറിൽ ശ്രീലങ്കയിലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ചത്- അനുര കുമാര ദിസനായകെ
14. 2024 QUAD ഉച്ചകോടി വേദി- USA
- പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു.
15. സംസ്ഥാന ട്രാക്ക് സൈക്ലിംങ് ചാമ്പ്യൻഷിപ്പ് 2024 വേദി- തിരുവനന്തപുരം
16. 45th ചെസ്സ് ഒളിമ്പ്യാഡ് 2024- ൽ ഓപ്പൺ വിഭാഗത്തിലും വനിത വിഭാഗത്തിലും കിരീടം നേടിയത്- ഇന്ത്യ
- ഡി.ഗുകേഷ്, അർജുൻ എറിഗെയ്സി, ദിവ്യ ദേശ്മുഖ്, വാന്തിക അഗ്രവാൾ എന്നിവർ വ്യക്തിഗത വിഭാഗത്തിൽ മെഡൽ നേടി
- വേദി- ബുഡാപെസ്റ്റ്, ഹംഗറി
17. 2025 ഓസ്കാർ പുരസ്കാരത്തിലെ മികച്ച വിദേശഭാഷ സിനിമയ്ക്കുളള മത്സര വിഭാഗത്തിലെ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി- ലാപതാ ലേഡീസ് (ഹിന്ദി ചിത്രം)
- സംവിധാനം- കിരൺ റാവു
18. 2024 സെപ്തംബറിൽ കൊച്ചി ബിനാലെ ഫൗണ്ടേഷനെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സണായി നിയമിതനായത്- ഡോ.വി.വേണു
19. 2024 സെപ്തംബറിൽ ഫെഡറൽ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ & CEO ആയി നിയമിതനായത്- കെ.വി.എസ്.മണിയൻ
20. അരുന്ധതി റോയിയുടെ ആദ്യ ഓർമ്മക്കുറിപ്പ്- Mother Mary Comes to Me
21. സംസ്ഥാനത്തെ ആദ്യ പക്ഷി പഠനകേന്ദ്രം നിലവിൽ വരുന്നത്- കടപ്പൂർ, കോട്ടയം
22. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റത്- പ്രേംകുമാർ
23. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ബോംബർ ഡ്രോൺ- FWD 200B
24. 17 വർഷം നീണ്ട ഫുട്ബോൾ കരിയറിൽ നിന്നും വിരമിക്കുന്ന യുറഗ്വയ് ഫുട്ബോളിന്റെ ഇതിഹാസ താരം- ലൂയി സ്വാരേസ്
25. പാരീസ് പാരാലിമ്പിക്സ് അത്ലറ്റിക്സിൽ വനിതാ 400 മീറ്ററിൽ വെങ്കലം നേടിയത്- ദീപ്തി ജീവാൻജി
26. മാനഭംഗത്തിന് ഇരയാവുന്ന സ്ത്രീ കൊല്ലപ്പെടുകയോ കോമയിൽ ആവുകയോ ചെയ്താൽ പ്രതിക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം 2024 സെപ്റ്റംബറിൽ പാസാക്കിയ സംസ്ഥാനം- പശ്ചിമബംഗാൾ
27. 2024 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത സിനിമാ - സീരിയൽ - നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ വ്യക്തി- വി പി രാമചന്ദ്രൻ
28. 2024- ൽ കോളറ പ്രതിരോധിക്കുന്നതിനായി ഭാരത് ബയോട്ടിക്ക് വികസിപ്പിച്ച വാക്സിൻ- ഹിൽകോൾ
29. സമ്പത്ത് വ്യവസ്ഥയെ സുസ്ഥിരമാക്കാനുള്ള ശ്രമത്തിൽ zig എന്ന പേരിൽ പുതിയ കറൻസി പുറത്തിറക്കിയ രാജ്യം- സിംബാവെ
30. ഉപഭോക്തതർക്ക് പരിഹാര കമ്മീഷന്റെ പുതിയ അധ്യക്ഷനായി ചുമതലയേൽക്കുന്നത്- ജസ്റ്റിസ് ബി സുധീന്ദ്രകുമാർ
No comments:
Post a Comment