Friday, 11 October 2024

Current Affairs- 11-10-2024

1. 2024 പാരാലിമ്പിക്സ് പുരുഷ ഹൈജംപ് T64- ൽ സ്വർണം നേടിയത്- പ്രവീൺ കുമാർ 


2. വരുണ 2024 നാവിക അഭ്യാസത്തിന്റെ വേദി- മെഡിറ്ററേനിയൻ കടൽ


3. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷിക സ്മരണികയായി പ്രകാശനം ചെയ്ത ശബ്ദ പുസ്തകം- ആ കുട്ടി ഗാന്ധിയെ തൊട്ടു


4. അടുത്തിടെ ഇന്ത്യയ്ക്ക് പുറത്ത് തിരുവള്ളുവർ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ച രാജ്യം- സിംഗപ്പൂർ 


5. അടുത്തിടെ ഇന്ത്യ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ബാലിസ്റ്റിക് മിസൈൽ- അഗ്നി 4


6. 2024 പാരാലിമ്പിക്സ് പുരുഷന്മാരുടെ ഷോട്ട്പുട്ട് F57 ൽ വെങ്കല മെഡൽ നേടിയത്- Hokato Hotozhe Semacademy PS


7. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- Michel Barnier 


8. അനധികൃത കോളനികൾ വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള ബിൽ പാസാക്കിയ സംസ്ഥാനം- പഞ്ചാബ്


9. അടുത്തിടെ ഡെങ്കിപ്പനി ഒരു എപിഡെമിക് ആയി പ്രഖ്യാപിച്ച സംസ്ഥാനം- കർണാടക 


10. കരിയറിൽ 900 ഗോൾ നേടിയ ആദ്യ ഫുട്ബോൾ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ


11. അന്താരാഷ്ട്ര T20 ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവും കുറഞ്ഞ സ്കോർ നേടിയത്- മംഗോളിയ


12. രാജ്യത്ത് ആദ്യമായി ബ്രെയിലി ലിപിയിൽ ഇൻഷുറൻസ് പോളിസി പുറത്തിറക്കിയത്- സ്റ്റാർ ഹെൽത്ത് 


13. 2014 സെപ്തംബറിൽ രാജ്യത്തിന് സമർപ്പിച്ച ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടർ- പരം രുദ്ര


14. കാലാവസ്ഥ ഗവേഷണത്തിനായി വികസിപ്പിച്ച High Performance Computing System- അർക്ക്, അരുണിമ


15. പൂർണ്ണമായും കുഷ്ഠരോഗം നിർമാർജനം ചെയ്ത ആദ്യ രാജ്യം- ജോർദാൻ

  • 2024 സെപ്തംബറിൽ ലോക ആരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു 

16. 2024 വനിത ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് വേദി- UAE 

  • മത്സരങ്ങൾ നിയന്ത്രിക്കുന്നത് വനിത അമ്പയർമാർ മാത്രമായിരിക്കും


17. 2024 സെപ്തംബറിൽ ഇന്ത്യൻ വ്യോമസേന ഉപമേധാവി ആയി നിയമിതനായത്- Air Marshal SP DharVETO-


18. സംസ്ഥാന സ്കൂൾ കായികമേള 2024 ഭാഗ്യചിഹ്നം- തക്കുടു എന്ന അണ്ണാറക്കണ്ണൻ

  • വേദി- കൊച്ചി


19. രാജ്യത്ത് ആദ്യമായി ആംബുലൻസുകൾക്ക് എകീകൃത നിരക്ക് 2024 സെപ്തംബറിൽ ഏർപ്പെടുത്തിയ സംസ്ഥാനം- കേരളം


20. 2024 സെപ്തംബറിൽ അന്തരിചർ ജേതാവായ പ്രശസ്ത ബ്രിട്ടീഷ് നടി- മാഗി സ്മിത്ത്

  • ഹാരി പോട്ടർ സിനിമകളിലെ Professor Minerva McGonagall വേഷത്തിലൂടെ ജനപ്രീതി നേടി


21. 2024 സെപ്തംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ എഴുത്തുകാരൻ- Keki N. Daruwalla

  • ഇംഗ്ലീഷ് കവിതകളിലൂടെയും ചെറുകഥകളി ലൂടെയും പ്രശസ്തൻ


22. 2024 സെപ്തംബറിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർർമാറ്റുകളിൽ നിന്നും വിരമിച്ച വെസ്റ്റ് ഇൻഡീസ് താരം- Dwayne Bravo


23. 2024 സെപ്തംബറിൽ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- എം.വി.ശ്രേയാംസ് കുമാർ


24. അയ്യങ്കാളിയുടെ എത്രാമത് ജന്മവാർഷികമാണ് 2024 ഓഗസ്റ്റ് 28ന് ആചരിച്ചത്- 161


25. മഹാകവി ടി ഉബൈദ് സ്മാരക പുരസ്കാരത്തിന് അർഹനായത്- കെ സച്ചിദാനന്ദൻ


26. മനുഷ്യനെ ബഹിരാകാശത്ത് നടത്തിക്കാനുള്ള ആദ്യ സ്വകാര്യ ദൗത്യം- പൊളാരിസ്


27. പാരീസിൽ നടക്കുന്ന പാരാലിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത്- സത്വപ്രകാശ് സാങാൻ


28. കലാപത്തെ തുടർന്ന് പ്രക്ഷുബ്ധമായ ബംഗ്ലാദേശിനു പകരം ടി -20 വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ വേദിയായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം- യുഎഇ


29. യൂണിഫൈഡ് പെൻഷൻ സ്കീം നടപ്പാക്കിയ ആദ്യ സംസ്ഥാനം- മഹാരാഷ്ട്ര


30. എൻ ഇ ബാലകൃഷ്ണ മാരാർ സ്മാരക സാഹിത്യ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായത്- എം ടി വാസുദേവൻ നായർ

No comments:

Post a Comment