Wednesday, 9 October 2024

Current Affairs- 09-10-2024

1. പാരാലിമ്പിക്സിൽ രണ്ട് സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത- അവനി ലേഖ്


2. അഭയാർത്ഥി ടീമിനായ് ആദ്യ പാരാലിമ്പിക്സ് മെഡൽ നേടിയത്- Zakia Khudadadi


3. 2024- ൽ ശേഷം അറബിക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- Asna


4. 2024 എസ്. സി.ഒ ഉച്ചകോടിയുടെ വേദി- പാകിസ്ഥാൻ 


5. അക്രമകാരികളായ ചെന്നായകളെ പിടിക്കാൻ 'Operation Bhediya' പ്രഖ്യാപിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 


6. 2024 ഒക്ടോബറിൽ പുറത്തിറങ്ങുന്ന കായികതാരം സാക്ഷി മാലിക്കിന്റെ ഓർമ്മകുറിപ്പുകൾ- Witness


7. 2024 സെപ്തംബറിൽ ശ്രീലങ്കൻ പ്രധാനമന്ത്രിയായി നിയമിതയായത്- ഹരിണി അമരസൂര്യ


8. 2024 സെപ്തംബറിൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ മേധാവിയായി നിയമിതനായത്- അലോക് രഞ്ജൻ


9. 2023- ലെ കലൈഞ്ജർ കലാപുരസ്കാരത്തിന് അർഹരായവർ- പി. സുശീല, എം. മേത്ത 


10. ഒരു മണിക്കൂറിൽ 5 ലക്ഷം വൃക്ഷത്തൈകൾ നട്ട് ലോകറെക്കോർഡ് നേടിയ പ്ലാന്റേഷൻ ഡ്രവ് നടത്തപ്പെട്ടത്- ജയ്സാൽമർ


11. ഇന്ത്യയിൽ നിന്ന് കടത്തികൊണ്ടുപോയ 297 പുരാവസ്തുക്കൾ തിരികെ നൽകാൻ അടുത്തിടെ തീരുമാനിച്ച രാജ്യം- യു. എസ്. എ.


12. അടുത്തിടെ സ്വവർഗ വിവാഹം നിയമ വിധേയമാക്കിയ രാജ്യം- തായ്ലന്റ്


13. 2024 ഓഗസ്റ്റിൽ കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവെച്ചത്- രഞ്ജിത്ത് 


14. മലയാള താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത്- സിദ്ദിഖ്


15. 2024 ഓഗസ്റ്റിൽ ഓഗസ്റ്റിൽ അറസ്റ്റിലായ Telegram CEO- Pavel Durov


16. 2024 ഓഗസ്റ്റിൽ ന്യൂയോർക്ക് ആസ്ഥാനമായുളള Pollock-Krasner Foundation (PKF) അന്തർദേശീയ ഗവേഷണ ഗ്രാന്റ് ലഭിച്ച മലയാളി- പ്രദീപ് പുത്തൂർ


17. Durand Football Cup 2024 ജേതാക്കൾ- NorthEast United

  • റണ്ണേഴ്സ് അപ്പ്- Mohun Bagan SG 

18. 2024 ഓഗസ്റ്റിൽ ഗുജറാത്തിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ്- അസ്‌ന 

  • പേര് നൽകിയത് : പാകിസ്ഥാൻ

19. 2024 ഓഗസ്റ്റിൽ DRDO യുടെ Aeronautical Systems ഡയറക്ടർ ജനറലായി ചുമതലയേറ്റ മലയാളി- ഡോ.കെ രാജലക്ഷ്മി മേനോൻ


20. 2024 സെപ്തംബറിൽ ബലാത്സംഗക്കുറ്റത്തിന് വധശിക്ഷവരെ വ്യവസ്ഥ ചെയ്യുന്ന പുതിയ ബിൽ പാസാക്കിയ സംസ്ഥാനം- പശ്ചിമ ബംഗാൾ

  • ബില്ലിന്റെ പേര്- Aparajita Women and Child (West Bengal Criminal Law Amendment) Bill 2024 

21. 61st നാഷണൽ ചെസ്സ് ചാമ്പ്യൻഷിഷ് 2024 ജേതാവ്- കാർത്തിക് വെങ്കി ജേതാവ്


22. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൈഡെക്ക് നിലവിൽ വരുന്നത്- ബംഗളൂരു


23. ഏഷ്യയിലെ സമ്പന്നഗ്രാമം എന്ന പദവി സ്വന്തമാക്കിയ 'മധാപർ' ഗ്രാമം ഏത് സംസ്ഥാനത്താണ്- ഗുജറാത്ത്


24. സോഷ്യലിസ്റ്റ് നേതാവായ ജയപ്രകാശ് നാരായണന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് പ്രതിമ സ്ഥാപിച്ച നഗരം- ദയാര ഗ്രാമം, ബീഹാർ


25. ഓപ്പറേഷൻ സമുദ്രഗുപ്ത എന്നത് ഏതൊക്കെ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ്- നാർകോട്ടിക്സ് & ഇന്ത്യൻ നേവി


26. പ്രധാനമന്ത്രി ഫസൽ ബീമാ യോജന മികച്ച രീതിയിൽ നടപ്പാക്കുന്നതിനായി ദേശീയ അവാർഡ് നേടിയ സംസ്ഥാനം- കർണാടക


27. 2024- ലെ പെൻ പിന്റർ പ്രൈസ് നേടിയ വ്യക്തി- അരുന്ധതി റോയ്


28. കേരളത്തിൽ പുതിയ റോബോട്ടിക് പാർക്ക് നിലവിൽ വരുന്ന ജില്ല- തൃശ്ശൂർ


29. ചട്ടമ്പിസ്വാമികളുടെ എത്രാമത്തെ ജന്മവാർഷികമാണ് 2024 ആഘോഷിക്കുന്നത്- 171


30. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി സംഘടിപ്പിക്കുന്ന സൈനിക പരിശീലന പരിപാടി- മിത്രശക്തി

No comments:

Post a Comment