Tuesday, 8 October 2024

Current Affairs- 08-10-2024

1. കേന്ദ്ര പ്രതിരോധ സെക്രട്ടറിയായി നിയമിതയായത്- രാജേഷ് കുമാർ സിങ്


2. US ജനപ്രതിനിധി സഭയുടെ ചരിത്രത്തിലെ ആദ്യ വനിതാ സ്പീക്കർ- നാൻസി പെലോസി


3. പാരാലിംബിക്സിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- അവനി ലേഖ്റ


4. 80,000 കോടി രൂപയുടെ വിപണിമൂല്യം നേടുന്ന ആദ്യ കേരളാ കമ്പനി- മുത്തൂറ്റ് ഫിനാൻസ്


5. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ബാലവേലയുള്ള സംസ്ഥാനം- തെലങ്കാന


6. 2024 ഓഗസ്റ്റിൽ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻ.എസ്.ജി.) ഡയറക്ടർ ജനറലായി നിയമിതനായത്- ബി ശ്രീനിവാസൻ


7. ഫോർമുല വൺ ഡച്ച് ഗ്രാൻപ്രിയിൽ വിജയിയായത്- ലാൻഡോ നോറിസ്


8. വനിത ശിശു വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവ പുനർവിവാഹ ധനസഹായ പദ്ധതി- മംഗല്യ


9. കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (KFC) സ്റ്റാർട്ടപ്പ് കോൺക്ലെവ് 2024 വേദി- തിരുവനന്തപുരം

10. ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ കമാൻഡന്റായി ചുമതലയേറ്റത്- വൈസ് അഡ്മിറൽ സി.ആർ പ്രവീൺ നായർ


11. 2024 ശ്രീകുമാരൻതമ്പി ഫൗണ്ടേഷൻ പുരസ്കാര ജേതാവ്- മോഹൻലാൽ


12. ജോലിസ്ഥലത്തു സ്ത്രീകൾക്കു നേരേയുളള ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുളള കേന്ദ്രീകൃത പ്ലാറ്റ്ഫോം- SHe - Box Portal


13. 2024 ആഗസ്റ്റിൽ ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയത്- ഗൗതം അദാനി


14. വാധ്വൻ തുറമുഖം നിലവിൽ വരുന്ന സംസ്ഥാനം- മഹാരാഷ്ട്ര 


15. 2024 ആഗസ്റ്റിൽ ജപ്പാനിൽ വീശിയടിച്ച ചുഴലിക്കാറ്റ്- Shanshan


16. 2024 മഗ്സസെ പുരസ്കാരം ലഭിച്ചത്- Karma Phuntsho, Nguyen Thi Ngoc Phuong, Farwiza Farhan, Hayao Miyazaki, Rural Doctors Movement


17. 2024 പാരീസ് പാരാലിമ്പിക്സിൽ ജാവലിൻ ത്രോ F 64 വിഭാഗത്തിൽ സ്വർണ്ണം നേടിയത്- സുമിത്ത് ആന്റിൽ


18. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ മത്സരത്തിൽ വിജയിച്ചത്- ആലപ്പി റിപ്പിൾസ് 


19. കുഞ്ഞുങ്ങളെ ടെലിവിഷനോ ഡിജിറ്റൽ മീഡിയയോ കാണിക്കരുതെന്ന കർശന നിർദ്ദേശം മാതാപിതാക്കൾക്ക് നൽകിയ യൂറോപ്യൻ രാജ്യം- സ്വീഡൻ


20. നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിനടിയിലുള്ള ടൈറ്റാനിക് കപ്പൽ അവശിഷ്ടങ്ങളിൽ നിന്നും വീണ്ടെടുത്ത ശിൽപം- Diana of Versailles


21. സെൻട്രൽ എയർ മേധാവിയായി ചുമതലയേറ്റത്- അശുതോഷ് ദീക്ഷിത് 


22. 2024 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ- രാകേഷ് പാൽ


23. രാജ്യത്തെ ആദ്യ Constitution Park- പൂനെ 


24. സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനത്തെ ആദ്യ നഗരം- മൂവാറ്റുപുഴ (എറണാകുളം)

  • 2024 ഓഗസ്റ്റിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്

25. 3rd Voice of Global South Summit വേദി- ഇന്ത്യ


26. കേരള സാമൂഹ്യ നീതി വകുപ്പ് ട്രാൻസ്ജെൻഡർ വ്യക്തികളുടെ കലാപരമായ അഭിരുചി, സർഗാത്മകത, പ്രായോഗിക ശേഷി എന്നിവ വിലയിരുത്തി അവരുടെ സാമൂഹിക സാമ്പത്തിക ജീവിതം മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന പദ്ധതി- അനന്യം


27. ഇന്ത്യയിലെ ആദ്യ ലിഥിയം ഖനി നിലവിൽ വരുന്നത്- കോർബ (ഛത്തീസ്ഗഢ്)


28. 2024 ജൂലായിൽ കേരള തീരത്തുനിന്നും കണ്ടെത്തിയ 'Squalus hima' ഏത് ജീവിവർഗ്ഗത്തിൽ ഉൾപ്പെടുന്നു- Dogfish Shark


29. 2024 ഓഗസ്റ്റിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) സെക്രട്ടറി ജനറലായി ചുമതലയേറ്റ മലയാളി- പി അനിൽകുമാർ 


30. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2022 ലെ കടമ്മനിട്ട സാഹിത്യ പുരസ്കാര ജേതാവ്- ഹരിത സാവിത്രി 

  • 'സിൻ' എന്ന നോവലാണ് അവാർഡിന് അർഹമായത്

No comments:

Post a Comment